THIRUVANANTHAPURAM DISTRICT
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ഡി1-1399/2017. 2017 ജൂലൈ 31.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
survey shall be conclusive proof that the boundaries determined and recorded therein have been correctly determined and recorded.
PARTICULARS OF THE AREA
District—Thiruvananthapuram.
Taluk—Nedumangadu. Village—Vamanapuram.
Re-survey Block No. 1—Survey No. 1 to 316.
Re-survey Block No. 2—Survey No. 1 to 16, 27 to 31,
65 to 389.
Re-survey Block No. 24—Survey No. 1 to 356.
Assistant Director Office, (Sd.) Re-Survey, Neyyattinkara. Assistant Director.
PATHANAMTHITTA DISTRICT
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയിലെ ഡിക്രിമൂലമോ 2007-ലെ ഭേദഗതി ആക്ട് 29 പ്രകാരം സെക്ഷൻ 13എ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ റിക്കാർഡുകൾ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ്, അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—തിരുവനന്തപുരം.
താലൂക്ക്—നെടുമങ്ങാട്. വില്ലേജ്—വാമനപുരം.
റീസർവെ-ബ്ലോക്ക് നമ്പർ 1—സർവെ നമ്പർ 1 മുതൽ 316 വരെ.
റീസർവെ-ബ്ലോക്ക് നമ്പർ 2—സർവെ നമ്പർ 1 മുതൽ 16 വരെയും 27 മുതൽ 31 വരെയും 65 മുതൽ 389 വരെയും.
റീസർവെ-ബ്ലോക്ക് നമ്പർ 24—സർവെ നമ്പർ 1 മുതൽ 356
വരെയും
അസിസ്റ്റന്റ ് ഡയറക്ടറാഫീസ്, (ഒപ്പ്) റീസർവ്വെ, നെയ്യാറ്റിൻകര. അസിസ്റ്റന്റ ് ഡയറക്ടർ.
NOTIFICATION
UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT, 1961
NO. D1-1399/2017. 31st July 2017.
(1) It is hereby notified under Section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the undermentioned areas are now completed.
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ഡി1-3151/2013. 2017 ജൂലൈ 31.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ റീ സർവ്വെ ജോലികൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയിലെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീസർവ്വെ റിക്കാർഡ്, അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠് എന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—പത്തനംതിട്ട. താലൂക്ക്—റാന്നി.
വില്ലേജ്—റാന്നി. ബ്ലോക്ക് നമ്പർ—6.
റീസർവെ നമ്പരുകൾ—1 മുതൽ 984 വരെ.
(റാന്നി വില്ലേജിൽ നിലവിലുള്ള എല്ലാ പഴയ സർവെ നമ്പരുകളും).
29th AUG. 2017] COMMISSIONERATE OF LAND REVENUE 7615 പ്രദേശത്തിന്റെ വിവരങ്ങൾ KASARAGOD DISTRICTജില്ല—കാസറഗോഡ്.
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച
ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
നമ്പർ എ-45/2017/എഡി-1. 2017 ആഗസ്റ്റ് 20.
1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീ-സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താലൂക്ക്—ഹോസ്ദുർഗ്ഗ്. വില്ലേജുകൾ—ഹോസ്ദുർഗ്ഗ്, ചിത്താരി, അജാന്നൂർ.
ബ്ലോക്ക് നമ്പർ 19—ഹോസ്ദുർഗ്ഗ് വില്ലേജ്
സർവ്വെ നമ്പർ 1 മുതൽ 457 വരെ ബ്ലോക്ക് നമ്പർ 14—ചിത്താരി വില്ലേജ്
സർവ്വെ നമ്പർ മുതൽ 323 വരെ ബ്ലോക്ക് നമ്പർ 15—ചിത്താരി വില്ലേജ്
സർവ്വെ നമ്പർ 1 മുതൽ 236 വരെ ബ്ലോക്ക് നമ്പർ 16—അജാന്നൂർ വില്ലേജ്
സർവ്വെ നമ്പർ 1 മുതൽ 482 വരെ ബ്ലോക്ക് നമ്പർ 17—അജാന്നൂർ വില്ലേജ്
സർവ്വെ നമ്പർ 1 മുതൽ 397 വരെ.
(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ, റീസർവ്വെ സ്പെഷ്യൽ ഹോസ്ദുർഗ്ഗ്. ടീം നമ്പർ-2, കാസറഗോഡ്.
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച
ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലമോ 2007-ലെ ഭേദഗതി ആക്ട് 29 പ്രകാരം സെക്ഷൻ 13എ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ ഇതിനാൽ പരസ്യം ചെയ്യുന്ന റീ-സർവ്വെ റിക്കാർഡുകൾ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ റീ സർവ്വെ റിക്കാർഡ് അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയി ക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു ≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കാസറഗോഡ്.
താലൂക്ക്—ഹോസ്ദുർഗ്ഗ്. വില്ലേജുകൾ—ഉദുമ, പള്ളിക്കര-2, പള്ളിക്കര, കീക്കാൻ.
റീ-സർവ്വെ ബ്ലോക്ക് നമ്പരും പേരും:
ബ്ലോക്ക് 01—ഉദുമ
ബ്ലോക്ക് 03—പള്ളിക്കര-2
ബ്ലോക്ക് 04—പള്ളിക്കര
ബ്ലോക്ക് 05—കീക്കാൻ.
(ഒപ്പ്) അസിസ്റ്റന്റ ് ഡയറക്ടർ, സ്പെഷ്യൽ റീ-സർവ്വെ ഹോസ്ദുർഗ്ഗ്. ടീം നമ്പർ-1, കാസറഗോഡ് നമ്പർ എഡി III/100/2017. 2017 ആഗസ്റ്റ് 20.
1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ റീ-സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ (1961-ലെ 37-ാം നമ്പർ ആക്ട്) സെക്ഷൻ 13 പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ സെക്ഷൻ 13എ-ലെ വ്യവസ്ഥകൾ അനുസരിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമോ സെക്ഷൻ 14-ലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കേസ് ഡിക്രിമൂലമോ ഇതിനാൽ പരസ്യം ചെയ്യുന്ന സർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലായെങ്കിൽ ഈ റീ സർവ്വെ റിക്കാർഡും അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകളും ശരി യായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായി രിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ജില്ല—കാസറഗോഡ്.
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച
ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
നമ്പർ എഡി-253/2017. 2017 ആഗസ്റ്റ് 20.
1. താഴെപ്പറയുന്ന പ്രദേശങ്ങളിലെ സർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 37-ാം ആക്ട്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താലൂക്ക്—ഹോസ്ദുർഗ്ഗ്. വില്ലേജുകൾ—ചെറുവത്തൂർ, പിലിക്കോട്, മാണിയാട്ട.് സർവ്വെ പൂർത്തീകരിച്ച ഫീൽഡുകൾ :
ചെറുവത്തൂർ-ബ്ലോക്ക് നമ്പർ 61-
സർവ്വെ നമ്പർ 1 മുതൽ 449 വരെ ബ്ലോക്ക് നമ്പർ 62-
സർവ്വെ നമ്പർ 1 മുതൽ 390 വരെ പിലിക്കോട്-ബ്ലോക്ക് നമ്പർ 69-
സർവ്വെ നമ്പർ 1 മുതൽ 386 വരെ മാണിയാട്ട്-ബ്ലോക്ക് നമ്പർ 68-
സർവ്വെ നമ്പർ 1 മുതൽ 152 വരെ.