Servants of Knowledge
Kerala Gazette · Government of Kerala

Jamabandhy Notification (Kottayam)

Published 29 August 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-08-29.part_3_clr_kottayam_proceedingsKottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

29th AUG. 2017] COMMISSIONERATE OF LAND REVENUE 7478

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

35

No. Thiruvananthapuram,

Vol. VI

}

}

Tuesday

2017 ആഗസ്റ്റ് 29 29th August 2017 1193 ചിങ്ങം 13 13th Chingam 1193 1939 ഭാദ്രം 7 7th Bhadra 1939

PART III

Commissionerate of Land Revenue

Gaz. No. 35/2017/DTP (CLR). 49 29th AUG. 2017] COMMISSIONERATE OF LAND REVENUE 7479 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം

1 ജി. രമാദേവി ഭാര്യ 61 Sl. Name of the Relationship Age No. legal heirs with the deceased 2 ഉല്ലാസ് സി. നായർ മകൻ 39 3 മനു സി. നായർ ,, 34 ഇതിൽ 1-ാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞുകൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഭാര്യ ജി. രമാദേവി ആണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി1-12048/2017. 2017 ആഗസ്റ്റ് 1.

1 P. K. Krishnakumar Husband 61 2 P. K. Harikrishnan Son 25 3 Parvathy, S. Daughter 21 Parents of the deceased are not alive. The above mentioned 3 persons are the legal heirs of the deceased. A certificate is requested to produce for receiving the benefits from UGC. Sl Nos. 2 & 3 filed consent statement relinquishing their claim in favour of Sl. No. 1. Therefore Sl No. 1 P. K. Krishnakumar is legal heir for getting the above benefits in favour of the deceased. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikkara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Mavelikkara.

(Sd.) Tahsildar.

KOTTAYAM DISTRICT

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ വെട്ടിയാർ മുറിയിൽ ശോഭാഭവനം വീട്ടിൽ ഗോപാലകൃഷ്ണപിള്ള 6-3-2015-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ശോഭാകുമാരി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വെട്ടിയാർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമനയമ്മ മാതാവ് 72 2 ശോഭാകുമാരി ഭാര്യ 43 3 വിഷ്ണു, ജി. മകൻ 19 4 ഹരികൃഷ്ണൻ, ജി. ,, 16 (മൈനർ) പരേതന്റെ പേരിലുള്ള ആക്സിഡന്റ ് ക്ലെയിം, എം. എ. സി. റ്റി. മാവേലിക്കര കോടതിയിൽ നിന്നുമുള്ള ആനുകൂല്യം എന്നിവ കൈപ്പറ്റുന്നതിന് ടി നാലുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) No. C1-12347/2017. 1st August 2017.

വി⁄ാപനം

നമ്പർ എം-3242/2017. 2017 ജൂലൈ 13.

കോട്ടയം ജില്ലയിൽപ്പെട്ട ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ വില്ലേജുകളിലെ 2016-17 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന ചങ്ങനാശ്ശേരി താലൂക്കിന്റെ ജമാബന്തി ഓഫീസറായ കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസർ അതാതു വില്ലേജുകളിൽ ചുവടെ ചേർത്തിരിക്കുന്ന തീയതികളിൽ രാവിലെ 10 മണി മുതൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ക്രമ

പരിശോധനാ വില്ലേജിന്റെ പേര്

നമ്പർ തീയതി 1 ചങ്ങനാശ്ശേരി

14-9-2017 2 ചെത്തിപ്പുഴ 15-9-2017 3 കങ്ങഴ 16-9-2017 4 കറുകച്ചാൽ 18-9-2017 5 കുറിച്ചി

19-9-2017 6 മാടപ്പള്ളി

20-9-2017 7 നെടുംകുന്നം 22-9-2017 8 പായിപ്പാട് 23-9-2017 9 തോട്ടയ്ക്കാട് 25-9-2017 10 തൃക്കൊടിത്താനം 26-9-2017 11 വാകത്താനം 27-9-2017 12 വാഴപ്പള്ളി കിഴക്ക് 28-9-2017 13 വാഴപ്പള്ളി പടിഞ്ഞാറ് 3-10-201714 വാഴൂർ 4-10-2017 15 വെള്ളാവൂർ 5-10-2017 റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, കോട്ടയം. റവന്യൂ ഡിവിഷണൽ ഓഫീസർ. Notice is hereby given to all to whom it may concern that P. K. Krishnakumar, Punthilethu House, Karimulackal Muri, Chunakkara Village, Mavelikkara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of late Sreelatha, K. who died on 7-6-2017. Enquiry conducted through the Village Officer, Chunakkara reveals that the undermentioned members are the legal heirs of the deceased. Gaz. No. 35/2017/DTP (CLR). 97

Cite this issue. Kerala Gazette, Government of Kerala, 29 August 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-08-29.part_3_clr_kottayam_proceedingsKottayam/. Archive identifier in.gazette.kerala_new.2017-08-29.part_3_clr_kottayam_proceedingsKottayam.