Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 06 June 2017

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-06-06.part_3_clr_kannur_notification_kannur
Languages
English, Malayalam
Published at
Original source ↗
6th JUNE 2017] COMMISSIONERATE OF LAND REVENUE 4907 KANNUR DISTRICT

ഫോറം നമ്പർ 4

[റൂൾ 11 (3) കാണുക]

വി⁄ാപനം

2017 മേയ് 11.

നമ്പർ DCKNR/4004/2017-C7.

താഴെ പട്ടികയിൽ വിവരിച്ച പ്രകാരമുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പരിസരത്തുനിന്നും മഴവെള്ളം ഒഴുകി പോകുന്നതിനുള്ള ഓവുചാലുകളുടെ നിർമ്മാണം നടത്തുന്നതിന് ആവശ്യമു≠െന്നോ ആവശ്യമു≠ാകാനിടയു≠െന്നോ കേരള സർക്കാരിന് ബോദ്ധ്യപ്പെടുന്നതുകൊ≠ും;

ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപന ത്തിനുമുള്ള അവകാശ നിയമം 2013 (കേന്ദ്ര നിയമം 30, 2013)-ലെ വകുപ്പ് 4 (1) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചു കൊ≠്, 200 ആറിൽ കവിയാത്ത ഭൂമി പൊതു ആവശ്യത്തിന് ഏറ്റെടുക്കേ≠ അവസരത്തിൽ കേരള സർക്കാർ അതാതു ജില്ലാ കളക്ടറെ ജി. ഒ. (പി.) നം. 376/2016/ആർ. ഡി. തീയതി 29-6-2016, എസ്. ആർ. ഒ. നം. 468/16 എന്നിവ പ്രകാരം സമുചിത സർക്കാരായി അധികാരപ്പെടുത്തിയിട്ടുള്ളതിനാലും താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന ഭൂമി സംബന്ധിച്ച് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിട്ടു≠്;

ആയതുകൊ≠്, ഇപ്പോൾ കണ്ണൂർ ജില്ലയിലെ ബന്ധപ്പെട്ട പ്രദേശത്ത് നിയമാനുസൃതം സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും ഒരു സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും വിജിൽ മട്ടന്നൂർ എന്ന സ്ഥാപനത്തെ ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റ് എന്ന നിലയ്ക്ക് അധികാരപ്പെടുത്തി യിരിക്കുന്നു. മേൽ പ്രവൃത്തി ഒരു (1 മാസം) മാസത്തിനുള്ളിൽ പൂർത്തീകരിക്കേ≠തും യാതൊരു കാരണവശാലും ആയത് ആറുമാസത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു.

പട്ടിക

(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)

ജില്ല—കണ്ണൂർ. താലൂക്ക്—ഇരിട്ടി ആന്റ ് തലശ്ശേരി.

വില്ലേജ്—പഴശ്ശി വില്ലേജ് ഇരിട്ടി താലൂക്ക്. ദേശം—മട്ടന്നൂർ. വില്ലേജ്—കീഴല്ലൂർ വില്ലേജ് തലശ്ശേരി താലൂക്ക്. ദേശം—എളമ്പാറ.

ക്രമ സർവ്വേ ഭൂമിയുടെ വിവരണം വിസ്തീർണ്ണം നമ്പർ നമ്പർ

(ഹെക്ടർ) 1 3/2, 3/3, 3/4, 7/1, 7/2, 7/3, 81A, 8/1B, തോട് നമ്പർ 1 0.2030 8/1C, 9/1, 18, 19/1, 21/2C3 മട്ടന്നൂർ ദേശം പഴശ്ശി വില്ലേജ്

ഇരിട്ടി താലൂക്ക്

2 79/2, 80/2, 80/5, 80/8, 81/1A1, 81/1A2, തോട് നമ്പർ 11 0.1440 81/1A3A, 81/2, 82/1A, 87/1, 87/2, 87/3, 88/2A, എളമ്പാറ ദേശം കീഴല്ലൂർ വില്ലേജ്

തലശ്ശേരി താലൂക്ക്

ആകെ 0.3470 No. DCKNR/4004/2017-C7.

11th May 2017.

Whereas, it appears to the Government of Kerala that the land specified in the schedule below is needed or likely to be needed for a public purpose, to wit for Acquisition of Land for construction of temporary storm water drainage connected with the Kannur international Airport.

And Whereas, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have authorised District Collector as appropriate Government for an extent of land not exceeding 200 Ares in a district for the public purpose as per GO (P)No. 376/2016/RD dated 29-6-2016 and SRO No. 468/1 and have decided to conduct a social Impact Assessment in the area specified in the schedule below. Now, Therefore, sanction is accorded to the Vijil Mattannur, Kannur District to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act. The process shall be completed within a period of one month, not exceeding six months in any case. Gaz. No. 23/2017/DTP (CLR). 297 6th JUNE 2017] COMMISSIONERATE OF LAND REVENUE 4908 SCHEDULE

(The extent given is approximate)

District —Kannur

Village/Amson—Pazhassi in Iritty Taluk

Taluk —Iritty & Thalassery Desom—Keezhallur in Thalassery Taluk

Village/Amson—Keezhallur

Desam—Elampara

Sl. No. Survey No.

Description Extent (in hectares)

1 3/2, 3/3, 3/4, 7/1, 7/2, 7/3, 81A, 8/1B, 8/1C, 9/1, Thodu No. 1 0.2030 18, 19/1, 21/2C3 Mattannur Desom in

Pazhassi Village of Iritty Taluk

2 79/2, 80/2, 80/5, 80/8, 81/1A1/, 81/1A2, 81/1A3A, Thodu No. 11 0.1440 81/2, 82/1A, 87/1, 87/2, 87/3, 88/2A Elampara Desom in

Keezhallur Village of Iritty Taluk

Total 0.3470 Collectorate,

(Sd.) Kannur.

District Collector.

FORM NO. 4

[See Rule 11(3)]

NOTIFICATION

No. DCKNR/4384/2017-C7.

9th May 2017.

Whereas, it appears to the Government of Kerala that the land specified in the schedule below is needed or likely to be needed for a public purpose, to wit for Acquisition of Land for construction of emergency road to the Kannur Airport.

And Whereas, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have authorised District Collector as appropriate Government for an extent of land not exceeding 200 areas in a district for the public purpose as per GO (P)No. 376/2016/RD dated 29-6-2016 and SRO No. 468/1 and have decided to conduct a social Impact Assessment in the area specified in the schedule below.

Now, Therefore, sanction is accorded to the Vijil Mattannur, Kannur District to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act. The process shall be completed within a period of one month, not exceeding six months in any case.

SCHEDULE

(The extent given is approximate)

District —Kannur.

Taluk— Thalassery.

Village/Amsom—Keezhallur.

Desom—Keezhallur.

Sl. No. Survey No. Description Extent (in hectares)

1 25/4B

0.0039 2 25/4B

0.0047

Garden land-Unoccupied Dry land in Keezhallur Desom Keezhallur Village Thalassery Taluk

3 25/4B

0.0067 4 25/4B

0.0145 5 25/4B

0.0044 6 25/4B

0.0021 7 25/4B

0.1066 8 25/4A2

0.0560Total 0.1989 Collectorate, Kannur. (Sd.) District Collector. 298

Cite this issue. Kerala Gazette, Government of Kerala, 06 June 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-06-06.part_3_clr_kannur_notification_kannur/. Archive identifier in.gazette.kerala_new.2017-06-06.part_3_clr_kannur_notification_kannur.