Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
35
No. Thiruvananthapuram,
Vol. VI
}
} Tuesday
2017 ആഗസ്റ്റ് 29 29th August 2017 1193 ചിങ്ങം 13 13th Chingam 1193 1939 ഭാദ്രം 7 7th Bhadra 1939
PART III
Commissionerate of Land Revenue
29th AUG. 2017] COMMISSIONERATE OF LAND REVENUE 7496 (3) ERNAKULAM DISTRICT നമ്പർ എ5-730/2017. 2017 ജൂലൈ 22.ലേല പരസ്യം
(1)
നമ്പർ എ5-1919/2016. 2017 ജൂലൈ 22.
കോതമംഗലം താലൂക്ക്, നേര്യയമംഗലം വില്ലേജ്, സർക്കാർ പുറമ്പോക്കിൽ നിൽക്കുന്നതും അയൽവസ്തു ഉടമയായ പുനത്തിൽ വീട്ടിൽ രാമചന്ദ്രൻ നായർ എന്നയാളുടെ താമസ വീടിന് ഭീഷണിയായി നിൽക്കുന്നതും താഴെ പറയുന്ന അളവുകളോടു കൂടിയതുമായ മരങ്ങൾ 4-10-2017-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നേര്യയമംഗലം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച,് ലേലം സ്ഥിരപ്പെടുത്തി ഉത്തരാവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. ലേലത്തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടികളുടെ അളവുകൾ
ക്രമ ഇനം നീളം വണ്ണം തടി അളവ് നമ്പർ (മീ.) (മീ.) (ക്യുബിക്
മീറ്ററിൽ) 1 ചീനി .. .. 8.145 2 ചീനി .. .. 6.268
(2) നമ്പർ എ5-5273/2016. 2017 ജൂലൈ 22.
കോതമംഗലം താലൂക്ക്, വാരപ്പെട്ടി വില്ലേജ്, സർവ്വെ 262/3-1-ൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിന്നിരുന്നതും ചുവട് മറിഞ്ഞ് കിടന്നത് സർക്കാർ അധീനതയിൽ എടുത്തതുമായ താഴെ പറയുന്ന അളവുകളോടു കൂടിയതുമായ മരങ്ങൾ 3-10-2017-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വാരപ്പെട്ടി വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച്, ലേലം സ്ഥിരപ്പെടുത്തി ഉത്തരാവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. ലേലത്തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടികളുടെ അളവുകൾ
ക്രമ ഇനം നീളം വണ്ണം തടി അളവ് നമ്പർ (മീ.) (മീ.) (മീറ്ററിൽ) കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജ്, പുഴ പുറമ്പോക്കിൽ നിന്നിരുന്ന ഒരു തേക്ക് മരം (ഒരു ചുവട്ടിൽ 2 മരങ്ങൾ) പുഴയിലേക്ക് മറിഞ്ഞ് കിടക്കുന്നതും താഴെ പറയുന്ന അളവുകളോടുകൂടിയതുമായ തേക്ക് മരങ്ങൾ 4-10-2017-ാം തീയതി പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നേര്യമംഗലം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരാവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. ലേലത്തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടികളുടെ അളവുകൾ
ക്രമ ഇനം നീളം വണ്ണം തടി അളവ് നമ്പർ (മീ.) (മീ.) (ക്യൂബിക് മീറ്ററിൽ) 1 തേക്ക് 10.00 01.20 0.900 2 തേക്ക് 7.00 01.10 0.529
(4) നമ്പർ എ5-5184/2016. 2017 ജൂലൈ 22.
കുന്നത്തുനാട് താലൂക്ക്, എെരാപുരം വില്ലേജ്, ബ്ലോക്ക് 31, റീസർവ്വെ 95/17, 95/23 എന്നീ നമ്പരുകളിൽപ്പെട്ട സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന 3 പൊങ്ങല്യ മരങ്ങൾ, ഒരു πാവ്, ഒരു തേക്ക് എന്നിവ അനധികൃതമായി വെട്ടിമാറ്റിയിട്ടുള്ളതും ആയത് 3-10-2017-ാം തീയതി പകൽ 11 മണിക്ക് എെരാപുരം വില്ലേജാഫീസിൽവെച്ച് റവന്യൂ ഡിവിഷണൽ ആഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കു ന്നയാളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം സ്ഥിരപ്പെടുത്തി ഉത്തരാവാകുന്ന മുറയ്ക്ക് ലേല വസ്തുക്കൾ വിട്ടുതരുന്നതുമാണ്. ലേലത്തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടികളുടെ അളവുകൾ
ക്രമ ഇനം നീളം വണ്ണം എണ്ണം നമ്പർ (മീ.) (മീ.)
(1) (2) (3) (4) (5) 1 പൊങ്ങല്യം 9.40 1.35 1 10829th AUG. 2017] COMMISSIONERATE OF LAND REVENUE 7497 (2) (1) (2) (3) (4) (5) നമ്പർ എച്ച്2-8786/2017. 2017 ജൂലൈ 20. 6 പൊങ്ങല്യം 2.10 0.70 1 7 ,, 2.70 1.05 1 8 ,, 1.20 1.20 2 9 ,, 3.00 1.00 1 10 ,, 2.60 0.75 1 11 ,, 2.80 0.90 1 12 ,, 1.50 0.70 1 13 ,, 2.30 0.70 1 14 ,, 4.20 0.80 1 15 ,, 3.70 0.80 1 16 ,, 0.60 1.00 1 17 ,, 2.60 0.60 2 18 ,, 1.10 0.75 1 19 ,, 2.40 0.90 2 20 πാവ് 10.70 1.00 1 21 ,, 2.10 0.75 1 22 ,, 1.40 0.75 1 23 തേക്ക് 3.50 0.50 1
(ഒപ്പ്) റവന്യൂ ഡിവിഷണൽ റവന്യൂ ഡിവിഷണൽ ആഫീസ്, മൂവാറ്റുപുഴ. ആഫീസർ.
കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ ദേവ് ഭവനിൽ ലിസ്സി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ബിന്ദു കമലാസനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ലിസ്സി എന്നവർ 27-11-2016-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ബിന്ദു കമലാസനൻ മകൾ 50 മേൽ വിവരിച്ചവരാണ് അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
{{^{{FOOTNOTE (3)}}}}
നമ്പർ എച്ച്2-8738/2017. 2017 ജൂലൈ 14.
Kochi Taluk
പരസ്യം
{{^{{FOOTNOTE (1)}}}}
നമ്പർ എച്ച്2-10470/2017. 2017 ആഗസ്റ്റ് 10.
കൊച്ചി താലൂക്കിൽ ഇടക്കൊച്ചി വില്ലേജിൽ കാട്ടുംപുറത്ത് വീട്ടിൽ മംഗളാനന്ദൻ എന്നയാൾ മരിച്ചുപോയെന്നും സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജിഷാമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മംഗളാനന്ദൻ എന്നയാൾ 23-7-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിഷാമോൾ, എസ്. ബി. ഭാര്യ 45 2 അക്ഷയ് ആനന്ദ്, കെ. എം. മകൻ 23 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
െ ക ാ ച്ച ി ത ാ ല ൂ ക്ക ി ൽ മ ട്ട ാ ഞ്ചേ ര ി വ ി േ ല്ല ജ ി ൽ സി.സി. 8/1692 വീട്ടിൽ, എസ്. വിശ്വനാഥപ്രഭു എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാധ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എസ്. വിശ്വനാഥപ്രഭു എന്നയാൾ 13-1-2016-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ ഭാര്യ 76 2 മനോഹർ പ്രഭു മകൻ 54 3 സന്തോഷ് പ്രഭു ,, 55 4 ദിനേശ് പ്രഭു ,, 57 5 അനിത പ്രദീപ് മകൾ 47 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്2-8476/2017. 2017 ജൂലൈ 20.
കൊച്ചി താലൂക്കിൽ എളങ്കുന്നുപ്പുഴ വില്ലേജിൽ അടയാളപുറത്ത് വീട്ടിൽ സുഹറ, സി. എം. എന്നവർ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ബഷീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സുഹറ, സി. എം. എന്നവർ 26-11-2013-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.