Servants of Knowledge
Kerala Gazette · Government of Kerala

Pala

Published 15 August 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-08-15.part_3_clr_kottayam_auction-notice-_pala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

15th AUG. 2017] COMMISSIONERATE OF LAND REVENUE 7019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

33 }

Thiruvananthapuram,

Vol. VI

No.

}

Tuesday

2017 ആഗസ്റ്റ് 15 15th August 2017 1192 കർക്കടകം 30 30th Karkadakam 1192 1939 ശ്രാവണം 24 24th Sravana 1939

PART III

Commissionerate of Land Revenue

Gaz. No. 33/2017/DTP (CLR). 73 7020 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

KOTTAYAM DISTRICT ലേല പരസ്യം

നമ്പർ എൽ5-2083/2016. 2017 ജൂലൈ 14.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉൾപ്പെട്ടുവരുന്ന പൂഞ്ഞാർ നടുഭാഗം വില്ലേജിൽ ഈറ്റക്കുന്ന് കോളനി ഭാഗത്ത് ബ്ലോക്ക് 63-ൽ റീസർവ്വെ 56/4-ൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിന്നിരുന്നതും 12-6-2015-ൽ ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണതുമായ തേക്ക് മരം, നാല് കഷ്ണമാക്കി മുറിച്ച് മാറ്റിയിട്ടുള്ളത്, ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു. ടി തടിക്ക് ` 13,861 മതിപ്പുവില നി›യിച്ചിട്ടുള്ളതാണ്. ടി തടികഷ്ണങ്ങൾ 27-9-2017-ാം തീയതി രാവിലെ 11 മണിക്ക് പൂഞ്ഞാർ നടുഭാഗം വില്ലേജ് ഓഫീസിൽ വച്ച് ലേല നിബന്ധനകൾ പ്രകാരം പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ` 1,400 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ലേല സമയത്ത് ഹാജരായി ലേലത്തിൽ പങ്കെടുക്കേ≠തുമാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം ഉറപ്പിക്കുന്നതും അംഗീകാരം ലഭിച്ച ശേഷം ടി മരങ്ങൾ ലേലം വിളിച്ച ആളിന് വിട്ടുകൊടുക്കുന്നതുമാണ്.

ക്രമ നമ്പർ നീളം വണ്ണം വ്യാപ്തം 1 300 95 0.169 2 230 88 0.111 3 240 68 0.069 4 300 50 0.046 മരങ്ങളുടെ വിശദവിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമാണ്. കൂടാതെ സ്ഥലപരിശോധനയിൽ നേരിൽ കാണാവുന്നതുമാണ്. ലേലം കൊ≠യാൾ നിരതദ്രവ്യം കിഴിച്ച് ബാക്കി സംഖ്യയും ചരക്ക് സേവന നികുതിയും ഫോറസ്റ്റ് ഡെവലപ്മെന്റ ് നികുതിയും ഒന്നായി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പക്കൽ അടയ്ക്കേ≠താണ്. സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേല സ്ഥിരീകരണ ഉത്തരവ് ലഭിച്ചശേഷം ലേലം കൊ≠യാൾ സ്വന്തം ചെലവിൽ ടി തടി നീക്കം ചെയ്യേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) പാലാ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Kottayam Taluk പരസ്യം

(1)

നമ്പർ ഇ4-7234/2017.

2017 ജൂലൈ 6.

1 ചിന്നമ്മ മർക്കോസ് ഭാര്യ 77 2 തോമസ്കുട്ടി, പി. എം. മകൻ 55 3 ജോസഫ്, പി. എം.

,, 53 4 മിനി മാർക്ക് മകൾ 50 5 ജോർജ് കുട്ടി, എം. മകൻ 46 6 അനുമോൾ, പി. എം. മകൾ 40 പ േ ര ത നാ യ ട ി എ. റ്റി. മർക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-9047/2017.

2017 ജൂലൈ 5.

കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി കരയിൽ മുപ്പാത്തിയിൽ വീട്ടിൽ മാണി എം. തോമസ് 17-6-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ തങ്കമ്മ എം. തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ മുപ്പാത്തിയിൽ വീട്ടിൽ മാണി എം. തോമസ് 17-6-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ എം. തോമസ് ഭാര്യ 71 2 റെഞ്ചി എം. തോമസ് മകൻ 40 3 ജോസഫ് എം. തോമസ് ,, 37 പരേതനായ ടി മാണി, എം. തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത്ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. കോട്ടയം താലൂക്കിൽ ചെങ്ങളം സൗത്ത് വില്ലേജിൽ ടി കരയിൽ പോങ്ങയിൽ വീട്ടിൽ എ. റ്റി. മർക്കോസ് 23-1-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ചിന്നമ്മ മർക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ചെങ്ങളം സൗത്ത് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പോങ്ങയിൽ വീട്ടിൽ എ. റ്റി. മർക്കോസ് 23-1-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. Gaz. No. 33/2017/DTP (CLR). 141

Cite this issue. Kerala Gazette, Government of Kerala, 15 August 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-08-15.part_3_clr_kottayam_auction-notice-_pala/. Archive identifier in.gazette.kerala_new.2017-08-15.part_3_clr_kottayam_auction-notice-_pala.