Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. VI
Tuesday
19
No.
} 2017 മേയ് 9 9th May 2017 1192 മേടം 26 26th Medam 1192 1939 വൈശാഖം 19 19th Vaisakha 1939
PART IV
Private Advertisements and Miscellaneous
Notifications
OFFICE OF THE ENQUIRY COMMISSIONER AND
SPECIAL JUDGE, KOZHIKODE
ലേല പരസ്യം
നമ്പർ ഇ-29/16/ഇസികെ. 2017 ഏപ്രിൽ 17.
എൻക്വയറി കമ്മീഷണർ ആന്റ ് സ്പെഷ്യൽ ജഡ്ജിയുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും നിലവിൽ ഈ വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ 2004 മോഡൽ K. L. 11 T 2223 അംബാസഡർ ഡീസൽ എ. സി. കാർ 2017 മേയ് മാസം 24-ാം തീയതി 3 മണിക്ക് ടി കാര്യാലയത്തിൽ വെച്ച് പരസ്യമായി ടെ≠ർ/ലേലം വഴി വില്പന നടത്തുന്നതാണ്. മേൽദിവസം പൊതു അവധി വരികയോ മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടക്കാതെ വരികയോ ചെയ്താൽ തൊട്ടടുത്ത ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രസ്തുത വാഹനലേലദിവസം ഒഴിച്ചുള്ള പ്രവൃത്തി ദിവസങ്ങളിൽ ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. മേൽപ്പറഞ്ഞ വാഹനം വാങ്ങുന്നതിന് മുൻകൂറായി സീൽ വെച്ച ടെ≠റുകൾ സമർപ്പിക്കാവുന്നതാണ്.
ടെ≠റുകൾ നല്കുവാൻ ആഗ്രഹിക്കുന്നവർ ആ വിവരം വെള്ളകടലാസ്സിൽ എഴുതി മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം ഈ കാര്യാലയത്തിൽ കെട്ടിവെച്ച രശീതി ഉൾപ്പെടെ എൻക്വയറി കമ്മീഷണർ ആന്റ ് സ്പെഷ്യൽ ജഡ്ജിയുടെ കോടതി, എ. ജി. റോഡ,് കോഴിക്കോട്-673 001 എന്ന് മുദ്രണം ചെയ്ത കവറിൽ 23-5-2017-ാം തീയതി 4 മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കാവുന്നതാണ്. നിരതദ്രവ്യം അടച്ചതിന്റെ രശീതി ഇല്ലാത്ത ടെ≠റുകൾ ഒരു കാരണവശാലും സ്വീകരിക്കു ന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന കവറിന്റെ പുറത്ത് മുകളിൽ ഇടതുവശത്തായി വാഹനം വാങ്ങുവാനുള്ള ടെ≠ർ എന്ന് വ്യ‡മായി എഴുതിയിരിക്കണം. ഇപ്രകാരം ലഭിക്കുന്ന ടെ≠റുകൾ 24-5-2017-ാം തീയതിയിൽ നടത്തപ്പെടുന്ന പരസ്യ സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠റുകൾ സമർപ്പിക്കുന്നവരും സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് (ഇലക്ഷൻ
എെ. ഡി. കാർഡ,് പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്,
ആധാർ കാർഡ്) പകർപ്പിനോടൊപ്പം ഹാജരാക്കേ≠താണ്.
ലേലംകൊള്ളുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ടെ≠ർ/ലേല
തുക ഉടൻതന്നെ ഈ കാര്യാലയത്തിൽ അടച്ച് രശീതി
കൈപ്പറ്റേ≠താണ്. മേൽവിൽപ്പന നിലവിലുള്ള വില്പന
നികുതിയ്ക്ക് വിധേയമായിരിക്കും. ലേലം കൊള്ളുന്ന വ്യ‡ി
10 ദിവസത്തിനകം സ്വന്തം ചെലവിൽ പ്രസ്തുത വാഹനം
ഈ കാര്യാലയ പരിസരത്ത് നിന്നും മാറ്റേ≠താണ്. നി›ിത
സമയത്തിനുള്ളിൽ ടി വാഹനം ഈ കാര്യാലയ പരിസരത്ത്
നിന്നും നീക്കംചെയ്തില്ലെങ്കിൽ പ്രസ്തുത വാഹനം ഈ
കാര്യാലയ പരിസരത്ത് അധികമായി സൂക്ഷിച്ച ദിവസങ്ങൾക്ക്
നി›ിത തുക ഫീസായി ഒടുക്കിയാൽ മാത്രമേ ടി വാഹനം
ലേലം കൊ≠വ്യ‡ിക്ക് പിന്നീട് വിട്ടുനൽകുകയുള്ളൂ.
മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി
ടെ≠ർ/ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ
ടെ≠ർ/ലേലം ചെയ്ത വാഹനം പുനർലേലം ചെയ്യുകയും
ആ വകയിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം
സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ടെ≠ർ/ലേലം
കൊ≠യാളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച
നിരതദ്രവ്യം അടക്കം ഉള്ള തുക സർക്കാരിലേക്ക്
ക≠ുകെട്ടുന്നതും, നഷ്ടസംഖ്യ കുടിശ്ശിക നിയമം അനുസരിച്ച്
ടിയാനിൽനിന്ന് വസൂലാക്കുന്നതുമാണ്. എന്നാൽ പുനർ
ലേലത്തിൽ സർക്കാരിന് എന്തെങ്കിലും ലാഭം ഉ≠ാവുക
ആണെങ്കിൽ ആയതിന് ടിയാന് യാതൊരുവിധ അർഹതയും
ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ടെ≠ർ/ലേലം
നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്.
ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച
നിബന്ധനകൾ പൂർണ്ണമായും നിർബന്ധമായും
പാലിക്കേ≠താണ്.
അവിചാരിതമായ കാരണങ്ങളാൽ ലേലം നീട്ടിവെക്കേ≠ി
വന്നാൽ ലേല നടപടികൾ നിർത്തി വയ്ക്കുന്നതിനും
പ്രത്യേക കാരണങ്ങൾ ഒന്നും കൂടാതെ തന്നെ ലേലം
സ്ഥിരപ്പെടുത്താനും അസ്ഥിരപ്പെടുത്താനുമുള്ള പൂർണ്ണ
അധികാരം ഈ വകുപ്പിന്റെ മേലധികാരിയായ എൻക്വയറി
കമ്മീഷണർ ആന്റ ് സ്പെഷ്യൽ ജഡ്ജിയിൽ നിക്ഷിപ്തമാണ്.