Government of Kerala 2017
Reg. No. KL/TV(N)/634/2015-17
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
}
Thiruvananthapuram, Vol. VI
Tuesday
21
No. } 2017 മേയ് 23 23rd May 2017 1192 ഇടവം 9 9th Idavam 1192 1939 ജ്യേഷ്ഠം 2 2nd Jyaishta 1939
PART IV
Private Advertisements and Miscellaneous
Notifications
സ്റ്റേഷനറി വകുപ്പ്
ലഘു ദർഘാസ് പരസ്യം
നമ്പർ എസ്.എച്ച്3-3304/2016. 2017 ഏപ്രിൽ 24.
ഷൊർണ്ണൂർ മേഖലാ സ്റ്റേഷനറി ഓഫീസിലെ 2017-18 വർഷത്തെ ഗതാഗത കയറ്റിറക്ക് ജോലികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിനുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—1/2016-17.
നിരതദ്രവ്യം—` 1,000.
ദർഘാസ് ഫോറത്തിന്റെ വില—` 600 + 5% വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന തീയതിയും സമയവും—
29-5-2017, 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
29-5-2017, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 29-5-2017, 3 മണി.
കൂടുതൽ വിവരങ്ങൾക്ക് ഷൊർണൂർ അസിസ്റ്റന്റ ് സ്റ്റേഷനറി കൺട്രോളറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്) മേഖലാ സ്റ്റേഷനറി ആഫീസ്, അസിസ്റ്റന്റ ് സ്റ്റേഷനറി ഷൊർണ്ണൂർ-679 122. കൺട്രോളർ (ഇൻചാർ÷്).