Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 28 March 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-03-28.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
28th MARCH 2017] COMMISSIONERATE OF LAND REVENUE 3001

L. A. Notifications and Declarations

KOLLAM DISTRICT

തിരുത്തൽ പരസ്യം

നമ്പർ എ3-1343/16(എ).

2017 ഫെബ്രുവരി 23. 29-11-2016-ലെ കേരള ഗസറ്റ് നമ്പർ 47-ൽ പ്രസിദ്ധീകരിച്ച മേൽനമ്പർ നോട്ടിഫിക്കേഷനിൽ ക്രമനമ്പർ 10-ൽ, ബ്ലോക്ക് നമ്പർ 230-ൽ, സർവ്വെ നമ്പർ 2/1-ന്റെ വിസ്തീർണ്ണം 0.0914 ഹെക്ടർ എന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത് 0.0014 ഹെക്ടർ എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ, എൽ. എ. നമ്പർ-1, കൊല്ലം.

KOTTAYAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം 1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 10-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

(1)

നമ്പർ ബി4-140/2015.

2017 മാർച്ച് 1.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കോട്ടയം.

താലൂക്ക്—ചങ്ങനാശ്ശേരി.

വില്ലേജ്—വാകത്താനം.

ഉദ്ദേശം:—വാകത്താനം പഞ്ചായത്തിനുവേ≠ി ടാക്സി സ്റ്റാന്റ ് നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കപ്പെട്ട സർവ്വെ നമ്പരുകൾ:

ബ്ലോക്ക് നമ്പർ—12 സർവ്വെ നമ്പർ—203/1 വിസ്തീർണ്ണം—0.1870 റിമാർക്സ്—പൊന്നുംവില

(2)

നമ്പർ ബി4-1331/2011.

2017 മാർച്ച് 2.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കോട്ടയം.

താലൂക്ക്—കോട്ടയം.

വില്ലേജ്—കൂരോപ്പട.

ഉദ്ദേശം:—വാകത്താനം പഞ്ചായത്തിനുവേ≠ി ടാക്സി സ്റ്റാന്റ ് നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കപ്പെട്ട സർവ്വെ നമ്പരുകൾ:

വിസ്തീർണ്ണം റിമാർക്സ് ക്രമ ബ്ലോക്ക് സർവ്വെ നമ്പർ നമ്പർ നമ്പർ

1

43

315/3-1 0.0280 പൊന്നുംവില 2

43

315/4-1 0.0386 പൊന്നുംവില 3

43

315/2-3 0.0044 പൊന്നുംവില 4

43

315/15-1 0.0087 പൊന്നുംവില 5

43

316/2-1 0.0289 പൊന്നുംവില 6

43

317/1-4 0.0095 പൊന്നുംവില 7

43

317/1-6 0.0953 പൊന്നുംവില

(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ, (എൽ. എ.) (ജനറൽ), കോട്ടയം.

28th MARCH 2017] COMMISSIONERATE OF LAND REVENUE 3002 MALAPPURAM DISTRICT

NOTICE

UNDER SECTION 9(2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. No. A-1105/1992.

28th February 2017.

The subjoined statement is an extract from the survey field register giving particulars of the land registered and surveyed in the name of concerned. Appeal, if any, against the survey should be presented within three months from the date of publication of this notice to the Officer in-charge of the survey whose headquarters are at Malappuram.

Field maps may be obtained on an application and on payment of the fees prescribed from time to time.

Name of Acquisition—For construction of borewell No. 31 and pump house.

Initial Survey—68.

Re-survey—217.

SCHEDULE

District—Malappuram.

Taluk—Ernad.

Village—Vazhayur.

As per Revenue Accounts As per new surveyed

Survey field Sub Division Area in Survey field Sub Division Area in Remarks

No. No. Hectares No. No. Hectares

217 3 0.6400 217 3/1 0.0081 Puramboke

217 3 0.6319 Pattadar

(Sd.)

Special Tahsildar.

Malappuram.

L.A. (General).

WAYANAD DISTRICT

പ്രദേശത്തിന്റെ വിവരങ്ങൾ 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം

ജില്ല—വയനാട്.

നമ്പർ സി2-575/2013.

2017 മാർച്ച് 7.

താലൂക്ക്—മാനന്തവാടി. വില്ലേജ്—വെള്ളമു≠.

പൂർത്തിയാക്കിയ ഫീൽഡു നമ്പരുകൾ :

ബ്ലോക്ക് നമ്പർ—45 വെള്ളമു≠

1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

സർവ്വെ നമ്പർ—1 മുതൽ 310 വരെ.

റീ സർവ്വെ അസിസ്റ്റന്റ ്

(ഒപ്പ്)

ഡയറക്ടറാഫീസ്, അസിസ്റ്റന്റ ് ഡയറക്ടർ,

മാനന്തവാടി. റീസർവ്വെ.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ വിധിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ്, അതിൽ നിർണ്ണയിക്കുകയും രേഖപ്പെടു ത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െ ന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

220 28th MARCH 2017] COMMISSIONERATE OF LAND REVENUE 3003 If any person fails to comply with these requisitions KANNUR DISTRICT under clauses (a) to (c) mentioned above the work will be

FORM NO. 16

NOTIFICATION

UNDER SECTIONS 6(1) OF THE KERALA SURVEY AND BOUNDARIES ACT, 1961

No. K-259/2012. 28th February 2017.

got done by employing hired labour and the cost thereof will be recovered from the defaulters as provided in the Act and Rules made thereunder.

DETAILS OF LANDS

District—Kannur.

Taluk—Kannur.

Village—Kannur.

Amsom—Kannur. Desom—Karar.

Re-survey Nos.—142, 143.

(Sd.)

Special Tahsildar

LA (General),

Thalassery.

Whereas, the Government have directed to the survey of land comprised in survey numbers noted below, it is hereby notified under sub section (1) of Section 6 of Kerala Survey and Boundaries Act, 1961, that the survey operation will be started in the Village soon and the survey numbers of the Village noted below will be demarcated and surveyed; and that every persons claiming to be interested in the registered land situated within or adjoining the undermentioned land is hereby invited to attend immediately either in person or by agent on the surveyor employed in the locality and also from time to time when called upon for the purpose of pointing out the boundaries and supplying information in connection therewith.

Under sub-section (2) of Section 6 of the above said Act, this notification shall be held to be a valid notice to every person having any interest in the undermentioned land.

Under sub-section (3) of Section 6 of the above said Act, all the registered holders are hereby required:—

(a) to clear within 15 days by cutting down or removing any trees, jungle, fences, standing crops or other material obstructions, the boundaries or other lines the clearance of which may be necessary for the purpose of survey; and

(b) to provide labour at such time and for such periods as may from time to time be required by furnishing flag holders and chainmen; and (c) to provide suitable survey marks and otherwise to give such assistance in the survey as may be demanded under the said Act or the Rules made thereunder.

തിരുത്തൽ വി⁄ാപനം

നമ്പർ കെ-3017/2009. 2017 ഫെബ്രുവരി 28.

തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനുവേ≠ി പന്ന്യന്നൂർ വില്ലേജിൽ ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് കേരള സർവ്വെ ആന്റ ് ബൗ≠റീസ് ആക്ട് സെക്ഷൻ 13 പ്രകാരമുള്ള വി⁄ാപനം 27-10-2015-ാം തീയതിയിലെ നമ്പർ 42 (വാല്യം 4) കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആയതിൽ പന്ന്യന്നൂർ അംശം ചമ്പാട് ദേശം ഫീൽഡ് നമ്പർ 23-ൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സബ് ഡിവിഷൻ നമ്പർ 13-ൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതു സംബന്ധിച്ച സബ് ഡിവിഷൻ റിക്കാർഡുകൾ സൂപ്ര≠്, സർവ്വെ & ലാന്റ ് റിക്കാർഡ്സ് കണ്ണൂർ മുഖാന്തിരം അന്തിമ പരിശോധന 6-2-2017-ാം തീയതി നടന്നിരിക്കുന്ന സാഹചര്യത്തിൽ മേൽ പരാമർശിച്ച കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വി⁄ാപനത്തിൽ ഫീൽഡ് നമ്പർ 23, സബ് ഡിവിഷൻ നമ്പർ 13 കൂടി ചേർത്തു വായിക്കേ≠താണ്.

(ഒപ്പ്)

സ്പെഷ്യൽ തഹശീൽദാർ,

എൽ. എ. (ജനറൽ),

തലശ്ശേരി.

221
Cite this issue. Kerala Gazette, Government of Kerala, 28 March 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-03-28.part_3_clr_LA/. Archive identifier in.gazette.kerala_new.2017-03-28.part_3_clr_LA.