Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
14 }
Thiruvananthapuram,
No. } Vol. VI
Tuesday
2017 ഏപ്രിൽ 4 4th April 2017 1192 മീനം 21 21st Meenam 1192 1938 ചൈത്രം 14 14th Chaithra 1938
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
നോട്ടീസ്
(1) ആവശ്യത്തിലേക്കായി വൈദ്യുതിബോർഡ് ഉദ്യോഗസ്ഥരോ അതിന്റെ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റ് വ്യ‡ികളോ ടി ലൈനുകളുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യനിർവ്വഹണാർ∞ം പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.