Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
Vol. VI
No. 29 }
}
Tuesday
2017 ജൂലൈ 18 18th July 2017 1192 കർക്കടകം 2 2nd Karkadakam 1192 1939 ആഷാഢം 27 27th Ashadha 1939
PART IV
Private Advertisements and Miscellaneous
Notifications
18th JULY 2017] KERALA GAZETTE 1005 ബഹുമാനപ്പെട്ട കുടുംബ കോടതി മുമ്പാകെ ഉദ്ദേശ വില—` 1,20,000. O. P. (G&W) No. 666 OF 2017ഹർ÷ിക്കാർ :
1. Reju, M. T., S/o. Thankachan, aged 41, T.C. No. 2/2155(8), AN 230 Adersh Nagar, Pottakuzhy, Pattom, Thiruvananthapuram.
2. Julie, W/o Reju, M. T., residing at
T. C. No. 2/2155 (8), AN 230 Adersh Nagar, Pottakuzhy, Pattom, Thiruvananthapuram.
എതിർകക്ഷികൾ : ഇല്ല.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ടി നമ്പർ കേസിലെ ഹർ÷ിക്കാർ മൈനർ ആയ Rohan Jacob Urumbath -ന്റെയും Georgie Jacob Urumbath-ന്റെയും രക്ഷകർത്താവായി 1-ാം ഹർജിക്കാരനെ (Reju M. T.)-യെ നിയമിച്ചു കിട്ടുന്നതിനായി ബോധിപ്പിച്ചിട്ടുള്ള ഈ നമ്പർ ഹർജി 31-7-2017-ൽ വിചാരണ വച്ചിട്ടുള്ളതും ആർക്കെങ്കിലും എന്തെങ്കിലും തർക്കമുള്ളപക്ഷം ആയത് അന്നേ ദിവസം പകൽ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചു കൊള്ളേ≠തും അല്ലാത്തപക്ഷം ഈ നമ്പർ കേസ് ഹർ÷ിക്കാരൻ പക്ഷം വിധിയാകുമെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിൻ പ്രകാരം,
എ. ഗോപാലകൃഷ്ണൻ നായർ,
ഹർ÷ിക്കാർ ഭാഗം അഡ്വക്കേറ്റ്.
ദർഘാസ് ഫോറത്തിന്റെ വില:
ഒറിജിനൽ—` 420.
ഡ്യൂπിക്കേറ്റ്—` 210.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—27-6-2017 രാവിലെ 10.30 മുതൽ 7-7-2017 ഉച്ചയ്ക്ക് 2 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—15-7-2017, ഉച്ചയ്ക്ക് 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
18-7-2017, 3 മണി.
ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്കു പുറമെ ` 50 കൂടുതൽ അടയ്ക്കേ ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകരിക്കുന്നതല്ല. ഫോറം വി.പി.പി. വഴി അയയ്ക്കുന്നതല്ല.
31-3-2018 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.
ദർഘാസ് നീട്ടിവയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
No. C1/3538/2016. 30th June 2017.
Sealed tenders are invited for the Execution of AMC to the incinerators installed in Govt. Ayurveda College Ayurveda Medical Education Department
ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം
നമ്പർ സി1/3538/2016/ജി.എ.വി.സി. 2017 ജൂൺ 30.
തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവ്വേദ കോളേജ് ആശുപത്രിയിലേയും, ഹോസ്റ്റലിലേയും ഇൻസിനറേറ്ററുകൾക്ക് എ.എം.സി. നടപ്പാക്കുന്നതിനായി നിർദ്ദിഷ്ട ഫോറത്തിൽ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—2/2017-18.
Hospital and Hostel. The tenders should be superscribed "Tender for the Exection of AMC to the incinerators installed in Government Ayurveda College, Hospital and Hostel" and addressed to the Principal, Government Ayurveda College, Tripunithura.
Tender No.—2/2017-18.
P. A. C.—` 1,20,000.
Cost of tender form (Non-refundable) (Including