Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Wakf Board)

Published 23 May 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-05-23.part_4_Kerala-State-Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2015-17

Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

}

Thiruvananthapuram, Vol. VI

Tuesday

21

No. } 2017 മേയ് 23 23rd May 2017 1192 ഇടവം 9 9th Idavam 1192 1939 ജ്യേഷ്ഠം 2 2nd Jyaishta 1939

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

(1)

നമ്പർ എ3-4675/സി.ആർ. 2017 മാർച്ച് 8.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 4675/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പുതുത്തെരുവ് മു…ീം ജമാഅത്തിന് വേ≠ി ടി താലൂക്കിലെ ക്ലാപ്പന വില്ലേജിൽ റീസർവ്വേ നമ്പർ 133/4/1, 133/11, 133/4/2, 134/6/2 എന്നിവയിൽപ്പെട്ട 40.24 ആർ. വസ്തു ടി വില്ലേജിൽ ചേങ്കര ഫാസിൽ നിവാസിൽ പി. കെ. എസ്. സാഹിബിന്റെ മകൻ ഡോ. മുഹമ്മദ് താഹായിൽ നിന്നും വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് പുതുത്തെരുവ് മു…ീം ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.

(2)

നമ്പർ എ3-9120/സി.ആർ. 2017 മാർച്ച് 18.

ടി വസ്തുക്കൾ പുതുത്തെരുവ് മു…ീം ജമാഅത്തിന് വേ≠ി വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 9120/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരകുളം മു…ീം ജമാഅത്തിന് വേ≠ി ടി താലൂക്കിലെ കരകുളം വില്ലേജിൽ റീസർവ്വേ നമ്പർ 125/1-1-2-ൽ 28 ആർ 89 സ്ക്വയർ മീറ്റർ വസ്തുവിൽപ്പെട്ട 7½ സെന്റ ് വസ്തു ടി വില്ലേജിൽ ചെക്കക്കോണം മുറിയിൽ പുരുഷോത്തമ വിലാസത്തുവീട്ടിൽ പുരുഷോത്തമൻനായർ മകൻ പ്രതാപചന്ദ്രൻ നായരിൽ നിന്നും വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് കരകുളം മു…ീം ജമാഅത്ത് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.

ടി വസ്തു കരകുളം മു…ീം ജമാഅത്തിന് വേ≠ി വാങ്ങുന്നതിന് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, (ഒപ്പ്) പി.എം.ജി., വികാസ്ഭവൻ പി. ഒ., ഡിവിഷണൽ തിരുവനന്തപുരം-695 033. വഖഫ് ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 23 May 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-05-23.part_4_Kerala-State-Wakf-Board/. Archive identifier in.gazette.kerala_new.2017-05-23.part_4_Kerala-State-Wakf-Board.