Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 11 July 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-07-11.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
11th JULY 2017] COMMISSIONERATE OF LAND REVENUE 6075

L. A. Notifications and Declarations

ERNAKULAM DISTRICT

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

(1)

നമ്പർ എ2-555/2013.

2017 ജൂൺ 15.

എറണാകുളം ജില്ലയിലെ ആലുവ താലൂക്കിലെ മറ്റൂർ, വടക്കുംഭാഗം വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ മറ്റൂർ, വടക്കുംഭാഗം വില്ലേജുകളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും മറ്റൂർ, വടക്കുംഭാഗം വില്ലേജുകളിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്നോ തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണി ച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണ മെന്നും;

(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതിനും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—ആലുവ. വില്ലേജ്—മറ്റൂർ.

ബ്ലോക്ക്്—27.

റീ-സർവ്വെ നമ്പരുകൾ—420, 425, 426, 427, 428, 429, 430, 433, 441, 443, 444, 445, 446.

ഭൂമിയുടെ വിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—ആലുവ. വില്ലേജ്—വടക്കുംഭാഗം.

ബ്ലോക്ക്്—28.

റീ-സർവ്വെ നമ്പർ—398.

(2)

നമ്പർ എ2-388/2016.

2017 ജൂൺ 15.

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലെ കുമ്പളം വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകളിൽ പ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ കുമ്പളം വില്ലേജിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും കുമ്പളം വില്ലേജിലെ താഴെപ്പറയുന്ന സർവ്വെ നമ്പരുകൾ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെപ്പറയുന്ന ഭൂമികളുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതിചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്നോ തേർച്ച ചെയ്യുന്ന ഏതൊരാളേയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാക്കുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.

പ്രസ്തുത ആക്ടിലെ 6 (2) എന്ന വകുപ്പ് പ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശ ബന്ധമുള്ള ഏ െ ത ാ ര ാ ൾ ക്ക ു മ ു ള്ള സ ാ ധ ു വ ാ യ േ ന ാ ട്ട ീ സ ാ യ ി കണക്കാക്കപ്പെടുന്നതാണ്.

പ്രസ്തുത ആക്റ്റിലെ 6(3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും—

(എ) സർവ്വെ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ അഥവാ സാരവത്തായ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു. 245 6076 KERALA GAZETTE [PART III

(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരേയും നിയോഗിച്ച് അതാത് സമയം ആവശ്യമാ യേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖണ്ഡങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതിനും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിശദവിവരങ്ങൾ

ജില്ല—എറണാകുളം.

താലൂക്ക്—കണയന്നൂർ. വില്ലേജ്—കുമ്പളം.

ബ്ലോക്ക്്—15.

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്.) ക്രമ സർവ്വെ നമ്പർ നമ്പർ

(1) (2)

1 206/1

2 206/2

3 206/4

4 206/5

5 206/6

6 206/10

7 209/1

8 209/2

9 209/5

10 206/6

11 209/7

12 209/10

13 209/11

14 209/12

15 209/14

16 209/15

(1) (2) 21 209/28 22 209/29 23 209/30 24 209/31 25 209/32 26 209/35 27 216/1 28 216/2 29 216/3 30 216/4 31 216/5 32 216/7 33 216/8 34 216/9 35 225/1 36 225/2 37 227/1 38 227/2 39 227/3 40 227/4 41 227/5 42 227/6 43 227/7 44 227/8 45 227/9 46 228/4 47 228/5 48 228/6 49 228/7 50 228/8 51 228/9 52 228/10 53 228/11 54 228/12 55 228/13 56 228/14 57 228/1517 209/16 18 209/17 19 209/26 20 209/27 (ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (പൊന്നുംവില) എൻ. എച്ച്. നമ്പർ 2, ആലുവ. 246 11th JULY 2017] COMMISSIONERATE OF LAND REVENUE 6077

KOZHIKODE DISTRICT

FORM NO. 4

[See Rule 11(3)]

NOTIFICATION

No. E-1424/2016. 5th June 2017.

WHEREAS, it appears to the Government of Kerala that the land specified in the Schedule below is needed or likely to be needed for a public purpose, to wit for Construction of Vegetable Market and Shopping Complex.

for, integrated Rural Organization and Support (KAIROS) Kozhikode District to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act. The process shall be completed within a period of three months not exceeding six months in any case.

SCHEDULE

District—Kozhikode. Taluk—Kozhikode.

Village—Kasaba. Desom—Kariakunnu.

(The extent given is approximate)

Sl. Survey Description Extent

No. No. H. Are Sq. Meter

AND WHEREAS, in exercise of the powers conferred in sub-section (1) of section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013). Government of Kerala have decided to conduct a Social Impact Assessment in the area specified in the schedule below.

NOW THEREFORE, sanction is accorded to the District Level Social Impact Assessment Unit, Kannur Association 1 T.S. 18-8-351 OD 0.573 2 T.S. 18-8-322 PT, Garden 0.150 320/2B

Total 0.723 Hectare

(Sd.)

Special Tahsildar (LA),

Kozhikode.

KANNUR DISTRICT

ഫോറം നമ്പർ 7

റൂൾ 18 (1) കാണുക

വി⁄ാപനം

റഫ്. നമ്പർ-829/13/എ(1).

2017 ജൂൺ 8.

കേരള സർക്കാർ 4-12-2015-ാം തീയതിയിലെ ജി.ഒ. (പി) 649/2015/ആർ. ഡി. നമ്പർ വി⁄ാപനപ്രകാരം സ്പെഷ്യൽ തഹശീൽദാർ എൽ. എ. (ജനറൽ) തലശ്ശേരിയെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വ്യവസ്ഥകൾക്കനുസരിച്ച് ഭൂമി പൊന്നുംവില നടപടിപ്രകാരം ഏറ്റെടുക്കുന്നതിനായി കളക്ടറുടെ ചുമതല വഹിക്കുന്നതിന് നിയോഗിക്കപ്പെട്ടതിനാലും, ആയതിൻപ്രകാരം ഡെപ്യൂട്ടി കളക്ടർ (എൽ. എ.) കളക്ടറേറ്റ്, കണ്ണൂർ പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള കാര്യനിർവ്വാഹകനായി നിയോഗിക്കപ്പെട്ടതിനാലും,

താഴെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് ധർമ്മടം പുഴയ്ക്ക് കുറുകെ റെയിൽവേ ഓവർ ബ്രിഡ്ജ് 1090 പുനർ നിർമ്മാണത്തിനുവേ≠ി ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമു≠െന്നോ ആവശ്യമു≠ാ കാനിടയു≠െന്നോ കേരള സർക്കാരിന് ബോധ്യപ്പെടുന്നതുകൊ≠ും.

ആയതുകൊ≠്, ഇപ്പോൾ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുടെ അറിവിലേക്കായി ഭൂമി ഏറ്റെടുക്കലിന് ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള ഒരറിയിപ്പ് ഇതോടൊപ്പം പുറപ്പെടുവിക്കുന്നു.

മേൽ പ്രസ്താവിച്ചപ്രകാരം പട്ടികയിൽ കൊടുത്തിരിക്കുന്ന ഭൂമിയിൽ താൽപര്യമുള്ള ഏതൊരാളും ഈ വി⁄ാപനം പുറപ്പെടുവിച്ച തീയതി മുതൽ പതിനഞ്ചു ദിവസത്തിനുള്ളിലോ അല്ലെങ്കിൽ ഇത് സംബന്ധിച്ച പൊതു അറിയിപ്പ് നൽകിയശേഷം പതിനഞ്ചു ദിവസത്തിനുള്ളിലോ ഏതാണോ അവസാനം സംഭവിക്കുന്നത് അപ്രകാരമുള്ള സമയപരിധിക്കുള്ളിൽ പൊന്നും വിലക്കെടുക്കുന്ന ഭൂമിയിൻമേൽ ഭൂരേഖയുടെ നാളതീകരണം സംബന്ധിച്ചോ പ്രമാണം സംബന്ധിച്ചോ തങ്ങൾക്കുള്ള ആക്ഷേപം, എന്തെങ്കിലുമു≠െങ്കിൽ, രേഖാമൂലമുള്ള പ്രസ്താവന സഹിതം സ്പെഷ്യൽ തഹശീൽദാർ എൽ. എ. (ജെ) തലശ്ശേരി മുമ്പാകെ സമർപ്പിക്കേ≠താണ്. നി›ിത കാലാപരിധിക്കുശേഷം സമർപ്പിക്കുന്ന പ്രസ്താവനകളും/ആക്ഷേപങ്ങളും, ആക്ഷേപകന് ഭൂമിയിൻമേലുള്ള താൽപര്യമെന്താണെന്ന് ആക്ഷേപത്തിൽ വ്യ‡മായി വിശദീകരിക്കപ്പെടാത്ത സാഹചര്യത്തിലും അത്തരത്തിലുള്ള പ്രസ്താവനകളും/ആക്ഷേപങ്ങളും മൊത്തത്തിൽ നിരസിക്കപ്പെടുന്നതായിരിക്കും.

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഒൗദ്യോഗിക വെബ്സൈറ്റായ www.kannur.nic.in-ൽ ലഭ്യമാണ്. ആയതിന്റെ സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടു≠്.

Gaz. No. 28/2017/DTP (CLR). 2476078 KERALA GAZETTE [PART III പട്ടിക

(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരുന്നത്)

ജില്ല—കണ്ണൂർ.

താലൂക്ക്—തലശ്ശേരി. വില്ലേജ്—തലശ്ശേരി അംശം മണ്ണയാട് ദേശം, ധർമ്മടം അംശം ദേശം.

വിസ്തീർണ്ണം

വിവരണം

ക്രമ സർവ്വെ നമ്പർ നമ്പർ (ഹെ.ആർ.ച.മീ.)

കൈവശക്കാരുടെ വിവരങ്ങൾ

ഏതു പൊതു

ആവശ്യത്തിന്

എന്ന്

ബാധിക്കപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കേ≠ കാരണം

തലശ്ശേരി വില്ലേജ്

1 റി. സ. 6/1 സ്ഥിരം പുഞ്ച 5.49 ആർസ് റെയിൽവെ റിപ്പോർട്ട് പ്രകാരം ഷാജു, പി. കെ. പടിക്കൽ ഹൗസ്,

ഓവർ ബ്രിഡ്ജ് റെയിൽവെ ഓവർ പി. ഒ. തൃശ്ശൂർ, ഒല്ലൂർ-680 306

1087 പുനർ ബ്രിഡ്ജ് 1087 പുനർ

നിർമ്മാണം നിർമ്മാണത്തിന്

2 റി. സ. 6/4 നഞ്ച 53.47 ആർസ് ഭൂമി അത്യാവശ്യ നൗഷാദ് കൊട്ടാര, ജർസാന, മാണെന്നതിനാലും എസ്. എസ്. റോഡ്, ചിറക്കര പകരം ഭൂമി ലഭ്യമല്ലെ ന്നതിനാലും

ആകെ 59.96 ആർസ്

ധർമ്മടം വില്ലേജ്

3 റി. സ. 73/3 തോട്ടം 0.49 ആർസ്

1. സന്തോഷ് കുമാർ, കെ. കെ. 2. സനിൽ കുമാർ, കെ. കെ.,

കളത്തിൽ ഹൗസ്, പി. ഒ. ധർമ്മടം 4 റി. സ. 73/5 നഞ്ച 7.65 ആർസ്

1. കെ. എൻ. വേലുതമ്പി മാസ്റ്റർ,

ലിറ്റിൽ ലവ് നെസ്റ്റ്, പി. ഒ. പള്ളിക്കുന്ന്

2. നാരായണി കട്ടേൻ മുതൽപേർ, ചിരുതാലയം, പി. ഒ. ധർമ്മടം 5 റി. സ. 73/6 സ്ഥിരം പുഞ്ച 0.81 ആർസ് നിർമ്മല നാരായണൻ, 'ഭ‡ി',

പി. ഒ. ധർമ്മടം 6 റി. സ. 73/7 നഞ്ച 0.01 ആർസ് നിർമ്മല നാരായണൻ, 'ഭ‡ി',

പി. ഒ. ധർമ്മടം 7 റി. സ. 73/12 തോട്ടം 0.07 ആർസ് നിർമ്മല നാരായണൻ, 'ഭ‡ി',

പി. ഒ. ധർമ്മടം സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം

സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനായി നിയോഗിച്ച ഏജൻസി ധർമ്മടം പുഴയ്ക്ക് കുറുകെ ഇന്ത്യൻ റെയിൽവേ നിലവിൽ നിർമ്മിച്ച 1087 നമ്പർ പാലത്തിനു ഏതാ≠് 110 വർഷത്തെ പഴക്കമു≠െന്നും ഈ പാലം പുനർ നിർമ്മിക്കേ≠ത് ദൈനംദിനം ഇതുവഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷിതത്ത്വത്തിന് അനിവാര്യ മാണെന്നും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിലവിലുള്ള റെയിൽവേ ലൈനിന്റെ തൊട്ടു തന്നെയാണെന്നും ഇതല്ലാതെ ഈ ആവശ്യത്തിന് ഉപയു‡മായ സ്ഥലം റെയിൽവേയുടെയോ സർക്കാരിന്റെയോ കൈവശത്തിലില്ലെന്നും റെയിൽവേ ഏറ്റവും കുറവ് ഭൂമി മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും വളരെ ചെറിയ അളവിൽ ഭൂമി ഏറ്റെടുക്കുന്നതിനാൽ പദ്ധതിയിൽ ബാധിക്ക പ്പെട്ടവരുടെ എണ്ണം കുറവാണെന്നും ഈ പൊന്നുംവില നടപടിയിൽ ധർമ്മടം വില്ലേജിൽ ഒരു കുടുംബത്തെ മാത്രമാണ് കുടിയൊഴിപ്പിക്കേ≠ിവരുന്നതെന്നും റിപ്പോർട്ടിൽ ചൂ≠ിക്കാണിച്ചിട്ടു≠്. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കുകയും പൊന്നുംവില നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്.

സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം, തലശ്ശേരി. (ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) ജനറൽ. 248
Cite this issue. Kerala Gazette, Government of Kerala, 11 July 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-07-11.part_3_clr_LA/. Archive identifier in.gazette.kerala_new.2017-07-11.part_3_clr_LA.