Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
Vol. VI
No. 29 }
}
Tuesday
2017 ജൂലൈ 18 18th July 2017 1192 കർക്കടകം 2 2nd Karkadakam 1192 1939 ആഷാഢം 27 27th Ashadha 1939
PART IV
Private Advertisements and Miscellaneous
Notifications
18th JULY 2017] KERALA GAZETTE 1007 ദർഘാസ് ഫോമിന്റെ വില ` 800-ം വാറ്റുമാണ്. ഡ്യൂπിക്കേറ്റിന് ` 50 will be charged extra towards the postage if the ` 400-ം വാറ്റും അധികമായൊടുക്കേ≠താണ്. വകുപ്പിലെtender form has to be sent by post.
Date and time for sale of tender form—27-6-2017 to 7-7-2017, 10.30 a. m. to 2 p. m.
Last date and time for receipt of tender—15-7-2017, 2 p. m.
Date and time for opening of tender—18-7-2017, 3 p. m.
Date upto which the rates to be firm—
31-3-2018.
Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance.
The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms, the form will not be sent per V.P.P.
Govt. Ayurveda College, Dr. T. K. UMA, Tripunithura. Principal.
സ്വീപ്പർമാർ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന വേസ്റ്റുകൾ സെക്ഷൻ മേധാവികൾ പ്രത്യേകമായി ചൂ≠ിക്കാണിക്കുകയോ, നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്നുള്ള ഖരമാലിന്യങ്ങൾ ദിനംപ്രതി നിർദ്ദേശാനുസരണം നീക്കം ചെയ്യേ≠താണ്. മാലിന്യങ്ങൾ ഓരോ ദിവസവും നീക്കം ചെയ്ത് കഴിയുമ്പോൾ അതാത് സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ജീവനക്കാരെയും സെക്ഷൻ മേധാവികളെയും വൃത്തിയാക്കിയത് ബോദ്ധ്യപ്പെടുത്തേ≠തും, മേലധികാരിയുടെയും സൂപ്പർവൈസറി ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ പാലിക്കേ≠തുമാണ്.
ദിനംപ്രതി മാലിന്യങ്ങൾ പുറത്ത്കൊ≠് പോയി നിക്ഷേപിക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം ടെൻഡർ ഉറപ്പിച്ച് ഏറ്റെടുക്കുന്നവർക്കായിരിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്ന തിനുള്ള കാലാവധി 1-9-2017 മുതൽ 31-8-2018 വരെയാണ്.
എന്നാൽ 31-8-2018-ന് മുൻപായി കരാറുകാരന്റെ സേവനം വകുപ്പിന് ആവശ്യമില്ലാത്തപക്ഷം കരാർ അവസാനിപ്പിക്കുന്ന തിനുള്ള അധികാരം ഡയറക്ടറിൽ നിക്ഷിപ്തമാണ്.
ടെൻഡറിനോടൊപ്പം എഗ്രിമെന്റ ് ഉള്ളടക്കം ചെയ്യേ≠താണ്.
ഏറ്റവും കുറഞ്ഞതുക ക്വാട്ട് ചെയ്യുന്ന വ്യ‡ിക്ക്/ സ്ഥാപനത്തിന് ടെൻഡർ ഉറപ്പിച്ച് നൽകുന്നതും, ഉത്തരവ് ലഭിക്കുന്ന വ്യ‡ി വകുപ്പ് നിർദ്ദേശിക്കുന്ന വ്യവസ്ഥകൾ അംഗീകരിച്ച് ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് സമർപ്പിക്കേ≠തുമാണ്.
അടങ്കൽ തുക—` 4,00,000.
മ്യൂസിയവും മൃഗശാലയും വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്.(എഫ്) 2507/2017. 2017 ജൂലൈ 3.
തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിലെ അപ്പർ ഗാർഡൻ പരിസരം, മൃഗശാല ഓഫീസ്, മൃഗശാല ടിക്കറ്റ് കൗ≠ർ എന്നിവിടങ്ങളിൽ ദിനംപ്രതി ഉ≠ാകുന്ന മാലിന്യങ്ങൾ ശേഖരിച്ച് പുറത്തേക്ക് കൊ≠് പോയി നീക്കം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങൾ/വ്യ‡ികൾ എന്നിവരിൽ നിന്നും സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനോടുകൂടി ആകെ ക്വാട്ട് ചെയ്യുന്ന തുകയുടെ 2.5 % നിരതദ്രവ്യമായി ഡയറക്ടറുടെ പേരിൽ മാറാവുന്ന ഡി.ഡി. ആയി നൽകേ≠താണ്. സ്ഥാപനത്തിന്റെ/ വ്യ‡ിയുടെ പേര്, അഡ്രസ്സ് എന്നിവ വ്യ‡മായെഴുതിയ ദർഘാസ് ഫോറം 10-8-2017 മുതൽ 17-8-2017-ന് 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 18-8-2017 ഉച്ചയ്ക്ക് 1 മണി വരെയാണ്. ദർഘാസുകൾ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 3.30-ന് ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസിനെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്ന തിനുള്ള പൂർണ്ണാധികാരം മ്യൂസിയം മൃഗശാലാ ഡയറക്ടറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ബാധകമാണ്. ദർഘാസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്നതാണ്.
ടെൻഡർ അംഗീകരിച്ച് കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ 5 % സെക്യൂരിറ്റി ഡെപ്പോസിറ്റ് സമർപ്പിക്കേ≠താണ്.