Servants of Knowledge
Kerala Gazette · Government of Kerala

Auction Notice (Kottayam)

Published 01 August 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-08-01.part_3_clr_kottayam_auction-notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

1st AUG. 2017] COMMISSIONERATE OF LAND REVENUE 6598

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 6

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

31}

No. Vol. VI

Tuesday

2017 ആഗസ്റ്റ് 1 1st August 2017 1192 കർക്കടകം 16 16th Karkadakam 1192 1939 ശ്രാവണം 10 10th Sravana 1939

PART III

Commissionerate of Land Revenue

Gaz. No. 31/2017/DTP (CLR). 1st AUG. 2017] COMMISSIONERATE OF LAND REVENUE 6599 റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഉഷസ്സ് വീട്ടിൽ KOTTAYAM DISTRICT ജി. ചന്ദ്രൻ 25-9-1991-ലും ടിയാൻ ഭാര്യ വിജയമ്മ ചന്ദ്രൻ

ലേല പരസ്യം നമ്പർ എൽ5-217/2016. 2017 ജൂലൈ 1.

മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ടുവരുന്ന പൂവരണി വില്ലേജിൽ ബ്ലോക്ക് 40-ൽ റീസർവ്വെ 205/4-ൽപ്പെട്ടതും പൂവരണി വില്ലേജ് ആഫീസ്, മീനച്ചിൽ ഗ്രാമപഞ്ചായത്ത് കെട്ടിടങ്ങൾക്ക് ഭീഷണിയായി പൂവരണി വില്ലേജാഫീസ് കോമ്പൗ≠ിൽ നിൽക്കുന്ന ആഞ്ഞിലിതടി ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു. ടി മരത്തിന് ` 2,15,268 (ര≠് ലക്ഷത്തി പതിനയ്യായിരത്തി ഇരുനൂറ്റി അറുപത്തി എട്ട് രൂപ) മതിപ്പുവില നി›യിച്ചിട്ടുള്ളതാണ്. ടി ആഞ്ഞിലിതടി 14-9-2017-ാം തീയതി രാവിലെ 11 മണിക്ക് പൂവരണി വില്ലേജ് ഓഫീസിൽ വച്ച് ലേല നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ` 22,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേല സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ചശേഷം ടി മരം ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്ന തുമാണ്.

ആഞ്ഞിലിമരത്തിന്റെ വിവരങ്ങൾ

ക്രമ BH-ൽ വ്യാപ്തം നിരക്ക് (`) വില (`) നമ്പർ ചുറ്റളവ് തടി വിറക് തടി വിറക് തടി വിറക് (സെ.മീ.) (m3) (MT)

1 355 5.668 4.864 37220 885 210963 4305

ആകെ 2,15,268 മരങ്ങളുടെ വിശദ വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമാണ്. കൂടാതെ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്.

ലേലം കൊ≠യാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും മൂല്യവർദ്ധിത നികുതിയും, ഫോറസ്റ്റ് ഡെവലപ്മെന്റ ് നികുതിയും ഒന്നായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പക്കൽ അടയ്ക്കേ≠താണ്. സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം ലേലം കൊ≠യാൾ സ്വന്തം ചിലവിൽ ടി തടി നീക്കം ചെയ്യേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) പാലാ. റവന്യൂ ഡിവിഷണൽ ഓഫീസർ. 24-1-2017-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭ സുരേഷ് മകൾ 46 2 റാണി സനോജ്

,, 40 പരേതരായ ടി ജി. ചന്ദ്രൻ, വിജയമ്മ ചന്ദ്രൻ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-7349/2017.

2017 ജൂൺ 29.

കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ പരിപ്പ് കരയിൽ ചിറയിൽ വീട്ടിൽ മോഹൻരാജ്, എം. 12-9-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ആർ. റ്റി. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഷീന, എം. എസ്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചിറയിൽ വീട്ടിൽ മോഹൻരാജ്, എം. 12-9-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീന, എം. എസ്. ഭാര്യ 29 2 മീനാക്ഷി മോഹൻരാജ് മകൾ 5 Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-8669/2017.

2017 ജൂൺ 30.

3 രാജ്മോഹൻ, എം. മകൻ 1½ 4 രാജമ്മ മോഹനൻ മാതാവ് 65 പരേതനായ ടി മോഹൻരാജ്, എം. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കൊല്ലാട് കരയിൽ ഉഷസ്സ് വീട്ടിൽ ജി. ചന്ദ്രൻ 25-9-1991-ലും ടിയാൻ ഭാര്യ വിജയമ്മ ചന്ദ്രൻ 24-1-2017-ലും മരിച്ചുപോയിട്ടുള്ള താണെന്നും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളു കളുടെ മകൾ റാണി സനോജ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന 108

Cite this issue. Kerala Gazette, Government of Kerala, 01 August 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-08-01.part_3_clr_kottayam_auction-notice/. Archive identifier in.gazette.kerala_new.2017-08-01.part_3_clr_kottayam_auction-notice.