Servants of Knowledge
Kerala Gazette · Government of Kerala

L. A Notifications and Declarations

Published 18 July 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-07-18.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
18th JULY 2017] COMMISSIONERATE OF LAND REVENUE 6319 (3) L. A. Notifications and Declarations നമ്പർ എ2-285/2008. 2017 മേയ് 17.

THRISSUR DISTRICT

ഫാറം നമ്പർ 18

[ചട്ടം (6) 86 കാണുക]

1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം 1. താഴെ പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ (1961-ലെ 37-ാം നിയമം) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

2. പ്രസ്തുത നിയമത്തിലെ 14 -ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരി ക്കുന്നതുമാണ്.

(1)

നമ്പർ എ2-178/2006.

2017 മേയ് 11.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—തൃശ്ശൂർ.

താലൂക്ക്—ചാവക്കാട്. വില്ലേജ്—അന്നകര.

പൂർത്തിയാക്കിയ ഫീൽഡ് നമ്പരുകൾ :

223 1 1

3

4

(2)

നമ്പർ എ2-215/2007.

2017 മേയ് 15.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—തൃശ്ശൂർ.

താലൂക്ക്—ചാവക്കാട്. വില്ലേജ്—ബ്ര"കുളം.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—തൃശ്ശൂർ.

താലൂക്ക്—തൃശ്ശൂർ. വില്ലേജ്—അരണാട്ടുകര.

പൂർത്തിയാക്കിയ ഫീൽഡ് നമ്പരുകൾ :

54 1 5

3 6

55 1 5

3 6

4 7

56 2 8

3 9

4 10

5 11

57 1 6

5 7

(4)

നമ്പർ എ2-285/2008.

2017 മേയ് 17.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—തൃശ്ശൂർ.

താലൂക്ക്—തൃശ്ശൂർ. വില്ലേജ്—അയ്യന്തോൾ.

പൂർത്തിയാക്കിയ ഫീൽഡ് നമ്പരുകൾ :

921 2 5

924 2 10

3 11

4 12

5 13

925 1 3

930 1 6

2 7

3 8

4 9

5 10

932 3 4

2 3പൂർത്തിയാക്കിയ ഫീൽഡ് നമ്പരുകൾ : (ഒപ്പ്) 199 5 5 തൃശ്ശൂർ. സ്പെഷ്യൽ തഹസിൽദാർ (എൽ. എ.) 6 6 തൃശ്ശൂർ കോർപ്പറേഷൻ. Gaz. No. 29/2017/DTP (CLR). 253 18th JULY 2017] COMMISSIONERATE OF LAND REVENUE 6320 KOZHIKODE DISTRICT 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം

അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകളും ശരിയായി നിർണ്ണയിക്കു കയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.

നമ്പർ സി2-2323/2016.

2017 ജൂൺ 28.

പ്രദേശത്തിന്റെ വിവരങ്ങൾ

ജില്ല—കോഴിക്കോട്.

താലൂക്ക്—കൊയിലാ≠ി. വില്ലേജ്—പയ്യോളി.

1. താഴെ പറയുന്ന പ്രദേശത്തിന്റെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

റീ സർവ്വെ ബ്ലോക്ക്—3—കണ്ണംകുളം.

സർവ്വെ നമ്പരുകൾ—1 മുതൽ 148 വരെ.

2. പ്രസ്തുത ആക്ടിലെ 14 -ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്നു. സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡും

അസിസ്റ്റന്റ ് ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോഴിക്കോട്. അസിസ്റ്റന്റ ് ഡയറക്ടർ.

254
Cite this issue. Kerala Gazette, Government of Kerala, 18 July 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-07-18.part_3_clr_LA/. Archive identifier in.gazette.kerala_new.2017-07-18.part_3_clr_LA.