Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Electricity Board Limited

Published 16 May 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-05-16.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 6

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VI

}

Tuesday

No.

20} 2017 മേയ് 16 16th May 2017 1192 ഇടവം 2 2nd Idavam 1192 1939 വൈശാഖം 26 26th Vaisakha 1939

PART IV

Private Advertisements and Miscellaneous

Notifications

പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യ നിർവ്വഹണാർ∞ം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്

നോട്ടീസ്

(ഇലക്ട്രിസിറ്റി ആക്ട് 2013-ലെ 67, 164 വകുപ്പ് പ്രകാരം) നമ്പർ TD-ALP/DB31/2016-17/1459. 2017 മാർച്ച് 14.

വൈദ്യുതി മേഖലയിൽ പ്രസരണ നഷ്ടം കുറച്ച് വിതരണ മേഖലയ്ക്ക് ആവശ്യമായ വൈദ്യുതി കൃത്യമായ വോൾട്ടേജിൽ ലഭ്യമാക്കുന്നതിനുവേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ എരമല്ലൂരിന് സമീപം ഒരു പുതിയ 110 കെ. വി. സബ് സ്റ്റേഷൻ നിർമ്മിക്കുന്നതിന് [B. O (FTD) No. 2466/2015/D (T & SO) T1/Eramalloor/2015-16 dated, Thiruvananthapuram 6-10-2015] തീരുമാനമായിട്ടു≠്. അതിന്റെ ഭാഗമായി ടി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലുള്ള എസ്. എൽ. പുരം-ചെല്ലാനം 110 കെ. വി. ലൈനിൽ എരമല്ലൂർ കുടപുറം ജട്ടിക്ക് വടക്ക് വശം കായലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ടവറിന് സമീപത്ത് നിന്ന് ടാപ്പ് ചെയ്ത് എരമല്ലൂർ പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ട്രാൻസ്മിഷൻ

ഡിവിഷൻ, ആലപ്പുഴ.

(ഒപ്പ്) ഫോൺ : 0477 2245213, 9496008648 എക്സിക്യൂട്ടീവ് ഇ-മെയിൽ : [email protected] എഞ്ചിനീയർ.

വി⁄ാപനം

(1)

നമ്പർ ഡി.ബി./ശാന്തിനഗർ/2016-17. 2017 മാർച്ച് 15. [1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്റ്റ് 16(1)-ാം വകുപ്പ്, 1910-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 12 മുതൽ 16 വരെ വകുപ്പുകൾ, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 67,സബ് സ്റ്റേഷൻ സൈറ്റിലേക്ക് വലിക്കുന്ന ഉദ്ദേശം 0.5 കി. മീ. 164 എന്നീ വകുപ്പുകൾ പ്രകാരം] നീളത്തിലുള്ള പുതിയ 110 കെ. വി. ലൈനിന്റെ പ്രാരംഭ മലപ്പുറം ജില്ലയിലെ വ≠ൂർ 33 കെ. വി. സബ് ജോലികളുടെയും, തുടർ ജോലികളുടെയും ആവശ്യത്തി സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം 33 കെ. വി. സബ് ലേക്കായി കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരോ അതിന്റെ കരാറുകാരോ അധികാരപ്പെടുത്തിയ ശാന്തിനഗർ പാറപ്പടി എന്ന സ്ഥലത്തുനിന്നും പൂക്കോട്ടുംപാടം മറ്റ് വ്യ‡ികളോ ടി ലൈനുകളുമായി ബന്ധപ്പെട്ട 33 കെ. വി. സബ്സ്റ്റേഷൻ വരെ നിർമ്മിക്കുവാനുദ്ദേശി ക്ക ു ന്ന

10 കി. മീ. 33 കെ. വി. വൈദ്യൂതി ലൈനിന്റെ നിർമ്മാണ

പ്രവൃത്തിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡിലെ

ഉദ്യോഗസ്ഥരും, ജീവനക്കാരും, ബോർഡ് ചുമതലപ്പെടുത്തുന്ന

മറ്റ് വ്യ‡ികളും നിലമ്പൂർ താലൂക്കിലെ വ≠ൂർ, അമരമ്പലം

എന്നീ വില്ലേജുകളിൽപ്പെട്ട സ്വകാര്യ ഭൂമികൾ ഉൾപ്പെടെയുള്ള

വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃതമായ കൃത്യ

നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും

പ്രവേശിക്കുന്നതാണെന്നുള്ള വിവരം 2003-ലെ ഇന്ത്യൻ

ഇലക്ട്രിസിറ്റി ആക്റ്റ് 164 പ്രകാരം ബന്ധപ്പെട്ടവരെ ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ ഡി.ബി./മലപ്പുറം-മഞ്ചേരി-എടക്കര/2016-17.

2017 മാർച്ച് 15.

[1885-ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്റ്റ് 16(1)-ാം വകുപ്പ്,

1910-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 12 മുതൽ 16 വരെ

വകുപ്പുകൾ, 2003-ലെ ഇന്ത്യൻ ഇലക്ട്രിസിറ്റി

ആക്റ്റ് 67, 164 എന്നീ വകുപ്പുകൾ പ്രകാരം]

മലപ്പുറം ജില്ലയിൽ മലപ്പുറം-മഞ്ചേരി, മഞ്ചേരി-നിലമ്പൂർ,

നിലമ്പൂർ-എടക്കര 66 കെ. വി. 110 കെ. വി.-യാക്കി ശേഷി

വർദ്ധിപ്പിക്കുന്നതിന്റെ പ്രവർത്തികളുമായി ബന്ധപ്പെട്ട്

വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരും, ജീവനക്കാരും,

ബോർഡ് ചുമതലപ്പെടുത്തുന്ന മറ്റ് വ്യ‡ികളും നിലമ്പൂർ

ഏറനാട് താലൂക്കുകളിലെ മലപ്പുറം, ആനക്കയം, കൂട്ടിലങ്ങാടി,

മഞ്ചേരി, നറുകര, എളങ്കൂർ, തൃക്കലങ്ങോട്, തിരുവാലി,

മമ്പാട്, നിലമ്പൂർ, ചുങ്കത്തറ, മുത്തേടം, വഴിക്കടവ് എന്നീ

വില്ലേജുകളിൽപ്പെട്ട സ്വകാര്യ ഭൂമികൾ ഉൾപ്പെടെയുള്ള

വസ്തുക്കളിൽ കൂടി അവരുടെ നിയമാനുസൃതമായ

കൃത്യ നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും

പ്രവേശിക്കുന്നതാണെന്നുള്ള വിവരം 2003-ലെ ഇന്ത്യൻ

ഇലക്ട്രിസിറ്റി ആക്റ്റ് 164 പ്രകാരം ബന്ധപ്പെട്ടവരെ ഇതിനാൽ

അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ. ട്രാൻസ്മിഷൻ ഡിവിഷൻ, മു≠ുപറമ്പ, പി. ഒ. മലപ്പുറം.
Cite this issue. Kerala Gazette, Government of Kerala, 16 May 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-05-16.part_4_KSEB/. Archive identifier in.gazette.kerala_new.2017-05-16.part_4_KSEB.