Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2017 ആഗസ്റ്റ് 1
നമ്പർ വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
31}
No. Vol. VI
Tuesday
1st August 2017 1192 കർക്കടകം 16 16th Karkadakam 1192 1939 ശ്രാവണം 10 10th Sravana 1939
PART IV
Private Advertisements and Miscellaneous
Notifications
1st AUG. 2017] KERALA GAZETTE 1073 എതിർകക്ഷി : ഇല്ല. NOTIFICATIONമരിച്ചുപോയ മാതാവ് ടി അകത്തേപ്പുരയിൽ
മാലതി കുട്ടി തമ്പാട്ടി എന്നുകൂടി എഴുതിവന്ന അകത്തേപ്പുര
കൊട്ടാരത്തിൽ എൽ. മാലതി കുട്ടിയ്ക്ക് മാവേലിക്കര SBT
ശാഖയിൽ നിന്നും ` 1,37,354-ം IOB ശാഖയിൽ നിന്നും
` 30,000-ം ഈടാക്കി എടുക്കുന്നതിന് സാക്സഷൻ
സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ഹർജിക്കാർ ബോധിപ്പിച്ചിട്ടുള്ള
ഹർജി 31-8-2017-ലേക്കു വിചാരണയ്ക്കു വെച്ചിരിക്കുന്നു.
മേൽനമ്പർ ഹർജിയെ സംബന്ധിച്ച് ആർക്കെങ്കിലും
എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം വിചാരണ തീയതിയിൽ
പകൽ 11 മണിക്ക് നേരിട്ടോ അധികൃത ഏജന്റ ് മുഖാന്തിരമോ
ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം
ഹർജി അനുവദിച്ച് ഉത്തരവു≠ാകുന്നതുമായിരിക്കും.
മാവേലിക്കര, എസ്. ശങ്കരൻ നമ്പൂതിരി,
3-7-2017. ഹർജിഭാഗം അഡ്വക്കേറ്റ്.
OFFICE OF THE
COCHIN THIRUMALA DEVASWOM COMMITTEE
GOSRIPURAM, KOCHI-682 002
Website : gosripuram.org.
Email:[email protected]
NOTIFICATION
It is hereby notified for the information of all concerned authorities and the public that I, Swathi Mon.N., Nalavatath House, Kalliasseri P. O., Taliparamba, Kannur District, Pin-670 562, holder of S. S. L. C. C No. 476540 with Register No. 13046 of June 2002, National Trade Certificate No. 187290, Sl. No. (NTC) 2004 (S-6) issued by the Secretary, National Council for Vocational Training, Govt. of India, Diploma in Electrical & Electronics Engineering Certificate with Register No. 12031477 dated 12-6-2015 issued by the Joint Controller of Technical Examinations (Kerala), Driving Licence No. 59/1561/2009 dated 3-3-2009 issued by the Asst. LA, Thaliparamba, PAN Card No. FVFPS4267E issued from Income Tax Department, Govt. of India, also known as Swathimon. N. in the National Apprenticeship Certificate in Trade of Electrician No. 174516 S. No. (N. A. C.) 2003/B issued by the Secretary, National Council for Vocational Training, Govt. of India, now working as, Tradesman in Electrical and Electronics Engineering Department, in the College of Engineering, Trikaripur, Cheemeni, Aadhaar No. 7465 6362 2294 issued from Unique Identification Authority of India, Election Identity Card No. DNN1670918 dated 18-2-2008 issued by the Electoral Registration Officer, Azhikkode LA Constituency, and as Swathi Mon Nalavatath in the Passport No. G 9581572 issued on 31-7-2008 by the Assistant, Passport Office, Kozhikode is one and the same person. Hereafter I have changed my name as Swathish. N.
No. B1-81/91.
21st May 2017.
This change will come into effect in all records
related to me.
I do hereby declare that the following candidates
have been duly elected as the members of the Cochin Kannur, 13-6-2017. SWATHI MON.N
Thirumala Devaswom Committee, in the election held on
21-5-2017/7-10-1192 M. E.
ബഹുമാനപ്പെട്ട മാവേലിക്കര സബ് കോടതി
മുമ്പാകെ
1. Sri R. Venkateswara Pai
O. P. (SUCCESSION): 2 OF 2017
2. Sri S. Devananda Kamath
ഹർജിക്കാർ:
3. Sri V. Sivakumar Kamath
മാവേലിക്കര താലൂക്കിൽ, ടി വില്ലേജിൽ, കോട്ടക്കകം മുറിയിൽ, അകത്തേപ്പുരയിൽ
4. Sri B. Jaganath Shenoy
1. ലളിതാംബിക.
5. Sri V. Mohan Shenoy
2. ടിയിൽ രാമചന്ദ്ര വർമ്മ.
6. Sri V. Hari Pai
3. ടിയിൽ രാധാകൃഷ്ണ വർമ്മ.