Servants of Knowledge
Kerala Gazette · Government of Kerala

L. A. Notifications and Declarations

Published 25 April 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-04-25.part_3_clr_clr_LA
Languages
English, Malayalam
Published at
Original source ↗

L. A. Notifications and Declarations

KANNUR DISTRICT

ഫോറം–18

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം 1. താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 3-ാം വകുപ്പ്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീ-സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.

(1)

നമ്പർ എ-649/2005.

2017 മാർച്ച് 27.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കണ്ണൂർ.

താലൂക്ക്—തലശ്ശേരി.

വില്ലേജ്—തിരുവങ്ങാട്.

ദേശം—തിരുവങ്ങാട്.

വാർഡ് നമ്പർ— 15. ബ്ലോക്ക് നമ്പർ—8. ടി.എസ്.നമ്പർ—295, 297, 305 സബ് ഡിവിഷൻ നമ്പർ—295/1, 295/2, 297/1, 297/2, 305/1, 305/2

(2)

നമ്പർ എ-643/2005.

2017 മാർച്ച് 27.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കണ്ണൂർ.

താലൂക്ക്—തലശ്ശേരി.

വില്ലേജ്—തിരുവങ്ങാട്.

ദേശം—തിരുവങ്ങാട്.

വാർഡ് നമ്പർ— 15. ബ്ലോക്ക് നമ്പർ—5. ടി.എസ്.നമ്പർ—129, 138 സബ് ഡിവിഷൻ നമ്പർ—129/1, 129/2, 138/1, 138/2.

(ഒപ്പ്)

സ്പെഷ്യൽ തഹശീൽദാർ. എൽ.എ.കെ.എസ്.ടി.പി., തലശ്ശേരി.

271
Cite this issue. Kerala Gazette, Government of Kerala, 25 April 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-04-25.part_3_clr_clr_LA/. Archive identifier in.gazette.kerala_new.2017-04-25.part_3_clr_clr_LA.