Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
30}
No. Vol. VI
Tuesday
2017 ജൂലൈ 25 25th July 2017 1192 കർക്കടകം 9 9th Karkadakam 1192 1939 ശ്രാവണം 3 3rd Sravana 1939
PART III
Notifications by Heads of Departments
Commissionerate of Land Revenue
25th JULY 2017] COMMISSIONERATE OF LAND REVENUE 6382 1 K. S. Padminiamma Wife 75 കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 Sukumaran Murali Son 54(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
Chengannur Taluk പരസ്യം
(1)
നമ്പർ സി8-7595/2017.
2017 ജൂൺ 23.
3 S. Pushpa Daughter 52 4 Sooya Gireesan ,, 45 Parents of the deceased are not alive and no unmarried siblings. Objections if any against the issue of the said legal heirship certificate to the above mentioned persons has to file in persons before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those sent through post will not be considered.
Taluk Office, Chengannur.
(Sd.) Tahsildar.
KOTTAYAM DISTRICT
ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ വെൺമണി പടിഞ്ഞാറ്റും മുറിയിൽ ശാന്താഭവൻ വീട്ടിൽ ശാന്തമ്മ എന്നവർ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വെൺമണി ശാഖയിൽ പണയപ്പെടുത്തിയ സ്വർണ്ണാഭരണങ്ങൾ തിരികെ കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ബി. സന്തോഷ് കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 30-1-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. സന്തോഷ് കുമാർ മകൻ 53 2 രമേശ് കുമാർ, ബി. ,, 57 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്ത തിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
No. C8-7640/2017. 28th June 2017.
ലേലപരസ്യം
നമ്പർ സി-4093/15.
2017 ജൂൺ 30.
കാഞ്ഞിരപ്പള്ളി താലൂക്കിൽ കോരുത്തോട് വില്ലേജിൽ ബ്ലോക്ക് 30-ൽ റീസർവ്വെ 463/5, 463/8-ൽപ്പെട്ട 33.73 ആർ പട്ടയവസ്തുവിൽ റിസർവ് ചെയ്തിട്ടുള്ളതും അപകടാവസ്ഥയിൽ നിൽക്കുന്നതുമായ ആഞ്ഞിലിമരം 27-7-2017-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കോരുത്തോട് വില്ലേജ് ആഫീസിൽ വെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യലേലത്തിൽ വിൽക്കുന്നതാണ്.
മതിപ്പ് വില—` 1,03,800.
ലേലത്തിൽ പങ്കെടുക്കുന്നവർ ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേലം പിടിക്കുന്ന ആൾ മൊത്തം തുകയുടെ 1/3 ഭാഗവും മുഴുവൻ തുകയുടെ വിൽപ്പന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം അടച്ച് തടി സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ടി ലേലം മറ്റ് സർക്കാർ ലേലത്തിന്റെ നിബന്ധനകൾക്ക് വിധേയമായിരിക്കും. കൂടുതൽ വിവരങ്ങൾ റവന്യൂ ഡിവിഷണൽ ആഫീസ്, കാഞ്ഞിരപ്പള്ളി താലൂക്കാഫീസ്, കോരുത്തോട് വില്ലേജ് ആഫീസ് എന്നിവിടങ്ങളിൽ നിന്ന് അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ ഓഫീസർ. കോട്ടയം.
Kottayam Taluk
K. S. Padminiamma, Souparnika House, Angadical Muri, Chengannur Village, Chengannur Taluk, Alappuzha District has applied for a legal heirship certificate in respect of her husband C. M. Sukumaran Nair who expired on 3-6-2017. The legal heirship certificate is required for getting the Family Pension. The enquiry conducted through the Village Officer, Chengannur stated that the following persons are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ ഇ4-7061/2017.
2017 ജൂൺ 22.