Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
33
No. Thiruvananthapuram,
Vol. VI
}
}
Tuesday
2017 ആഗസ്റ്റ് 15 15th August 2017 1192 കർക്കടകം 30 30th Karkadakam 1192 1939 ശ്രാവണം 24 24th Sravana 1939
PART IV
Private Advertisements and Miscellaneous
Notifications
15th AUG. 2017] KERALA GAZETTE 1150Take notice that the above named petitioner was ബഹുമാനപ്പെട്ട തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി മുമ്പാകെ
I. A. NO. 1078/2017
IN
OP (IP) No. 7 of 2014
ശ്രീധന്യ, W/o അശോകൻ : ഹർജിക്കാരി/നിർദ്ധന പി.ആർ.എസ്.ഷാൻഗ്രില A3, കുന്നുംപുറം, തിരുവനന്തപുരം
1. കാനറബാങ്ക്,
: ഒന്നാം എതിർകക്ഷി കോവളം ബ്രാഞ്ച്
2. ജില്ലാകള്ക്ടർ,
: ര≠ാം എതിർകക്ഷി തിരുവനന്തപുരം :
adjudged as insolvent by the Hon. Court by order dated 26-8-2016 and it was directed to apply for the discharge of her debts within six months from the date of the Order.
Accordingly the petitioner has applied for discharge and the case is posted for consideration at 11 a.m. on 21-8-2017. Objections if any in the above matter may be filed at the above appointed time or at any other time fixed by the Court, failing which the case would be decided on merits.
KONCHIRA G. NEELAKANTAN NAIR, Advocate for the Petitioner/Insolvent.
Ayurveda Medical Education
Department
മേൽനമ്പർ കേസിൽ ഹർജിക്കാരിയെ 26-8-2016-ൽ ബഹുകോടതി നിർദ്ധനയായി പ്രഖ്യാപിച്ചിട്ടുള്ളതും ആറുമാസത്തിനകം ടിയാളുടെ കടബാദ്ധ്യതകളിൽ നിന്നും വിടുതൽ ചെയ്യാനപേക്ഷിച്ചുകൊള്ളുവാൻ അനുവദിച്ച് ഉത്തരവായിട്ടുള്ളതുമാകുന്നു. അപ്രകാരം ഹർജിക്കാരി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതും ആയത് 21-8-2017 രാവിലെ 11 മണിക്ക് കോടതി പരിഗണനയ്ക്കെടുക്കുന്നതുമാണ്. ടി സംഗതിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് നി›ിത സമയത്തോ കോടതി അനുവദിക്കുന്ന മറ്റു സമയത്തോ ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ഹർജി നിയമാനുസ്സരണം തീർച്ച ചെയ്യപ്പെടുമെന്നുമുള്ള വിവരം അറിയിച്ചുകൊള്ളുന്നു.
കൊഞ്ചിറ ജി. നീലകണ്ഠൻ നായർ, ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ്.
ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം
നമ്പർ സി1/3538/2016/ജി.എ.വി.സി. 2017 ജൂലൈ 24.
തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവ്വേദ കോളേജ് ആശുപത്രിയിലേയും ഹോസ്റ്റലിലേയും ഇൻസിനറേറ്ററുകൾക്ക് എ.എം.സി. നടപ്പാക്കുന്നതിനായി നിർദ്ദിഷ്ട ഫോറത്തിൽ സീൽ In The Court of the Principal Sub Judge, Thiruvananthapuram
I.A. No. 1078/2017
In
O.P. (IP) No. 7 of 2014
ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ നമ്പർ—2/2017-18.
ഉദ്ദേശ വില—` 1,20,000.
ദർഘാസ് ഫോറത്തിന്റെ വില:
Between :
Sreedhanya Petitioner/Insolvent w/o Asokan, P.R.S. Shangrilla A3, Kunnumpuram, Thiruvananthapuram
And :
(1) The Canara Bank, Respondents Kovalam Branch
(2) The District Collector,
Thiruvananthapuram
ഒറിജിനൽ—` 420.
ഡ്യൂπിക്കേറ്റ്—` 210.
ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെ വിലയ്ക്ക് പുറമേ ` 50 കൂടുതൽ അടയ്ക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ സ്വീകാര്യമല്ല. ഫോറം വി. പി. പി. വഴി അയയ്ക്കുന്നതല്ല.
15th AUG. 2017] KERALA GAZETTE 1151ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും— 27-7-2017 രാവിലെ 10.30 മുതൽ 18-8-2017 ഉച്ചയ്ക്ക് 2 മണിവരെ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-8-2017, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-8-2017, 3 മണി.
31-3-2018 വരെ നിരക്ക് പ്രാബല്യത്തിലിരിക്കേ≠താണ്.
ദർഘാസ് നീട്ടി വെയ്ക്കുന്നതിനും യാതൊരു കാരണവും കൂടാതെ റദ്ദാക്കുന്നതിനുമുള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
സർക്കാർ വകുപ്പുകളിൽ നിലവിലുള്ള എല്ലാ ദർഘാസ് നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ പ്രവർത്തി സമയങ്ങളിൽ കോളേജ് Intending tenderers may on application to the Principal, Government Ayurveda College, Tripunithura obtain the requisite tender forms against cash remittance.
The tender form is not transferable. Cheques, Postage Stamps etc. will not be accepted towards the cost of forms, the form will not be sent per V.P.P.
Govt. Ayurveda College, Dr. T. K. UMA, Tripunithura. Principal.
Office of the Cochin Thirumala Devaswom
Committee,
Gosripuram, Kochi-682 002
ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
No. C1/3538/2016. 24th July 2017.
Sealed tenders are invited for the Execution of AMC to the Incinerators installed in Govt. Ayurveda College Hospital and Hostel. The tenders should be superscribed "Tender for the Execution of AMC to the Incinerators installed in Government Ayurveda College Hospital and Hostel" and addressed to the Principal, Government Ayurveda College, Tripunithura.
Tender No.—2/2017-18.
P. A. C.—` 1,20,000.
Cost of tender form (Non-refundable) (Inclusive of Taxes):
Original—` 420.
Duplicate—` 210.
Website:gosripuram.org.
Email : [email protected]
NOTIFICATION
No. B1-128/92. 27th May 2017.
It is hereby notified for the information of all concerned that in the special meeting held on 27-5-2017/13-10-1192 M. E., under the Presidentship of Sri. R. Mohandas, Advocate, Kochi-2, Sri. S. Devananda Kamath is elected as President, Sri. B. Jaganath Shenoy and Sri. V. Sivakumar Kamath are elected as Managing Adhikaries of the Cochin Thirumala Devaswom to function from 30-5-2017/16-10-1192 M. E, onwards.
K. N. MAHESH SHENOY,
Manager.
` 50 will be charged extra towards the postage if the tender form has to be sent by post.
കൊടുവള്ളി നഗരസഭ
Date and time for sale of tender form—27-7-2017 to 18-8-2017, 10.30 a. m. to 2 p. m.
Last date and time for receipt of tender—18-8-2017, 2 p. m.
Date and time for opening of tender—21-8-2017, 3 p.m.
Date upto which the rates to be firm—
31-3-2018.
തീരുമാനം
നമ്പർ ജി3/5226/2017.
2017 ജൂൺ 12.
കൊടുവള്ളി നഗരസഭ പരിധിയിൽ ഭിക്ഷാടനവും വീടുകൾ കയറിയുള്ള കച്ചവടവും അനധികൃത പണപ്പിരിവും നിരോധിച്ച് ഉത്തരവാകുന്നു.
(ഒപ്പ്) കൊടുവള്ളി നഗരസഭാ സെക്രട്ടറി, കാര്യാലയം, കൊടുവള്ളി. കൊടുവള്ളി നഗരസഭ.