Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
34 Thiruvananthapuram,
Vol. VI }
No.
}
Tuesday
2017 ആഗസ്റ്റ് 22 22nd August 2017 1193 ചിങ്ങം 6 6th Chingam 1193 1939 ശ്രാവണം 31 31st Sravana 1939
PART IV
Private Advertisements and Miscellaneous
Notifications
22nd AUG. 2017] KERALA GAZETTE 1190ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ
കാര്യാലയം, കോട്ടയം
ദർഘാസ് പരസ്യം
നമ്പർ 868/2017.
2017 ജൂലൈ 29.
(പുതിയ നികുതികളെ സംബന്ധിച്ച വി⁄ാപനം പ്രസിദ്ധപ്പെ ടുത്തൽ) ചട്ടങ്ങൾ പ്രകാരവും 1-4-2013 മുതൽ തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കുന്ന സേവന ഉപനികുതി സംബന്ധിച്ച കരട് വി⁄ാപനം.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം ജില്ലാ ഭക്ഷ്യ
സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ താഴെ പറയുന്ന വാഹനം 2017-18 വർഷത്തേക്ക് (2018 മാർച്ച് 31 വരെ) കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—1-2017-18/എ.സി.എഫ്.എസ്., കോട്ടയം.
വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര
ബൊലേറോ/റ്റാറ്റാ സുമോ—പ്രതിമാസം ` 30,000-35,000.
നിരതദ്രവ്യം—` 3,600.
ദർഘാസ് ഫോറത്തിന്റെ വില—` 720 + 12% ജി.എസ്.റ്റി.
നഗരസഭാ കൗൺസിലിന്റെ 17-7-2017-ലെ 3 (എ) 1 നമ്പർ തീരുമാനപ്രകാരം 1994 -ലെ കേരള മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും 230-ാം വകുപ്പ് 4-ാം ഉപവകുപ്പ് പ്രകാരവും 2011-ലെ കേരള മുനിസിപ്പാലിറ്റി (വസ്തു നികുതിയും സേവന ഉപനികുതിയും സർ ചാർ÷ും) ചട്ടങ്ങളിലെ 26, 27 ചട്ടങ്ങൾ പ്രകാരവും നഗരസഭാ പ്രദേശത്ത് ശുചിത്വ പരിപാലനം, ജലവിതരണം, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് എന്നീ സേവനങ്ങൾക്ക് സേവന ഉപനികുതി ചുമത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ടി തീരുമാനത്തിൽ ആക്ഷേപമുള്ളപക്ഷം ഈ വി⁄ാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം സഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം ആക്ഷേപങ്ങൾ സമർപ്പിക്കാവുന്നതാണ്. ടി ആക്ഷേപങ്ങൾ കൂടി പരിഗണിച്ച് നഗരസഭാ കൗൺസിൽ അന്തിമ തീരുമാനമെടുക്കുന്നതും ആയത് വി⁄ാപനം ചെയ്യുന്നതുമായിരിക്കും.
നഗരസഭാ കൗൺസിൽ തീരുമാനിച്ച സേവന ഉപനികുതി നിരക്ക് സംബന്ധിച്ച വിവരം ചുവടെ ചേർക്കുന്നു.
1. ശുചിത്വ പരിപാലനം (അതാതു പ്രദേശത്തെ വസ്തു പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—
ഒരു വർഷം.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും
സമയവും—14-8-2017 മുതൽ 17-8-2017 ഉച്ചയ്ക്ക് 12.30 മണിവരെ.
പൊതുവായ ശുചിത്വ പരിപാലനത്തിനും, നികുതിയുടെ ചപ്പു ചവറുകൾ, പക്ഷിമൃഗാദികളുടെ 4% ജീർണ്ണാവശിഷ്ടം, വിസർ÷്യങ്ങൾ തുടങ്ങിയ ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും സംസ്ക്കരിക്കുന്നതിനുമുള്ള ചെലവുകൾക്ക്)
2. ജലവിതരണം (തെരുവ് ടാപ്പുകൾ ഉൾപ്പെടെ വസ്തു ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-8-2017 ഉച്ചയ്ക്ക് 2 മണിവരെ.
യുള്ള ജലവിതരണ സംവിധാനങ്ങളുടെ നികുതിയുടെ ചെലവുകൾക്ക്)
3% 3. തെരുവ് വിളക്കുകൾ (സ്ഥാപിക്കുന്നതിനും വസ്തു ദർഘാസ് തുറക്കുന്ന തീയതിയും സമയവും—25-8-2017 വൈകുന്നേരം 3 മണി.
സംരക്ഷിക്കുന്നതിനുമുള്ള ചെലവുകൾക്ക്) നികുതിയുടെ
2% ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയവുമായി ബന്ധപ്പെടേ≠താണ്.
4. ഡ്രെയിനേജ് (അഴുക്കുചാൽ സംവിധാനം വസ്തു ഉൾപ്പെടെയുള്ള ചെലവുകൾക്ക്) നികുതിയുടെ
1%
(ഒപ്പ്) സെക്രട്ടറി.
അഴീക്കൽ ശ്രീവരാഹദേവസ്വം ചെറായി
എ. കെ. മിനി,
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ,
കോട്ടയം.
അറിയിപ്പ്
നമ്പർ സി-14/2017.
2017 ജൂലൈ 12.
തിരുവനന്തപുരം നഗരസഭ
സേവന ഉപനികുതി ചുമത്തൽ കരട് വി⁄ാപനം നമ്പർ ആർ3/68515/11. 2017 ജൂലൈ 28.