Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
34 Thiruvananthapuram,
Vol. VI }
No.
}
Tuesday
2017 ആഗസ്റ്റ് 22 22nd August 2017 1193 ചിങ്ങം 6 6th Chingam 1193 1939 ശ്രാവണം 31 31st Sravana 1939
PART IV
Private Advertisements and Miscellaneous
Notifications
22nd AUG. 2017] KERALA GAZETTE 1190 വി⁄ാപനം നമ്പർ 4/2016-17. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്വി⁄ാപനം
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പ് പ്രകാരം]
നമ്പർ എസ്.ആർ.റ്റി.ഡി.റ്റി./വി⁄ാപനം/01/2017-18/56.
2017 ജൂൺ 13.
2016 മാർച്ച് 2.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം 66 കെ. വി.
സബ്സ്റ്റേഷൻ 110 കെ. വി. ആയി മാറ്റന്നതിനുവേ≠ി കാഞ്ഞിരോട്-മട്ടന്നൂർ 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ കടന്നുപോകുന്ന വെള്ളാപറമ്പിൽ നിന്നും ശ്രീകണ്ഠാപുരം കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽപ്പെട്ട ഏറ്റുമാനൂർ, അതിരമ്പുഴ എന്നീ വില്ലേജുകളിലൂടെയും മീനച്ചിൽ താലൂക്കിൽപ്പെട്ട കാണക്കാരി, കുറുവിലങ്ങാട് എന്നീ വില്ലേജുകളിലൂടെയും വൈക്കം താലൂക്കിൽപ്പെട്ട ഞീഴൂർ, മുട്ടുച്ചിറ, കടുത്തുരുത്തി, വാടയാർ, ഉദയനാപുരം എന്നീ വില്ലേജുകളിലൂടെയും ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽപ്പെട്ട തൈക്കാട്ടുശ്ശേരി വില്ലേജിലൂടെയും കടന്നുപോകുന്ന ഏറ്റുമാനൂർ-കുറുവിലങ്ങാട്-വൈക്കം- തൈക്കാട്ടുശ്ശേരി 66 കെ. വി. ഫീഡറിന്റെ ശേഷി വർദ്ധിപ്പിച്ച് 220 കെ. വി. ഫീഡർ ആക്കി മാറ്റിയ ശേഷം ആലപ്പുഴ ജില്ലയിൽ പള്ളിപ്പുറത്ത് പുതുതായി നിർമ്മിക്കുവാനുദ്ദേശിക്കുന്ന 220 കെ. വി. സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ജോലിയുടെ ഭാഗമായുള്ള പ്രാരംഭജോലികൾക്കും പ്രസ്തുത ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി ഇലക്ട്രിസിറ്റി ബോർഡിന്റെ ഉദ്യോഗസ്ഥ∑ാരോ, അവർ ചുമതലപ്പെടുത്തുന്ന പ്രതിനിധികളോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്ന് അവരെ തടസ്സപ്പെടുത്തുന്നത് 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റ് 164 വകുപ്പ് പ്രകാരം നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
66 കെ. വി. സബ്സ്റ്റേഷനിലേക്ക് പുതുതായി നിർമ്മിക്കുന്ന 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈനിന്റെ സർെΔ, നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വേ≠ി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരും ബോർഡ് ചുമതലപ്പെടുത്തന്ന മറ്റ് വ്യ‡ികളും കണ്ണൂർ ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ എന്നീ താലൂക്കുകളിലെ കീഴല്ലൂർ, കൂടാളി, പട്ടാന്നൂർ, കുറ്റ്യാട്ടൂർ, ഇരിക്കൂർ, മലപ്പട്ടം, ശ്രീകണ്ഠാപുരം എന്നീ വില്ലേജുകളിൽപ്പെട്ട സ്വകാര്യ ഭൂമി ഉൾപ്പെടെയുള്ള വസ്തുക്കളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യ നിർΔlW-Øn-\mbn {]th-in-°p-∂-Xm-sW-∂p≈ hnhcw ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-164, 185 (2), (a & b) ഇന്ത്യൻ ടെലഗ്രാഫ് ആക്റ്റ് 1885 (XIII) വകുപ്പുകൾ അനുസരിച്ച് ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയർ,
(ഒപ്പ്)
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ട്രാൻസ്ഗ്രിഡ് സൗത്ത്, കളമശ്ശേരി.
ട്രാൻസ്മിഷൻ ഡിവിഷൻ,
കാഞ്ഞിരോട്, കണ്ണൂർ.