Servants of Knowledge
Kerala Gazette · Government of Kerala

Kasaragod

Published 04 July 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-07-04.part_3_clr_kasaragod_proclamation_kasaragod
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

4th JULY 2017] COMMISSIONERATE OF LAND REVENUE 5832

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 6

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

27}

No. Vol. VI

Tuesday

2017 ജൂലൈ 4 4th July 2017 1192 മിഥുനം 20 20th Mithunam 1192 1939 ആഷാഢം 13 13th Ashadha 1939

PART III

Notifications by Heads of Departments

Commissionerate of Land Revenue

4th JULY 2017] COMMISSIONERATE OF LAND REVENUE 5833 തിരുത്തൽ പരസ്യം Koppalam Kunnil House, P. K. Nagar, Arikady Village, Kumbla, Kasaragod District has committed the following

റഫ്. ബി1-6907/2017.

2017 ജൂൺ 2. 18-4-2017-ലെ കേരള ഗസറ്റ് നമ്പർ 16-ൽ (വാല്യം 6, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ പേജ് നമ്പർ 3701-ൽ മേൽനമ്പർ പരസ്യത്തിൽ ക്രമനമ്പർ 101 ആയി വന്ന പരസ്യത്തിൽ 'സൈനുദ്ദീൻ, സി. 40 വയസ്സ്, പരേതയുടെ മകൻ' എന്നുകൂടി ഉൾപ്പെടുത്തി തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

offence:

1. Crime No. 532/14 of Kumbla Police Station u/s 341, 294 (b), 323, 324 r/w 34 IPC

2. Crime No. 598/14 of Kumbla Police Station u/s 21 o f K e r a l a P r o t e c t i o n o f R i v e r B anks and Regulation of Sand Act, 2001

3. Crime No. 641/14 of Kumbla Police Station u/s 436 Thaliparamba Taluk

പരസ്യം

നമ്പർ ജി1-10351/2017.

2017 ജൂൺ 8.

തളിപ്പറമ്പ താലൂക്കിൽ നിടിയേങ്ങ അംശം, നിടിയേങ്ങ ദേശത്ത് പാപ്പനാംചിറ വീട്ടിൽ പി. ജെ. ജോൺ എന്നയാൾ 27-7-2015-ാം തീയതി മരണെ പ്പ ട്ട ി ര ി ക്ക ു ന്ന ു . ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സോണി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായി ട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മായ ജോൺ മകൾ 40 2 സോണി ജോൺ മകൻ 38 3 സോജി ജോൺ ,, 32 4 മഞ്ജുമോൾ ജോൺ മകൾ 26 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.

IPC added Sec. 450 r/w 34 IPC

4. Crime No. 115/16 of Kumbla Police Station u/s 43, 147, 148, 341, 323, 324 r/w 149 IPC

5. Crime No. 132/16 of Kumbla Police Station u/s 143, 147, 148, 341, 323, 324 r/w 149

6. Crime No. 445/16 of Kumbla Police Station u/s 294 (b), 506 (i) r/w 34 IPC

7. Crime No. 31/17 of Kumbla Police Station u/s 341, 324, 307 IPC

And it has been returned the order of Detention No. 14459/2017 (1) dated 11-5-2017 of this Court, thereupon issued that the said Sri Mohammed Usman @ Usman @ Undu Usman s/o Mohammed, Koppalam Kunnil House, P. K. Nagar, Arikady Village, Kumbla, Kasaragod District cannot be found, and whereas it has been shown to my satisfaction that the said Sri Mohammed Usman @ Usman @ Undu Usman s/o Mohammed, has absconded or is concealing himself to avoid the service of the said Order of Detention.

Proclamation is hereby made that the said KASARAGOD DISTRICT

FORM NO. 4

PROCLAMATION REQUIRING THE APPEARANCE OF A PERSON ACCUSED

[See Section 82, Criminal Procedure Code] Sri Mohammed Usman @ Usman @ Undu Usman s/o Mohammed, Koppalam Kunnil House, P. K. Nagar, Arikady Village, Kumbla, Kasaragod District to appear before the Office of the District Police Chief, Kasaragod, within 30 days of the publication of this Order in the In the Court of the District Magistrate, Kasaragod Kerala Gazette.

Case No. D1-14459/2017 (2) dated 8-6-2017 Dated this, 8th day of June 2017. Whereas, complaint has been made before me by the (Sd.) District Police Chief, Kasaragod that Sri Mohammed Usman @ Usman @ Undu Usman s/o Mohammed, Kasaragod. District Magistrate. 303
Cite this issue. Kerala Gazette, Government of Kerala, 04 July 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-07-04.part_3_clr_kasaragod_proclamation_kasaragod/. Archive identifier in.gazette.kerala_new.2017-07-04.part_3_clr_kasaragod_proclamation_kasaragod.