Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
33 }
No. Thiruvananthapuram,
Vol. VI
}
Tuesday
2017 ആഗസ്റ്റ് 15 15th August 2017 1192 കർക്കടകം 30 30th Karkadakam 1192 1939 ശ്രാവണം 24 24th Sravana 1939
PART III
Commissionerate of Land Revenue
15th AUG. 2017] COMMISSIONERATE OF LAND REVENUE 7054ERNAKULAM DISTRICT ഫോറം നമ്പർ 4 [ചട്ടം 11 (3) കാണുക] വി⁄ാപനം നമ്പർ സി4-2414/2017. 2017 ജൂലൈ 9.
കേരള സർക്കാർ 9-12-2015-ലെ 2753-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പരസ്യപ്പെടുത്തിയ 4-12-2015-ലെ സ. ഉ. (സാധാരണ) നമ്പർ 649/2015/റ.വ. വി⁄ാപനപ്രകാരം 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപന ത്തിനുമുള്ള അവകാശ ആക്റ്റ് (2013-ലെ കേന്ദ്ര ആക്റ്റ് 30) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർΔഹിക്കുവാൻ എറണാകുളം ജി.സി.ഡി.എ. പൊന്നുംവില സ്പെഷ്യൽ തഹശീൽദാരെ നിയമിച്ചിരിക്കുന്നതിനാലും;
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് മൂലമ്പിള്ളി- പിഴല പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിർമ്മാണത്തിനുവേ≠ി ആവശ്യമു≠െന്നോ, ആവശ്യമു≠ായേ ക്കാമെന്നോ, ജില്ലാ കളക്ടർക്ക് ബോദ്ധ്യമാകുന്നതിനാലും; 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനxസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റ് (2013-ലെ കേന്ദ്ര ആക്റ്റ് 30) 4-ാം വകുപ്പ് (1)-ാം ഉപവകുപ്പിലെ വ്യവസ്ഥകൾ ക്കനുസൃതമായി ജില്ലാ കളക്ടർ, താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ;
ഇപ്പോൾ, തൻമൂലം ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, രാജഗിരി പി. ഒ., കളമശ്ശേരി എന്ന സ്ഥാപനത്തെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിനും സാമൂഹ്യ പ്രത്യാഘാത നിർΔഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ ര≠് മാസത്തിനകം പൂർത്തിയാക്കേ≠താണ്. ഒരു കാരണവശാലും 6 മാസത്തിൽ കൂടുവാൻ പാടുള്ളതല്ല.
പട്ടിക
ജില്ല—എറണാകുളം. താലൂക്ക്—കണയന്നൂർ. വില്ലേജ്—കടമക്കുടി. ബ്ലോക്ക് നമ്പർ—1.
FORM NO. 4
[See Rule 11 (3)] NOTIFICATION
No. C4-2414/2017. 9th July 2017.
WHEREAS, the Government of Kerala have in Notification No. 649/2015/Rev., dated 9-12-2015 appointed the Special Tahsildar (LA) GCDA, Ernakulam to perform the functions of a Collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition Rehabilitation and Resettlement Act 2013.
WHEREAS, it appears to the Government of Kerala that the said land specified in the schedule below is needed or likely to be needed for a public purpose to wit for Moolampilly-Pizhala Bridge.
AND WHEREAS, in exercise of the powers conferred in sub-section (1) of Section 4 of the Right to Fair Compensation and Transparency in Land Acquisition Rehabilitation and Resettlement Act 2013 (Central Act 30 of 2013), Government of Kerala have decided to conduct a Social Impact Assessment in the area specified in the Schedule below.
NOW, THEREFORE, sanction is accorded to the District Level Social Impact Assessment Unit, Rajagiri College of Social Sciences, Rajagiri P. O., Kalamassery, Ernakulam District to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act, the process shall be completed within a period of two months, not exceeding six months in any case.
SCHEDULE
District—Ernakulam. Taluk—Kanayannur.
Village—Kadamakkudy. Block—1.
(The extent given is approximate)
Extent in
Description
Sl. Re-survey No./
No. Sub Division No. H. Are Sq. M.
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്) 1 514/3 Nilam 0.0629 ക്രമ റീസർെΔ നമ്പർ/ വിസ്തീർണ്ണം നമ്പർ സബ്ഡിവിഷൻ വിവരണം (ഹെക്ടറിൽ) നമ്പർ
1 514/3 നിലം 0.0629 2 515/8 ,, 0.0926 3 516/3 ,, 0.0007 4 516/4 ,, 0.0434 5 516/7 ,, 0.0378 6 516/10 ,, 0.0763 7 516/11 ,, 0.1325 8 516/12 ,, 0.0653 9 516/14 ,, 0.0229 10 531/1 നിലംനികത്തു 0.0354
പുരയിടം
11 531/2 പുരയിടം 0.0257 12 283/3 നിലം 0.0132
ആകെ 0.6087
(ഒപ്പ്)
ജില്ലാ കളക്ടർ.
2 515/8 ,, 0.0926 3 516/3 ,, 0.0007 4 516/4 ,, 0.0434 5 516/7 ,, 0.0378 6 516/10 ,, 0.0763 7 516/11 ,, 0.1325 8 516/12 ,, 0.0653 9 516/14 ,, 0.0229 10 531/1 Nilam Nikathu 0.0354
Purayidam
11 531/2 Purayidam 0.0257 12 282/3 Nilam 0.0132
Total 0.6087
(Sd.) District Collector.
15th AUG. 2017] COMMISSIONERATE OF LAND REVENUE 7055 (1) (2) (3) ജമാബന്തി വി⁄ാപനംനമ്പർ ജെ1-57719/2016. 2017 ജൂലൈ 12.
താലൂക്ക് ഓഫീസ്—കുന്നത്തുനാട്
ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.എ.)
എറണാകുളം ജില്ലയിലെ 2014-15, 2015-16 സാമ്പത്തിക വ ർ ഷ ങ്ങ ള ി െ ല ജ മ ാ ബ ന്ത ി പ ര ി േ ശ ാ ധ ന ത ാ െ ഴ കൊടുത്തിരിക്കുന്ന തീയതികളിൽ ജമാബന്തി ഓഫീസർമാർ അതാത് വില്ലേജാഫീസുകളിൽവച്ച് നടത്തുന്നതായിരിക്കും.
ക്രമ വില്ലേജിന്റെ പേര് പരിശോധന നമ്പർ തീയതി (1) (2)
(3) 1 പെരുമ്പാവൂർ 4-10-2017 2 കൂവപ്പടി
6-10-2017 3 വേങ്ങൂർ 10-10-2017 4 വേങ്ങൂർ വെസ്റ്റ്
12-10-2017 5 ചേലാമറ്റം 16-10-2017 6 കോടനാട്
19-10-2017 7 കൊമ്പനാട് 21-10-2017 8 അശമന്നൂർ 25-10-2017 9 രായമംഗലം 31-10-2017 താലൂക്ക് ഓഫീസ്—കണയന്നൂർ
10 വെങ്ങോല 2-11-2017 11 വാഴക്കുളം 6-11-2017 ജമാബന്തി ഓഫീസർ—ജില്ലാ കളക്ടർ 1 എറണാകുളം 3-10-2017 2 എളംകുളം
5-10-2017 3 പൂണിത്തുറ 7-10-2017 4 ഇടപ്പിള്ളി നോർത്ത് 9-10-2017 5 ഇടപ്പിള്ളി സൗത്ത്
11-10-2017 6 കടമക്കുടി
13-10-2017 7 മുളവുകാട്
17-10-2017 8 ചേരാനല്ലൂർ 1-11-2017 9 ആമ്പല്ലൂർ 3-11-2017 12 നടമ തെക്കുംഭാഗം (ഗ്രൂപ്പ് വില്ലേജ്) 13-11-2017 12 അറയ്ക്കപ്പടി 9-11-2017 13 മാറമ്പിള്ളി
13-11-2017 14 മഴുവന്നൂർ 16-11-2017 15 വടവുകോട് 22-11-2017 16 എെക്കരനാട് നോർത്ത് 4-12-2017 17 എെക്കരനാട് സൗത്ത് 6-12-2017 18 എെരാപുരം 11-12-2017 19 കുന്നത്തുനാട്
14-12-2017 20 കിഴക്കമ്പലം 18-12-2017 21 തിരുവാണിയൂർ 21-12-2017 22 പുത്തൻകുരിശ് 26-12-2017 23 പട്ടിമറ്റം
30-12-2017 താലൂക്ക് ഓഫീസ്—കൊച്ചി ജമാബന്തി ഓഫീസർ—ആർ.ഡി.ഒ., ഫോർട്ട് കൊച്ചി 13 മണക്കുന്നം 16-11-2017 14 കുമ്പളം
20-11-2017 15 മുളന്തുരുത്തി 23-11-2017 16 തിരുവാങ്കുളം 28-11-2017 17 കണയന്നൂർ 1-12-2017 19 മരട്
5-12-2017 20 വാഴക്കാല 8-12-2017 21 തൃക്കാക്കര നോർത്ത് 12-12-2017 22 ഇടയ്ക്കാട്ടുവയൽ 15-12-2017 23 കൈപ്പട്ടൂർ 20-12-2017 24 കാക്കനാട്
27-12-2017 1 ഫോർട്ടുകൊച്ചി 3-10-2017 2 മട്ടാഞ്ചേരി
5-10-2017 3 രാമേശ്വരം 7-10-2017 4 നായരമ്പലം 11-10-2017 5 ഞാറയ്ക്കൽ 17-10-2017 6 പള്ളുരുത്തി
1-11-2017 7 കുമ്പളങ്ങി
3-11-2017 8 ചെല്ലാനം
7-11-2017 9 തോപ്പുംപടി
10-11-2017 10 ഇടക്കൊച്ചി
15-11-2017 11 എളങ്കുന്നപ്പുഴ 18-11-2017 12 എടവനക്കാട് 22-11-2017 13 കുഴുപ്പിള്ളി 25-11-2017 14 പള്ളിപ്പുറം 29-11-2017 15 പുതുവൈപ്പ്
1-12-2017 15th AUG. 2017] COMMISSIONERATE OF LAND REVENUE 7056 (1) (2) (3) (1) (2) (3)
താലൂക്ക് ഓഫീസ്—മൂവാറ്റുപുഴ
ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ആർ.ആർ.)
താലൂക്ക് ഓഫീസ്—പറവൂർ
ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.)
1 പറവൂർ 5-10-2017 2 ചേന്ദമംഗലം 7-10-2017 3 മൂത്തകുന്നം 11-10-2017 4 വരാപ്പുഴ 17-10-2017 5 വടക്കേക്കര 20-10-2017 6 കോട്ടുവള്ളി 24-10-2017 7 ഏഴിക്കര 30-10-2017 8 ഏലൂർ 3-11-2017 9 ആലങ്ങാട്
7-11-2017 10 കടുങ്ങല്ലൂർ 10-11-2017 11 കുന്നുകര 14-11-2017 12 കരുമാല്ലൂർ 18-11-2017 13 പുത്തൻവേലിക്കര 30-11-2017 1 മാറാടി
3-10-2017 2 വെള്ളൂർക്കുന്നം 6-10-2017 3 വാളകം
11-10-2017 4 മുളവൂർ 17-10-2017 5 മൂവാറ്റുപുഴ 23-10-2017 6 ഏനാനല്ലൂർ 26-10-2017 7 കല്ലൂർക്കാട് 31-10-2017 8 മഞ്ഞള്ളൂർ 3-11-2017 9 രാമമംഗലം 8-11-2017 10 പിറവം
13-11-2017 11 ഓണക്കൂർ 18-11-2017 12 മേമ്മുറി
22-11-2017 13 മണീട്
28-11-2017 14 തിരുമാറാടി 4-12-2017 15 കൂത്താട്ടുകുളം 8-12-2017 16 ആരക്കുഴ 15-12-2017 താലൂക്ക് ഓഫീസ്—ആലുവ ജമാബന്തി ഓഫീസർ—ഡെപ്യൂട്ടി കളക്ടർ (ജനറൽ) 1 ആലുവ ഈസ്റ്റ് 6-10-2017 2 ആലുവ വെസ്റ്റ് 8-10-2017 3 ചൊവ്വര ഗ്രൂപ്പ്
13-10-2017 17 ഇലഞ്ഞി
26-12-2017 18 പാലക്കുഴ 30-12-2017 താലൂക്ക് ഓഫീസ്—കോതമംഗലം ജമാബന്തി ഓഫീസർ—ആർ.ഡി.ഒ., മൂവാറ്റുപുഴ 4 കീഴ്മാട്
16-10-2017 5 ചെങ്ങമനാട് 21-10-2017 6 നെടുമ്പാശ്ശേരി 25-10-2017 7 അങ്കമാലി
30-10-2017 8 കറുകുറ്റി
3-11-2017 9 പാറക്കടവ്
7-11-2017 10 മഞ്ഞപ്ര 10-11-2017 11 മലയാറ്റൂർ 16-11-2017 12 കാലടി
21-11-2017 13 തുറവൂർ 25-11-2017 14 മൂക്കന്നൂർ 30-11-2017 15 അയ്യംമ്പുഴ 4-12-2017 16 മറ്റൂർ 8-12-2017 17 വടക്കുംഭാഗം 13-12-2017 18 ചൂർണ്ണിക്കര 21-12-2017 1 കോതമംഗലം 4-10-2017 2 എരമല്ലൂർ 7-10-2017 3 കീരമ്പാറ 11-10-2017 4 പി≠ിമന 16-10-2017 5 കോട്ടപ്പടി
20-10-2017 6 തൃക്കാരിയൂർ 25-10-2017 7 കുട്ടമ്പുഴ 30-10-2017 8 നേര്യമംഗലം 4-11-2017 9 കുട്ടമംഗലം 9-11-2017 10 വാരപ്പെട്ടി
15-11-2017 11 കടവൂർ 20-11-2017 12 പോത്താനിക്കാട് 25-11-2017 13 പല്ലാരിമംഗലം 30-11-2017
(ഒപ്പ്)
ഡെപ്യൂട്ടി കളക്ടർ (ജനറൽ) ജില്ലാ കളക്ടർക്കുവേ≠ി.
15th AUG. 2017] COMMISSIONERATE OF LAND REVENUE 7057 JAMABANDI NOTIFICATION (1) (2) (3)No. J1-57719/2016. 12th July 2017.
Jamabandi Inspection Programmed for the year 2014-15 & 2015-16 in Ernakulam District will be conducted by the Jamabandi Officer as per the programme schedule:
7 Kombanad 21-10-2017 8 Asamanoor 25-10-2017 9 Rayamangalam 31-10-2017 10 Vengola 2-11-2017
Date of
Sl. No. Name of the Village
Inspection
(1) (2)
(3) 11 Vazhakkulam 6-11-2017 12 Arakappady 9-11-2017 Taluk Office—Kanayannur
13 Marampilly 13-11-2017 Jamabandi Officer—District Collector 1 Ernakulam 3-10-2017 2 Elamkulam 5-10-2017 3 Poonithura 7-10-2017 4 Edappally North 9-10-2017 5 Edappally South 11-10-2017 6 Kadamakkudy 13-10-2017 7 Mulavukad 17-10-2017 8 Cheranalloor 1-11-2017 9 Amballoor 3-11-2017 12 Nadama 13-11-2017 (Group Village)
14 Mazhuvannoor 16-11-2017 15 Vadavucode 22-11-2017 16 Iykkaranadu North 4-12-2017 17 Iykkaranadu South 6-12-2017 18 Iyrapuram 11-12-2017 19 Kunnathunad 14-12-2017 20 Kizhakkambalam 18-12-2017 21 Thiruvaniyoor 21-12-2017 22 Puthencruz 26-12-2017 23 Pattimattom 30-12-2017 Taluk Office—Kochi
13 Manakunnam 16-11-2017 Jamabandi Officer—R.D.O., Fort Kochi 14 Kumbalam 20-11-2017 15 Mulanthuruthy 23-11-2017 16 Thiruvankulam 28-11-2017 17 Kanayannur 1-12-2017 19 Maradu 5-12-2017 20 Vazhakkala 8-12-2017 21 Thrikkakkara North 12-12-2017 22 Edakkattuvayal 15-12-2017 23 Kaippattoor 20-12-2017 24 Kakkanadu 27-12-2017 1 Fort Kochi 3-10-2017 2 Mattanchery 5-10-2017 3 Rameswaram 7-10-2017 4 Nayarambalam 11-10-2017 5 Njarackal 17-10-2017 6 Palluruthy 1-11-2017 7 Kumbalangi 3-11-2017 8 Chellanam 7-11-2017 9 Thoppumpady 10-11-2017 Taluk Office—Kunnathunadu
Jamabandi Officer—Deputy Collector (L.A.)
1 Perumbavoor 4-10-2017 2 Koovapady 6-10-2017 3 Vengoor 10-10-2017 4 Vengoor west 12-10-2017 5 Chelamattom 16-10-2017 6 Kodanadu 19-10-2017 10 Edakochi 15-11-2017 11 Elamkunnappuzha 18-11-2017 12 Edavanakkad 22-11-2017 13 Kuzhuppilly 25-11-2017 14 Pallippuram 29-11-2017 15 Puthuvyppu 1-12-2017 15th AUG. 2017] COMMISSIONERATE OF LAND REVENUE 7058 (1) (2) (3) (1) (2) (3)
Taluk Office—Paravur
Taluk Office—Muvattupuzha
Jamabandi Officer—Deputy Collector (R.R.)
Jamabandi Officer—Deputy Collector (L.R.)
1 Paravur 5-10-2017 2 Chendamangalam 7-10-2017 3 Moothakunnam 11-10-2017 4 Varappuzha 17-10-2017 5 Vadakkekara 20-10-2017 6 Kottuvally 24-10-2017 7 Ezhikkara 30-10-2017 8 Eloor 3-11-2017 9 Alangad 7-11-2017 10 Kadungalloor 10-11-2017 11 Kunnukara 14-11-2017 12 Karumaloor 18-11-2017 13 Puthenvelikkara 30-11-2017 1 Marady 3-10-2017 2 Velloorkunnam 6-10-2017 3 Valakom 11-10-2017 4 Mulavoor 17-10-2017 5 Muvattupuzha 23-10-2017 6 Enanalloor 26-10-2017 7 Kalloorkad 31-10-2017 8 Manjalloor 3-11-2017 9 Ramamangalam 8-11-2017 10 Piravom 13-11-2017 11 Onakkoor 18-11-2017 12 Memuri 22-11-2017 13 Maneed 28-11-2017 14 Thirumarady 4-12-2017 15 Koothattukulam 8-12-2017 Taluk Office—Aluva
16 Arakkuzha 15-12-2017 Jamabandi Officer—Deputy Collector (General) 1 Aluva East 6-10-2017 2 Aluva West 8-10-2017 17 Elanji 26-12-2017 18 Palakkuzha 30-12-2017 Taluk Office—Kothamangalam
3 Chowara 13-10-2017 Jamabandi Officer—R.D.O., Muvattupuzha 4 Keezhmad 16-10-2017 5 Chengamanad 21-10-2017 6 Nedumbassery 25-10-2017 7 Angamaly 30-10-2017 8 Karukutty 3-11-2017 9 Parakkadavu 7-11-2017 10 Manjapra 10-11-2017 11 Malayattoor 16-11-2017 12 Kalady 21-11-2017 13 Thuravoor 25-11-2017 14 Mookkannoor 30-11-2017 15 Ayyampuzha 4-12-2017 16 Mattoor 8-12-2017 17 Vadakkumbhagam 13-12-2017 1 Kothamangalam 4-10-2017 2 Eramalloor 7-10-2017 3 Keerampara 11-10-2017 4 Pindimana 16-10-2017 5 Kottappady 20-10-2017 6 Thrikkariyoor 25-10-2017 7 Kuttampuzha 30-10-2017 8 Neriyamangalam 4-11-2017 9 Kuttamangalam 9-11-2017 10 Varappetty 15-11-2017 11 Kadavoor 20-11-2017 12 Pothanikkad 25-11-2017 13 Pallarimangalam 30-11-2017
(Sd.)
Deputy Collector (General)
18 Choornikkara 21-12-2017
For District Collector.
15th AUG. 2017] COMMISSIONERATE OF LAND REVENUE 7059 ലേല പരസ്യം (2) നമ്പർ എ5-4009/2016. 2017 ജൂൺ 27.കോതമംഗലം താലൂക്ക്, കടവൂർ വില്ലേജ്, സർവ്വെ 834/2 ബി-ൽപ്പെട്ട സർക്കാർ തരിശിൽ അപകടാവസ്ഥയിൽ നിൽക്കുന്നതും താഴെ പറയുന്ന അളവുകളോടുകൂടിയതുമായ മരങ്ങൾ 14-9-2017-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കടവൂർ വില്ലേജ് ആഫീസിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേലവസ്തു വിട്ടുതരുന്നതുമാണ്. ലേലത്തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠ താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടിയുടെ അളവുകൾ
തടിയുടെ അളവ് ഇനം GBH
ക്രമ നമ്പർ (ക്യൂബിക് മീറ്ററിൽ) 1 ആഞ്ഞിലി 188 0.974 2 πാവ് 148 0.932 റവന്യൂ ഡിവിഷണൽ ആഫീസ്, (ഒപ്പ്)
മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ആഫീസർ.
നമ്പർ എച്ച്2-8218/2017. 2017 ജൂലൈ 12.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ CC X/1186 വീട്ടിൽ ആന്റണി, എം. ടി. എന്നയാൾ മരിച്ചു പോയെന്നും കെട്ടിടത്തിന്റെ ഉടമസ്ഥത മാറ്റുന്നതിന് കൊച്ചി കോർപ്പറേഷനിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാലി ആന്റണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആന്റണി, എം. ടി. എന്നയാൾ 25-4-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാലി ആന്റണി ഭാര്യ 50 2 രേഷ്മ എം. ആന്റണി മകൾ 26 3 രമ്യ എം. ആന്റണി ,, 23 മേൽ വിവരിച്ചവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്2-7733/2017. 2017 ജൂലൈ 20.
Kochi Taluk
പരസ്യം
(1)
നമ്പർ എച്ച്2-8078/2017. 2017 ജൂലൈ 20.
കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ പാ≠്യാലശ്ശേരി വീട്ടിൽ പി. എൽ. ജോർ÷് എന്നയാൾ മരിച്ചു പോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാ ക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജെറി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. എൽ. ജോർ÷് എന്നയാൾ 11-1-2015-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെറി മകൻ 45 2 ജിമ്മി
,, 40 മേൽ വിവരിച്ചവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ CC 4/80 വീട്ടിൽ എം. പി. ഹസ്സൻ എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷനിൽ ഹാജരാക്കുവാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കത്രീന ഹസ്സൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. പി. ഹസ്സൻ എന്നയാൾ 23-5-2017-ൽ മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കത്രീന ഹസ്സൻ ഭാര്യ 56 2 എം. എച്ച്. ഷാനവാസ് മകൻ 34 3 എം. എച്ച്. ഷാൻസി മകൾ 32 മേൽ വിവരിച്ചവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.