Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 15 August 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-08-15.part_4_Court-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

15th AUG. 2017] KERALA GAZETTE 1149

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

33

No. Thiruvananthapuram,

Vol. VI

}

}

Tuesday

2017 ആഗസ്റ്റ് 15 15th August 2017 1192 കർക്കടകം 30 30th Karkadakam 1192 1939 ശ്രാവണം 24 24th Sravana 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 33/2017/DTP (Part IV). 417 15th AUG. 2017] KERALA GAZETTE 1150 Take notice that the above named petitioner was ബഹുമാനപ്പെട്ട തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി മുമ്പാകെ

I. A. NO. 1078/2017

IN

OP (IP) No. 7 of 2014

ശ്രീധന്യ, W/o അശോകൻ : ഹർജിക്കാരി/നിർദ്ധന പി.ആർ.എസ്.ഷാൻഗ്രില A3, കുന്നുംപുറം, തിരുവനന്തപുരം

1. കാനറബാങ്ക്,

: ഒന്നാം എതിർകക്ഷി കോവളം ബ്രാഞ്ച്

2. ജില്ലാകള്ക്ടർ,

: ര≠ാം എതിർകക്ഷി തിരുവനന്തപുരം :

adjudged as insolvent by the Hon. Court by order dated 26-8-2016 and it was directed to apply for the discharge of her debts within six months from the date of the Order.

Accordingly the petitioner has applied for discharge and the case is posted for consideration at 11 a.m. on 21-8-2017. Objections if any in the above matter may be filed at the above appointed time or at any other time fixed by the Court, failing which the case would be decided on merits.

KONCHIRA G. NEELAKANTAN NAIR, Advocate for the Petitioner/Insolvent.

Ayurveda Medical Education

Department

മേൽനമ്പർ കേസിൽ ഹർജിക്കാരിയെ 26-8-2016-ൽ ബഹുകോടതി നിർദ്ധനയായി പ്രഖ്യാപിച്ചിട്ടുള്ളതും ആറുമാസത്തിനകം ടിയാളുടെ കടബാദ്ധ്യതകളിൽ നിന്നും വിടുതൽ ചെയ്യാനപേക്ഷിച്ചുകൊള്ളുവാൻ അനുവദിച്ച് ഉത്തരവായിട്ടുള്ളതുമാകുന്നു. അപ്രകാരം ഹർജിക്കാരി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതും ആയത് 21-8-2017 രാവിലെ 11 മണിക്ക് കോടതി പരിഗണനയ്ക്കെടുക്കുന്നതുമാണ്. ടി സംഗതിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് നി›ിത സമയത്തോ കോടതി അനുവദിക്കുന്ന മറ്റു സമയത്തോ ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ഹർജി നിയമാനുസ്സരണം തീർച്ച ചെയ്യപ്പെടുമെന്നുമുള്ള വിവരം അറിയിച്ചുകൊള്ളുന്നു.

കൊഞ്ചിറ ജി. നീലകണ്ഠൻ നായർ, ഹർജിക്കാരി ഭാഗം അഡ്വക്കേറ്റ്.

ദർഘാസ് ദീർഘിപ്പിക്കൽ പരസ്യം

നമ്പർ സി1/3538/2016/ജി.എ.വി.സി. 2017 ജൂലൈ 24.

തൃപ്പൂണിത്തുറ ഗവൺമെന്റ ് ആയുർവ്വേദ കോളേജ് ആശുപത്രിയിലേയും ഹോസ്റ്റലിലേയും ഇൻസിനറേറ്ററുകൾക്ക് എ.എം.സി. നടപ്പാക്കുന്നതിനായി നിർദ്ദിഷ്ട ഫോറത്തിൽ സീൽ In The Court of the Principal Sub Judge, Thiruvananthapuram

I.A. No. 1078/2017

In

O.P. (IP) No. 7 of 2014

ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ടെ≠ർ നമ്പർ—2/2017-18.

ഉദ്ദേശ വില—` 1,20,000.

ദർഘാസ് ഫോറത്തിന്റെ വില:

Between :

Sreedhanya Petitioner/Insolvent w/o Asokan, P.R.S. Shangrilla A3, Kunnumpuram, Thiruvananthapuram

And :

ഒറിജിനൽ—` 420.

ഡ്യൂπിക്കേറ്റ്—` 210.

ദർഘാസ് ഫോറങ്ങൾ തപാലിൽ ലഭിക്കുന്നതിന് ഫോറത്തിന്റെവിലയ്ക്ക് പുറമേ ` 50 കൂടുതൽ അടയ്ക്കേ≠താണ്. (1) The Canara Bank, Respondents ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകൾ, പോസ്റ്റേജ് Kovalam Branch സ്റ്റാമ്പുകൾ എന്നിവ സ്വീകാര്യമല്ല. ഫോറം വി. പി. പി. വഴി (2) The District Collector, അയയ്ക്കുന്നതല്ല. Thiruvananthapuram 445 Gaz. No. 33/2017/DTP (Part IV).

Cite this issue. Kerala Gazette, Government of Kerala, 15 August 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-08-15.part_4_Court-Notice/. Archive identifier in.gazette.kerala_new.2017-08-15.part_4_Court-Notice.