© കേരള സർക്കാർ
Government of Kerala 2017
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. VI
Tuesday
19
No.
} 2017 മേയ് 9 9th May 2017 1192 മേടം 26 26th Medam 1192 1939 വൈശാഖം 19 19th Vaisakha 1939
PART IV
Private Advertisements and Miscellaneous
Notifications
തുഞ്ചത്തെഴുത്ത—ൻ
മലയാളസർവകലാശാല
ഓർഡിനൻസ്
നമ്പർ 002/2017.
2017 ജനുവരി 17.
സംഗ്രഹം:—മലയാളസർവകലാശാല—സ്റ്റാറ്റ്യൂട്ടറി സമിതികൾ— പൊതുസഭയിലേക്ക് അദ്ധ്യാപക പ്രതിനിധികളുടെ തെരഞ്ഞെടുപ്പുസംബന്ധിച്ച ചട്ടങ്ങളും നിബന്ധനകളും രൂപീകരിച്ച് വി⁄ാപനം ചെയ്യുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ വകുപ്പ് (ആമുഖ കത്ത് സഹിതം)
രജിസ്ട്രാർ ഇൻചാർജ്
എല്ലാ ഭരണ/അക്കാദമിക വിഭാഗങ്ങളും
ആഫീസ് രേഖ/കരുതൽ രേഖ/നോട്ടീസ് ബോർഡ്
വിശദീകരണ കുറിപ്പ്
പരാമർശം:—(1) തുഞ്ചത്തെഴുത്ത—ൻ മലയാളസർവകലാശാലാ നിയമം 2013 വകുപ്പ് 9 (സി) (iv) (2) നിർവാഹകസമിതിയുടെ 7-1-2017-ന് നടന്ന 32-ാമത് യോഗത്തിന്റെ 11/32 തീരുമാനം (3) ഫയൽ നമ്പർ 1496/2016/വിസി തീയതി 17-1-2017.
വി⁄ാപനം
മലയാളസർവകലാശാലാ നിയമത്തിൽ പൊതുസഭയിലേക്ക് ര≠് അദ്ധ്യാപക പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചട്ടങ്ങളും നിബന്ധനകളും ഇതിനൊപ്പം അനുബന്ധം ചെയ്തിരിക്കുന്നവിധം രൂപീകരിച്ച് വി⁄ാപനം ചെയ്യുന്നു.
കെ. ജയകുമാർ,
വൈസ് ചാൻസലർ.
(ഇത് വി⁄ാപനത്തിന്റെ ഭാഗമല്ല)
തുഞ്ചത്തെഴുത്ത—ൻ മലയാളസർവകലാശാല നിയമം 9 (സി) (iv) അനുസരിച്ച് പൊതുസഭയിലേക്ക് ര≠ും വകുപ്പ് 13 (ബി) (ii) അനുസരിച്ച് നിർവാഹകസമിതിയിലേക്ക് ഒന്നും അംഗങ്ങളെ വീതം അദ്ധ്യാപക പ്രതിനിധികളായി തെരഞ്ഞെടുക്കണമെന്ന് വ്യവസ്ഥയു≠്. പൊതുസഭയിൽ സർവകലാശാലയിലെ ഫുൾടൈം അദ്ധ്യാപകർ അവർക്കിടയിൽ നിന്നും തെരഞ്ഞെടുക്കുന്ന ര≠് അദ്ധ്യാപകരും, നിർവാഹകസമിതിയിൽ പൊതുസഭയിലെ അദ്ധ്യാപകരിൽ നിന്നും ജനറൽ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരംഗവും പ്രതിനിധിയാകും.
പൊതുസഭയിലേക്ക് അദ്ധ്യാപക പ്രതിനിധിയെ തെരഞ്ഞെടുക്കു ന്നതിന്റെ ചട്ടങ്ങളും നടപടിക്രമവും വ്യവസ്ഥ ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് ഈ വി⁄ാപനം.
അനുബന്ധം
തുഞ്ചത്തെഴുത്ത—ൻ മലയാളസർവകലാശാല പൊതുസഭ,
നിർവാഹകസമിതി എന്നീ അധികാരസ്ഥാനങ്ങളി
ലേക്കുള്ള അദ്ധ്യാപക പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്
സംബന്ധമായ ചട്ടങ്ങളും നിബന്ധനകളും
(ഓർഡിനൻസ് നമ്പർ 002/2017 തീയതി തിരൂർ 17-1-2017 പ്രകാരം)
4. വോട്ടർ പട്ടിക പ്രദർശിപ്പിച്ച് 3 ദിവസത്തിൽ കുറയാതെയും ഏഴു ദിവസത്തിൽ കവിയാതെ യുമുള്ള കാലയളവിൽ തെറ്റുതിരുത്തൽ/ കൂട്ടിച്ചേർക്കൽ/നീക്കം ചെയ്യൽ ആവശ്യപ്പെട്ടുകൊ≠് ഇലക്ടറൽ ഓഫീസർക്ക് രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കാം. (ദിവസങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ അവധി ദിവസങ്ങൾ ഒഴിവാക്കു ന്നതാണ്.)
5. അത്തരം അപേക്ഷയിൻമേൽ ഇലക്ടറൽ ഓഫീസർ ഉചിതമായ തീരുമാനം കൈക്കൊ≠് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
7. തെരഞ്ഞെടുപ്പ് വി⁄ാപനവും അനന്തരനടപടികളും:
തുഞ്ചത്തെഴുത്ത—ൻ മലയാളസർവകലാശാലാ നിയമം 2013 വകുപ്പ് 9 (സി) അനുസരിച്ച് പൊതുസഭയിലേക്ക് ര≠ും, വകുപ്പ് 13 (ബി) അനുസരിച്ച് നിർവാഹകസമിതിയിലേക്ക് ഒന്നും അംഗങ്ങളെ വീതം അദ്ധ്യാപകപ്രതിനിധികളായി തെരഞ്ഞെടുക്കേ≠തു≠്. ഈ തെരഞ്ഞെടുപ്പു സംബന്ധമായി താഴെപ്പറയുന്ന ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
1. പൊതുസഭ, നിർവാഹകസമിതി എന്നിവയിലേക്ക് മേൽപ്പറഞ്ഞ വ്യവസ്ഥ അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ആവശ്യമായി വരുന്നപക്ഷം അദ്ധ്യാപകമfiലത്തിന്റെ അംഗീകൃത വോട്ടർപട്ടികയിൽ ഉൾപ്പെട്ട വോട്ടർമാർ ബാലറ്റിലൂടെ തെരഞ്ഞെടുക്കുന്നതാണ്.
വൈസ് ചാൻസലർ നിയമിക്കുന്ന റിട്ടേണിംഗ് ഓഫീസറോ അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊ≠് വി⁄ാപനം പുറപ്പെടുവിക്കുന്നതാണ്. വി⁄ാപനവും തെരഞ്ഞെടുപ്പും തമ്മിൽ കുറഞ്ഞത് 7 പ്രവർത്തി ദിവസങ്ങളുടെ വ്യത്യാസം ഉ≠ായിരിക്കണം. (വി⁄ാപനം ചെയ്തതിന് ശേഷം ഏതെങ്കിലും പ്രവർത്തി ദിവസം അവധിയായി തീരുകയാണെങ്കിൽ അത് പ്രവർത്തി ദിവസമായി തന്നെ പരിഗണി ക്കുന്നതാണ്).
8. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ:
2. അദ്ധ്യാപകമfiലത്തിലെ വോട്ടർമാർ അവരുടെ പൊതുസഭാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും, തെരഞ്ഞെടുക്കപ്പെട്ട പൊതുസഭാ അദ്ധ്യാപക പ്രതിനിധികൾ അവരിൽനിന്നും നിർവാഹകസമിതി അംഗത്തെ തെരഞ്ഞെടുക്കുന്നതുമാണ്.
3. വൈസ് ചാൻസലർ ഓരോ വർഷവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതും അതിനായി ഇലക്ടറൽ ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസർ എന്നിവരെ നി›യിച്ച് പ്രസിദ്ധപ്പെടുത്തുന്നതുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വരുന്നതാണ്.
4. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരെ നിയോഗിക്കാൻ പാടുള്ളതല്ല.
5. തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടവകാശം വിനിയോഗിക്കാൻ അർഹതയുള്ളവരുടെ പേര് ചേർത്ത കരട് വോട്ടർ പട്ടിക ഇലക്ടറൽ ഓഫീസർ തയ്യാറാക്കുന്നതും വൈസ് ചാൻസിലറുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കേ≠തുമാണ്.
1. തെരഞ്ഞെടുപ്പ് വി⁄ാപനം
2. നാമനിർദ്ദേശപത്രികാസമർപ്പണം (വി⁄ാപന തീയതി മുതൽ 3-ാമത്തെ പ്രവൃത്തി ദിവസം 12 മണിവരെ).
3. നാമനിർദ്ദേശപത്രികാപരിശോധന (പത്രികാ സമർപ്പണം പൂർത്തിയായ ദിവസം ഉച്ചതിരിഞ്ഞ്).
4. സ്ഥാനാർ∞ി പട്ടിക പ്രദർശനം (പരിശോധന പൂർത്തിയാകുന്ന ദിവസം).
5. നാമനിർദ്ദേശം പിൻവലിക്കാനുള്ള സമയം (സ്ഥാനാർ∞ി പട്ടിക പ്രദർശിപ്പിച്ചതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ).
6. അന്തിമ സ്ഥാനാർ∞ി പട്ടിക പ്രദർശനം (അന്നേ ദിവസം 5 മണിക്ക്).
7. പ്രചാരണാരംഭം തൊട്ടടുത്ത പ്രവൃത്തി ദിവസം മുതൽ.
8. പ്രചാരണത്തിന്റെ അവസാനം-പ്രചാരണം ആരംഭിച്ച് 2-ാം ദിവസം വൈകുന്നേരം 3.30 വരെ.
6. വോട്ടർ പട്ടിക പ്രദർശനവും തെറ്റുതിരുത്തലും:
ഇലക്ടറൽ ഓഫീസർ താഴെപ്പറയുംവിധം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം.
9. തെരഞ്ഞെടുപ്പ്-വി⁄ാപനത്തിൽ പ്രഖ്യാപിക്കുന്ന ദിവസം രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 11.30 മണിവരെ.
10. വോട്ടെണ്ണൽ സമയം-അന്നേ ദിവസം ഉച്ചതിരിഞ്ഞ് 12 മുതൽ.
11. ഫലപ്രഖ്യാപനം-വോട്ടെണ്ണൽ അവസാനിക്കുന്ന മുറയ്ക്ക്.
9. നാമനിർദ്ദേശപത്രിക സമർപ്പണം സംബന്ധിച്ച
നടപടികൾ:
1. സ്ഥ ി ര ാ ട ി സ്ഥ ാ ന ത്ത ി ൽ ന ി യ മ ി ത ര ാ യ പ്രൊബേഷണർമാർ ഉൾപ്പെടെയുള്ള എല്ലാ അദ്ധ്യാപകരെയും ഉൾപ്പെടുത്തി അദ്ധ്യാപക മfiലത്തിലെ വോട്ടർ പട്ടിക തയ്യാറാക്കണം.
2. ദീർഘകാല അവധിയിൽ പ്രവേശിച്ചവരെയും സ സ ് െ പ ൻ ഷ ന ി ൽ ന ി ൽ ക്ക ു ന്ന വ െ ര യ ു ം രാജി സമർപ്പിച്ചവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതല്ല.
3. വോട്ടർപട്ടിക ഇലക്ടറൽ ഓഫീസർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
1. നിർദ്ദിഷ്ട ഫാറത്തിൽ, വ്യവസ്ഥകൾ പാലിച്ച് നാമനിർദ്ദേശം പരിഗണനയ്ക്കായി റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
2. ലഭിച്ച നാമനിർദ്ദേശപത്രികകൾ റിട്ടേണിംഗ് ഓഫീസറും അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറും ചേർന്ന് പരിശോധന നടത്തണം. സൂഷ്മ പരിശോധന നടത്തുന്നുമ്പോൾ നാമനിർദ്ദേശം സമർപ്പിച്ചവരെ പങ്കെടുപ്പിക്കണം. സൂഷ്മ പരിശോധനയുടെ അടിസ്ഥാനത്തിൽ റിട്ടേണിംഗ് ഓഫീസർ പത്രികയുടെ സാധ്യത സംബന്ധിച്ച് തീരുമാനം എടുക്കണം. ഈ തീരുമാനം അന്തിമമായിരിക്കും.
3. സ്ഥാനാർ∞ികളായി തെരഞ്ഞെടുത്തവരുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ നിർദ്ദിഷ്ട സമയത്ത് പ്രസിദ്ധീകരിക്കണം.
4. നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസരമു≠്. നാമനിർദ്ദേശം സമർപ്പിച്ചവരിൽ പിൻവലിക്കാൻ താൽപ്പര്യമുള്ള സ്ഥാനാർ∞ികൾ രേഖാമൂലം റിട്ടേണിംഗ് ഓഫീസറെ നി›ിത സമയങ്ങളിൽ അറിയിക്കേ≠താണ്.
5. റിട്ടേണിംഗ് ഓഫീസർ അന്തിമ സ്ഥാനാർ∞ി പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
7. ഒരു കാരണവശാലും എതിർ സ്ഥാനാർ∞ികളെ വ്യ‡ിപരമായി പ്രകോപിപ്പിക്കുന്ന ഭാഷ പോസ്റ്ററിലോ നോട്ടീസിലോ ഉ≠ാകാൻ പാടില്ല.
8. അച്ചടിച്ച പോസ്റ്ററിലൂടെയോ ജാഥയിലൂടെയോ പൊതുയോഗത്തിലൂടെയോ ഒരു പ്രചാരണവും മലയാള സർവകലാശാല അക്ഷരം ക ാ മ്പ സ ി ന ു പുറത്ത് പാടില്ല. അങ്ങനെയു≠ായാൽ അത് അയോഗ്യതയായി കണക്കാക്കും.
9. അക്കാദമിക പരിസ്ഥിതിക്ക് യോജിക്കുന്ന സമാധാനവും സൗഹൃദപരവുമായ പ്രചാരണ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടു≠്.
10. സ്ഥാനാർ∞ിയോ സ്ഥാനാർ∞ിയെ പിന്താങ്ങുന്ന വരോ സർവകലാശാലയുടെ സ്ഥാവര ജംഗമ വസ്തുക്കൾക്ക് നാശം വരുത്താൻ പാടില്ല. അങ്ങനെ ബോധ്യപ്പെട്ടാൽ അവർക്കെതിരെ അച്ചടക്ക നടപടി യു≠ാകും.
10. സ്ഥാനാർ∞ിയായി മത്സരിക്കാനുള്ള യോഗ്യത:
1. അന്തിമ വോട്ടർ പട്ടികയിൽ പേരു≠ായിരിക്കണം.
2. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരിക്കാൻ പാടില്ല.
3. സർവകലാശാലയിലെ അച്ചടക്ക നടപടിക്ക് വിധേയരായി ശിക്ഷിക്കപ്പെട്ടവർക്ക് ഒരു വർഷക്കാലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത ഉ≠ായിരിക്കുന്നതല്ല.
4. മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും മറച്ചുവച്ചു കൊ≠ാണ് സ്ഥാനാർ∞ിയായതെന്ന് ബോധ്യ പ്പെട്ടാൽ സ്ഥാനാർ∞ിത്വവും അതുവഴി നേടുന്ന വിജയവും അസാധുവാകുന്നതാണ്.
11. ഉച്ചഭാഷിണി, വാഹനം എന്നിവ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല.
12. തെരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം എല്ലാ സ്ഥാനാർ∞ികളും തെരഞ്ഞെടുപ്പധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കേ≠തും സമാധാനപര മായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അവരോട് സഹകരിക്കേ≠തുമാണ്.
13. എല്ലാ വോട്ടർമാർക്കും പൂർണ്ണ സ്വാതന്ത്യ്രത്തോടെ സമ്മർദ്ദരഹിതമായി തടസ്സമില്ലാതെ വോട്ട് ചെയ്യാൻ കഴിയണം.
11. പ്രചാരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
1. സർവകലാശാലയിലെ അദ്ധ്യാപകരല്ലാതെ മറ്റാരും തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുക്കാൻ പാടില്ല.
2. കാമ്പസിലെ സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്തുന്നതോ പരസ്പര വിരോധം വളർത്തു ന്നതോ ജാതി-മത-ഭാഷ-ലിംഗ അസമത്വം സൃഷ്ടി ക്കുന്നതോ ആയ ഒരു വിധ പ്രവൃത്തിയിലും പങ്കെടുക്കാൻ പാടില്ല.
3. മറ്റു സ്ഥാനാർ∞ികളെ പരാമർശിക്കുമ്പോൾ ഒരു കാരണവശാലും അവരുടെ സ്വകാര്യ ജീവിതം പരാമർശവിധേയമാകാൻ പാടില്ല.
4. വോട്ടു ലഭിക്കാനായി ഒരു സ്ഥാനാർ∞ിയും ജാതി- മത-ലിംഗ സ്വാധീനം ചെലുത്താൻ പാടില്ല.
14. വോട്ടർമാരല്ലാതെ, റിട്ടേണിംഗ് ഓഫീസറുടെ അനുവാദമില്ലാതെ ആരും പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ പാടില്ല.
15. ഏതെങ്കിലും സ്ഥാനാർ∞ിക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉ≠െങ്കിൽ അത് പരാതി പരിഹാര ത്തിനായി നിർദ്ദേശിക്കപ്പെട്ട വ്യ‡ിയെയോ സമിതി യേയൊ ഓരോ ഘട്ടത്തിലും തൊട്ടടുത്ത ഘട്ടത്തിനുമുമ്പായി രേഖാമൂലം അറിയിക്കാവുന്ന താണ്. പരാതിപരിഹാരസമിതി/നിർദ്ദേശിക്കപ്പെട്ട വ്യ‡ി അത് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളണം.
16. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള അധികാരം വൈസ്ചാൻസലർക്കു≠്.
12. വോട്ടെടുപ്പ് പ്രക്രിയ:
5. ഒരു സ്ഥാനാർ∞ിയും പ്രചാരണത്തിന്റെ ഭാഗമായി അച്ചടിച്ച പോസ്റ്ററോ നോട്ടീസോ ഉപയോഗിക്കാൻ പാടില്ല. എന്നാൽ എ4 സൈസിലുള്ള കമ്പ്യൂട്ടർ പ്രിന്റുകൾ ഉപയോഗിക്കാവുന്നതാണ്. കയ്യെഴുത്തു പോസ്റ്ററുകളുടെ നോട്ടീസുകളും സർവകലാശാല അധികാരികൾ അനുവദിച്ചു നൽകുന്ന നി›ിത സ്ഥലങ്ങളിൽ മാത്രം പ്രദർശിപ്പിക്കാവുന്നതാണ്.
6. സർവകലാശാലയുടെ ഏതെങ്കിലും കെട്ടിടങ്ങളുടെ ചുമരുകളിലോ മതിലുകളിലോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഴുതുകയോ പോസ്റ്ററു കളോ നോട്ടീസുകളോ പതിക്കുകയോ ചെയ്യരുത്. അപ്രകാരം ചെയ്യുന്ന സ്ഥാനാർ∞ിയുടെ തെരഞ്ഞെടുപ്പ് അസാധുവാകുന്നതാണ്.
1. സ്ഥാനാർ∞ിയുടെ പേരും റോൾ നമ്പരും രേഖപ്പെ ടുത്തിയ ബാലറ്റ് പേപ്പർ തയ്യാറാക്കി ഓരോ ബാലറ്റ് പേപ്പറിലും റിട്ടേണിംഗ് ഓഫീസറോ അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറോ ഒപ്പിടണം.
2. വോട്ടെടുപ്പ് പ്രക്രിയ നി›ിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയായിരിക്കണം.
3. സ്ഥാനാർ∞ിയോ സ്ഥാനാർ∞ിയുടെ പ്രതിനിധിയോ പോളിംഗ് ഏജന്റായി പ്രവർത്തിക്കും.
4. വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റുപെട്ടി/കവർ സീൽ ചെയ്യണം. ഉപയോഗിക്കാത്ത ബാലറ്റ് പേപ്പറും സീൽ ചെയ്ത് സൂക്ഷിക്കണം.
13. വോട്ടെണ്ണൽ:
സ്ഥാനാർ∞ിയുടെ/പ്രതിനിധിയുടെ മുമ്പിൽവച്ച് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പെട്ടി/കവർ തുറക്കു കയും അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടെ വോട്ടെണ്ണുകയും ചെയ്യുന്നതാണ്.
14. ഫലപ്രഖ്യാപനം:
റിട്ടേണിംഗ് ഓഫീസർ ഓരോ സ്ഥാനാർ∞ിക്കും ലഭിച്ച സാധുവായ വോട്ടുകളുടെ എണ്ണം പരസ്യപ്പെടു ത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. വോട്ടിംഗിൽ തുല്യത വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ നി›യിക്കുന്നതാണ്.
15. പരാതി പരിഹാരസംവിധാനം:
തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ പരിഹരി ക്കുന്നതിനായി ഒരു സമിതിയേയൊ ഒരു വ്യ‡ി യേയൊ വി⁄ാപനം ചെയ്യണം. പരാതി പരിഹാര സമിതിയുടെ തീർപ്പുകൾക്ക് മേൽ അപ്പീലു≠െങ്കിൽ അത് വൈസ് ചാൻസലർക്ക് സമർപ്പിക്കേ≠തും വൈസ് ചാൻസലറുടെ തീരുമാനം അന്തിമമായിരിക്കു ന്നതുമാണ്.
16. തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച്:
തെരഞ്ഞെടുപ്പിനുവേ≠ിയുള്ള ചെലവുകൾ സർവകലാശാല അനുവദിക്കുന്ന ഫ≠ിൽനിന്ന് വഹിക്കണം.
17. തെരഞ്ഞെടുപ്പ് സമയത്തെ കാമ്പസ് അച്ചടക്കം
സംബന്ധിച്ച്:
സർവകലാശാലയിലെ സൗഹൃദപൂർവമായ അന്തരീക്ഷം തടസ്സപ്പെടുത്തുന്ന വിധത്തിൽ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളതല്ല.
18. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കൽ:
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി തെളിഞ്ഞാൽ സ്ഥാനാർ∞ിയുടെ സ്ഥാനാർ∞ിത്വം/ അംഗത്വം റദ്ദാക്കുന്നതായിരിക്കും. ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു≠ായാൽ ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.