L. A. Notifications and Declarations
KOTTAYAM DISTRICT
കേരള അതിരടയാള നിയമം 1961-ലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
നമ്പർ ബി4-1331/2011.
2017 മാർച്ച് 2.
1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 10-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കോട്ടയം.
താലൂക്ക്—കോട്ടയം.
വില്ലേജ്—കൂരോപ്പട.
ക്രമ ബ്ലോക്ക് സർവ്വെ
വിസ്തീർണ്ണം റിമാർക്സ് നമ്പർ നമ്പർ നമ്പർ
1
43
315/3-1 0.0280 പൊന്നുംവില 2
43
315/4-1 0.0386 പൊന്നുംവില 3
43
315/2-3 0.0044 പൊന്നുംവില 4
43
315/15-1 0.0087 പൊന്നുംവില 5
43
316/2-1 0.0289 പൊന്നുംവില 6
43
317/1-4 0.0095 പൊന്നുംവില 7
43
317/1-6 0.0953 പൊന്നുംവില സ്പെഷ്യൽ തഹശീൽദാർ എൽ. എ.
(ഒപ്പ്) (ജനറൽ) കാര്യാലയം, കോട്ടയം. സ്പെഷ്യൽ തഹശീൽദാർ (എൽ. എ.).
KANNUR DISTRICT
NOTICE
UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961
No. H2-5956/15.
17th July 2017.
15th AUG. 2017] COMMISSIONERATE OF LAND REVENUE 7158 SCHEDULEDistrict—Kannur.
Taluk—Thalassery.
Village—Kodiyeri.
Desom—Kodiyeri.
Initial survey/Resurvey/
As per Revenue Records As now surveyed
Revision Survey
Survey Sub Division Survey Sub Division Area in Area in
Field No. No. Field No. No. Hectars Hectares
25 4 25 4 0.8094 ..
25 4 .. 0.7689
25 18 .. 0.0405
(Sd.) Taluk Office,
Tahsildar
Thalassery.
(Land Records).
തിരുത്തൽ വി⁄ാപനം
2017 ജൂലൈ 21.
റഫ്. എ.663/05 (ബ്ലോക്ക് III).
തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന് വേ≠ി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് 27-6-2017-ാം തീയതിയിലെ 26-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 6, പാർട്ട് 3) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5592-ാം നമ്പർ പേജിൽ എ.663/05 തീയതി 18-5-2017 ആയി പ്രസിദ്ധപ്പെടുത്തിയ സർവ്വെ & അതിരടയാള നിയമത്തിലെ 9(2) വകുപ്പ് പ്രകാരമുള്ള വി⁄ാപനത്തിലെ മൂന്നാം വരിയിൽ ഒന്നാം കോളത്തിൽ അച്ചടിച്ചിട്ടുള്ള സർവ്വെ ഫീൽഡ് നമ്പർ 242 എന്നത് 243 എന്ന് തിരുത്തി വായിക്കേ≠താണ്. വി⁄ാപനത്തിലെ മറ്റ് കാര്യങ്ങൾക്ക് മാറ്റം ഇല്ലാത്തതാണ്.
(ഒപ്പ്)
സ്പെഷ്യൽ തഹശീൽദാർ എൽ.എ.,
(കെ.എസ്.ടി.പി.), തലശ്ശേരി.