Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2017 ആഗസ്റ്റ് 29
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
35 }
}
No. Thiruvananthapuram,
Vol. VI
Tuesday
29th August 2017 1193 ചിങ്ങം 13 13th Chingam 1193 1939 ഭാദ്രം 7 7th Bhadra 1939
PART I
Notifications and Orders issued by the Government
124 KERALA GAZETTE [PART I നിയമ വകുപ്പ് (5) നിയമ (എച്ച്) നമ്പർ 844/എച്ച് 3/2017/നിയമം.വി⁄ാപനം
(1)
നമ്പർ 26093/എച്ച് 3/2016/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. കെ. ജെ. പൗലോസ്, അഡ്വക്കേറ്റ്, കളപ്പുരയ്ക്കൽ ഹൗസ്, മിൽക്ക് സൊസൈറ്റി റോഡ്, ബി. സ്ട്രീറ്റ്, മാനന്തവാടി പി. ഒ., വയനാട് ജില്ല-670 645 എന്നയാളെ വയനാട് റവന്യൂ ജില്ലയിൽ ഉൾപ്പെട്ട മുഴുവൻ പ്രദേശത്തേക്ക് 27-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 1/99/WYD) ഇതിനാൽ പുനർ നിയമിക്കുന്നു.
(2)
നമ്പർ 26094/എച്ച് 3/2016/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി ലിജി ഗോപിനാഥ്, അഡ്വക്കേറ്റ്, പുത്തൻപുരയിൽ, വയലാർ പി. ഒ., ചേർത്തല, ആലപ്പുഴ-688 536 എന്നവരെ ആലപ്പുഴ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട ചേർത്തല താലൂക്ക് പ്രദേശത്തേക്ക് 11-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 4/2012/ALPA) ഇതിനാൽ പുനർ നിയമിക്കുന്നു.
(3)
നമ്പർ 26550/എച്ച് 3/2016/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി സി. ധനലക്ഷ്മി, അഡ്വക്കേറ്റ്, ചേമ്പാറ ഹൗസ്, എഴുവത്തിരുതി, പൊന്നാനി പി. ഒ., മലപ്പുറം ജില്ല-679 577 എന്നവരെ മലപ്പുറം റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പൊന്നാനി താലൂക്ക് പ്രദേശത്തേക്ക് 19-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 20/97/MPM) ഇതിനാൽ പുനർ നിയമിക്കുന്നു.
(4)
നമ്പർ 26552/എച്ച് 3/2016/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. എ. ഫ്രാൻസിസ്, അഡ്വക്കേറ്റ്, മംഗലത്ത് ഹൗസ്, കൈതവന, ആലപ്പുഴ-688 003 എന്നയാളെ ആലപ്പുഴ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട അമ്പലപ്പുഴ താലൂക്ക് പ്രദേശത്തേക്ക് 11-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയള വിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 2/2012/ALPA) ഇതിനാൽ പുനർ നിയമിക്കുന്നു.
(6)
നമ്പർ 885/എച്ച് 3/2017/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീ. റ്റി. എസ്. സുരേഷ്, അഡ്വക്കേറ്റ്, വെങ്ങേലിൽ ഹൗസ്, കാവാലം നോർത്ത് പി. ഒ., ആലപ്പുഴ ജില്ല-688 506 എന്നയാളെ ആലപ്പുഴ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട അമ്പലപ്പുഴ താലൂക്ക് പ്രദേശത്തേക്ക് 10-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 3/2012/ALPA) ഇതിനാൽ പുനർനിയമിക്കുന്നു.
(7)
നമ്പർ 1736/എച്ച് 3/2017/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, ശ്രീമതി ഗ്രേസി മാത്യു, അഡ്വക്കേറ്റ്, കൈപ്രംപാട്ട് ഹൗസ്, മഞ്ഞിക്കാട് ജംഗ്ഷൻ, മൂക്കന്നൂർ പി. ഒ., അങ്കമാലി-683 577 എന്നവരെ ഇടുക്കി, എറണാകുളം എന്നീ റവന്യൂ ജില്ലയിൽ ഉൾപ്പെട്ട പ്രദേശത്തേക്ക് 23-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 3/99/IDKY) ഇതിനാൽ പുനർ നിയമിക്കുന്നു.
(8)
നമ്പർ 8747/എച്ച് 3/2017/നിയമം.
തിരുവനന്തപുരം, 2017 ജൂലൈ 21. 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ 8-ാം ചട്ടത്തിന്റെ (4)-ാം ഉപചട്ടവും കൂട്ടിവായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ ശ്രീ. സി. സി. മാത്യു, അഡ്വക്കേറ്റ്, ചെറുവേലിക്കൽ ഹൗസ്, കോട്ടക്കുന്ന്, സുൽത്താൻബത്തേരി, വയനാട്-673 592 എന്നയാളെ വയനാട് റവന്യൂ ജില്ലയിൽ ഉൾപ്പെട്ട സുൽത്താൻബത്തേരി താലൂക്ക് പ്രദേശത്തേക്ക് 27-7-2017-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 2/99/WYD) ഇതിനാൽ പുനർ നിയമിക്കുന്നു.