Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2017 ആഗസ്റ്റ് 1
നമ്പർ വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
31}
No. Vol. VI
Tuesday
1st August 2017 1192 കർക്കടകം 16 16th Karkadakam 1192 1939 ശ്രാവണം 10 10th Sravana 1939
PART IV
Private Advertisements and Miscellaneous
Notifications
1st AUG. 2017] KERALA GAZETTE 1075 കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് തുടർ വി⁄ാപനം വി⁄ാപനം2017 ഏപ്രിൽ 24.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ ഇടമൺ ആയൂർ 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈൻ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനാക്കി മാറ്റുന്ന പ്രവൃത്തിക്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് അംഗീകാരം നൽകിയിട്ടുള്ളതും പ്രസ്തുത വി⁄ാപനം 2017 ഫെബ്രുവരി 14-ലെ കേരളാ ഗസറ്റിൽ (വാല്യം 6) വി⁄ാപനം ചെയ്തിട്ടുള്ളതുമാകുന്നു. പ്രസ്തുത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ബോർഡ് ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ഈ ലൈൻ കടന്ന് പോകുന്ന കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ ഇടമൺ, അയിരനല്ലൂർ, ഏരൂർ, അഞ്ചൽ, ഇടമുളയ്ക്കൽ, അറയ്ക്കൽ, കൊട്ടാരക്കര താലൂക്കിലെ ഇളമാട് എന്നീ വില്ലേജുകളിലെ വസ്തുക്കളിൽ നിയമാനുസൃതമായ കൃത്യനിർവ്വഹണത്തിനായി പ്രവേശിക്കേ≠ിവരുമെന്നുള്ള വിവരം ഇൻഡ്യൻ ഇലക്ട്രിസ്റ്റി ആക്ട് 2003 സെക്ഷൻ 67, 68, 164 വ്യവസ്ഥകൾ പ്രകാരം വസ്തു ഉടമകളെ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്മിഷൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ. സർക്കിൾ, വൈദ്യുതി ഭവനം, ട്രാൻസ്മിഷൻ സർക്കിൾ, കൊട്ടാരക്കര. കൊട്ടാരക്കര.
വി⁄ാപനം
നമ്പർ ഡി.ബി.-2/2017-18. 2017 ഏപ്രിൽ 17.
(ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 67, 164 വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്നത്)
പത്തനംതിട്ട ജില്ലയിലെ വൈദ്യുതി പ്രസരണ ശൃംഖല ശ‡ിപ്പെടുത്തുന്നതിന്റെ ഭാഗമായി അടൂർ, കൊടുമൺ, അങ്ങാടിക്കൽ, വള്ളിക്കോട്, ഓമല്ലൂർ, പത്തനംതിട്ട എന്നീ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽ കൂടി കടന്നുപോകുന്ന നിലവിലുള്ള 66 കെ. വി. അടൂർ-പത്തനംതിട്ട ലൈൻ 220/110 കെ. വി. MCMV ആയി നിർമ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രരംഭ ജോലികളുടെയും തുടർ ജോലികളുടെയും ആവശ്യത്തിലേക്കായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉദ്യോഗസ്ഥരോ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റ് വ്യ‡ികളോ ടി ലൈനുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യനിർവ്വഹണാർ∞ം പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 വകുപ്പു പ്രകാരം നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PRMCI-421/87/2017.
നമ്പർ ഡി.ബി.-2/2017-18/66. 2017 മേയ് 5.
(ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 67, 164 വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്നത്)
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ കളമല എന്ന സ്ഥലത്ത് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന 66 കെ. വി. സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി 66 കെ. വി. അടൂർ സബ് സ്റ്റേഷനിൽ നിന്നും അടൂർ, ഏനാത്ത്, ഏറത്ത്, ഏഴംകുളം എന്നീ വില്ലേജുകളിലൂടെ വലിക്കുന്ന 9 കിലോമീറ്റർ 66 കെ. വി. ലൈനിന്റെ ജോലികളുമായി ബന്ധപ്പെട്ട് ഫെബ്രുവരി 16, 2016-ൽ വാല്യം 5, നമ്പർ 7 പ്രകാരം ഒരു വി⁄ാപനം കേരള ഗസറ്റിൽ പുറപ്പെടുവിച്ചിട്ടു≠്. എന്നാൽ വിശദമായ സ്ഥലപരിശോധന നടത്തിയപ്പോൾ ടി ലൈൻ പത്തനംതിട്ട ജില്ല കൂടാതെ കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിലെ ചില പ്രദേശങ്ങളിലൂടെ കൂടി കടന്നുപോകുന്നതായി ബോധ്യപ്പെട്ടി രിക്കുന്നു. ആയതിനാൽ പ്രസ്തുത ലൈനിന്റെ പ്രാരംഭ ജോലികളുടെയും തുടർ ജോലികളുടെയും ആവശ്യത്തി ലേക്കായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉദ്യോഗസ്ഥരോ അതിന്റെ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റ് വ്യ‡ികളോ ടി ലൈനുകളുമായി ബന്ധപ്പെട്ട കൊല്ലം ജില്ലയിലെ പ്രദേശങ്ങളിലും ഒൗദ്യോഗിക കൃത്യ നിർവ്വഹണാർ∞ം പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164 വകുപ്പുപ്രകാരം നിയമ വിരുദ്ധമാണെന്ന് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
Office of the Executive Engineer,
Transmission Division,
Vydyuthi Bhavanam, Azhoor Road,
Pathanamthitta, Pin-689 645, (ഒപ്പ്) Phone/Fax: + 91468 2225675, എക്സിക്യൂട്ടീവ്്