Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
35
No. Thiruvananthapuram,
Vol. VI
}
} Tuesday
2017 ആഗസ്റ്റ് 29 29th August 2017 1193 ചിങ്ങം 13 13th Chingam 1193 1939 ഭാദ്രം 7 7th Bhadra 1939
PART III
Commissionerate of Land Revenue
Gaz. No. 35/2017/DTP (CLR). 4929th AUG. 2017] COMMISSIONERATE OF LAND REVENUE 7522
MALAPPURAM DISTRICT
തിരൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നടപടിക്രമം
(ഹാജർ: ടി. വി. സുഭാഷ്)
2017 ജൂലൈ 26.
നമ്പർ L-5864/14.
വിഷയം:— 2013-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) നിയമം—അനധികൃത മണൽ കടത്തിൽ ഏർപ്പെട്ട വാഹനങ്ങൾ ക≠ുകെട്ടി ഉത്തരവാക്കുന്നത് സംബന്ധിച്ച്.
സൂചന:—(1) തീരൂർ പോലീസ് സബ് ഇൻസ്പെക്ടറുടെ വിവിധ തീയതികളിലെ സീഷ്വർ മഹസ്സറുകൾ.
(2) JRTO ഓഫീസ് തിരൂർ AMVI-യുടെ വാല്യൂവേഷൻ റിപ്പോർട്ട്.
(3) ഈ കാര്യാലയത്തിലെ 4-3-2017, 15-7-2017 എന്നീ തീയതികളിലെ ഇതേ നമ്പർ നോട്ടീസ്.
അനധികൃത മണൽകടത്തിന് പിടിച്ചെടുത്ത് തിരൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള താഴെപ്പറയുന്ന വാഹനങ്ങൾക്ക് ഉടമകളു≠െങ്കിൽ 21-3-2017-നും 25-7-2017-നും രേഖകൾ ഹാജരാക്കുന്നതിന് സൂചന (3) പ്രകാരം നോട്ടീസ് നൽകിയിരുന്നു. എന്നാൽ അഞ്ച് വാഹന ഉടമകൾ ഒഴികെ മറ്റാരും വിചാരണയ്ക്ക് ഹാജരായില്ല. വിചാരണയ്ക്ക് ഹാജരായവർ വാഹനവില അടവാക്കാൻ തയ്യാറല്ലെന്ന് അറിയിക്കുകയു≠ായി. വാഹന ഉടമകൾ ഹാജരാകാതെയിരിക്കുകയും തെളിവുകൾ ഹാജരാക്കാതിരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ ചുവടെ ചേർത്തിട്ടുള്ള രജിസ്റ്റർ നമ്പരുകളിലുള്ള വാഹനങ്ങൾ 2013-ലെ കേരള നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) നിയമം ലംഘിച്ചതായി ബോധ്യപ്പെട്ടതിനാൽ ടി വാഹനങ്ങൾ സർക്കാരിലേക്ക് ക≠ുകെട്ടി ഇതിനാൽ ഉത്തരവാകുന്നു.
ടി നിയമം വകുപ്പ് 23 എ (4) പ്രകാരം വാഹനത്തിന് ജില്ലാ കളക്ടർ നി›യിക്കുന്ന വിലയ്ക്ക് തുല്യമായ തുക വാഹന ഉടമയോ, കൈവശക്കാരനോ റിവർ മാനേജ്മെന്റ ് ഫ≠ിലേക്ക് അടവാക്കുന്ന മുറയ്ക്ക് പിടിച്ചെടുത്ത വാഹനം വിട്ടുനൽകാവുന്നതാണെന്ന് വ്യ‡മാക്കിയിട്ടു≠്. പ്രസ്തുത നിയമ പ്രകാരം വാഹനത്തിന് വില ചുമത്താനുള്ള അധികാരം എന്നിൽ നിക്ഷിപ്തമായിട്ടുള്ള സാഹചര്യത്തിൽ താഴെ കാണിച്ച വാഹനങ്ങൾക്ക് മേൽ ര≠ാം സൂചന പ്രകാരം നി›യിച്ചതനുസരിച്ചുള്ള തുക വാഹന ഉടമകൾ റിവർ മാനേജ്മെന്റ ് ഫ≠ിൽ അടവാക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.
നമ്പർ നമ്പർ
ക്രമ ഫയൽ വാഹന നമ്പർ വാഹനത്തിന്റെ വാഹന വാഹന ഉടമയുടെ മോഡൽ വില പേരും വിലാസവും
`
(1) (2) (3)
(4) (5)
(6)
1 L 5864/14 KL-13 J 6113 LMV Tatasumo-2003 20,000 രതീഷ് s/o സേതു,
അമ്പാടി ഹൗസ്, തച്ചക്കോട്, എളവമ്പാടം, പുന്നപ്പാടം കിഴക്കഞ്ചേരി, ആയത്തൂർ, പാലക്കാട് 2 L 5864/14 KL-57 C 852 LGV Tata Ace-2010 11,000 സുനിൽ അഹമ്മദ്,
s/o മുഹമ്മദ് അബ്ദുൽ റഹിമാൻ, ബബിത കോട്ടേജ്, ഏഴൂർ പി. ഒ., തിരൂർ
TELCO 2002
3 KL-10 P 3113 LMV Motor Car 10,000 മുഹമ്മദ് ഹരീഫ്, s/o അബൂബക്കർ, ചക്കുങ്ങപ്പറമ്പിൽ ഹൗസ്, തൃപ്രങ്ങോട് പി. ഒ., തിരൂർ 4 KL-55 7313 3WGV-Bajaj 2006 6,000 മുഹമ്മദ് സമീർ, s/o മുഹമ്മദാലി, പഴയകളത്തിൽ ഹൗസ്, തൃക്ക≠ിയൂർ പി. ഒ. 5 KL-10X 4784 LGV Maruthi Omni-2005 9,000 മൊഹമ്മദ് നിസാർ,
പാർട്നർ എൻ.സി.എ. ഏജൻസീസ്, വളാഞ്ചേരി പി. ഒ., തിരൂർ 6 KL-11S 5805 MGV Tipper SML 2004 40,000 വി. അഷ്റഫ്,
s/o അബൂബക്കർ, വെള്ളായൻക≠ി പി. ഒ., വെള്ളിപറമ്പ്, കോഴിക്കോട് 7 KL-04 Z 1272 LGV Pigio 2010 55,000 ഹംസത്ത്,
ചേലക്കൽ ഹൗസ്, മുട്ടനൂർ പി. ഒ., തിരൂർ 29th AUG. 2017] COMMISSIONERATE OF LAND REVENUE 7523 (1) (2) (3) (4) (5) (6) 8 KL-64 C 416 3WGV Mahindra 2014 1,10,000 നാരായണൻ,
s/o കൊച്ചുകറപ്പൻ, മഠത്തിക്കര ഹൗസ്, പേരാപ്ര പി. ഒ., ചാലക്കുടി 9 KL-07 V 1494 LGV-Swaraj Mazda 1998 35,000 സൈനുദ്ദീൻ,
s/o ആലിക്കുട്ടി, പെരുമാൾപറമ്പിൽ, കൊടക്കൽ പി. ഒ., തിരുന്നാവായ 10 KL-55 B 2671 MGV Tipper SML 2007 18,000 മുഹമ്മദ് മുനീർ,
s/o സൈതാലിക്കുട്ടി, താഴിയപ്പറമ്പിൽ, നെടുങ്ങോട്ടൂർ, തിരുവേഗപ്പുറ, പട്ടാമ്പി 11 KL-55 6828 3WGV Bajaj 2006 4,000 മൊഹമ്മദ് റിയാസ്,
s/o ജമാൽ, മുന്നഴിക്കാട്ടിൽ ഹൗസ്, കാഞ്ഞിരക്കൽ, തെക്കൻ കുറ്റൂർ, തിരൂർ 12 KL-11 E 680 Motor Car 7,000 ഷിഞ്ചു,
Maruthi 800-1995 s/o മണി,
കണക്കഞ്ചേരി ഹൗസ്, താനാളൂർ, തിരൂർ, മലപ്പുറം 13 K-10 AF 8075 LGV-Piagio 2010 55,000 അബ്ദു,
s/o അവറാൻ, കക്കാട്ട് ഹൗസ്, ചീക്കോട് പി. ഒ., മഞ്ചേരി 14 KL-11 AF 1907 LGV-Piagio 2010 55,000 നിതീഷ് s/o ചന്ദ്രൻ,
ഷാജി ക്വാർട്ടേഴ്സ്, തിരൂരങ്ങാടി
15 KL-07 AS 4089 LGV Maruthi Omni 2004 8,000 മുഹമ്മദ് ഇസ്മായിൽ,
s/o ഇബ്രാഹിം, കാറാട്ട് കടവത്ത് ഹൗസ്, വെട്ടം പി. ഒ., തിരൂർ 16 KL-11 P 5957 Motor Cycle 2,000 ജറീഷ്, എ. പി.,
Hero Honda 2002 s/o ഹംസ, എ. പി.
ചക്കംപറമ്പത്ത് ഹൗസ്, കൊങ്ങാനൂർ പി. ഒ., അത്തോളി 17 KL-18 4800 3 Wheel AR 6,000 ഹുസൈൻ s/o മുഹമ്മദ്,
Piagio 2003
കോമാട്ടിൽ ഹൗസ്, കരിപ്പൂർ പി. ഒ., ആതവനാട് 18 KL-05 H 8328 MGV Tipper 31,000 സിദ്ദീഖ് s/o ഉമ്മർ,
Eicher 1999
മരക്കാരെപുരയ്ക്കൽ, പുറത്തൂർ, തകര 19 KL-40 B 4282 Maruthi Omni 1997 9,000 സന്തോഷ്കുമാർ, കെ. എസ്.,
s/o മുരുകൻ, കള്ളിക്കാട്ട് ഹൗസ്, കുറിച്ചിലക്കോട്, കോടനോട്, പെരുമ്പാവൂർ
20 KL-10 L 7261 MGV Tipper 2001 33,000 സെബീർ s/o അബ്ദുള്ള, മമ്മാക്കാനകത്ത് ഹൗസ്, വെട്ടം, തിരൂർ 29th AUG. 2017] COMMISSIONERATE OF LAND REVENUE 7524 (1) (2) (3) (4) (5) (6) 21 KL-34 B 1687 3 Wheeler Piagio 2011 33,000 അജേഷ്, s/o ⁄ാനശീലൻ, പൊയ്കയിൽ, കോരുത്തോട്, മു≠ക്കയം ഗ്രാമപഞ്ചായത്ത്, കാഞ്ഞിരപ്പള്ളി, കോട്ടയം-686 513.
22 KL-13 B 3218 Maruthi Omni 1995 9,000 മുകേഷ്, പി., s/o പ്രഭാകരൻ,
പടന്നപ്പുറത്ത് ഹൗസ്, മുട്ടന്നൂർ പി. ഒ., തിരൂർ.
23 KL-09 F 9117 Maruthi Omni 1999 10,000 സവാദ്തൊമ്മൻ കാടൻ
s/o അബൂബക്കർ, തൊമ്മങ്ങാടൻ ഹൗസ്, അപ്ഹിൽ, മലപ്പുറം-676 505.
24 KL-55 D 7054 LGV Piagio 2009 50,000 ധനേഷ് s/o ഹരിദാസ്,
കൊട്ടുങ്ങൽ ഹൗസ്, പുറത്തൂർ.
25 KL-05 A 3939 LGV Tata 1993 25,000 അഹമ്മദ് കോയ, s/o അബ്ദു,
പുല്ലാനിപ്പൂങ്കുഴി ഹൗസ്, ചോക്കാട് പി. ഒ., കാളികാവ്, മലപ്പുറം.
26 KL-24 C 6991 3 WGV Mahindra 2011 35,000 റഷീദ്, s/o മുഹമ്മദ് ഇബ്രാഹിം,
കാണൂർ വീട്, കളവയൽ, വെളിനല്ലൂർ, കൊട്ടാരക്കര-691 510.
27 KL-08 C 2946 LMV Motor Car 13,000 യാഹു, s/o മുഹമ്മദ്,
(HM) 1993 കൂമുള്ളിപ്പറമ്പിൽ ഹൗസ്,
തിരുനാവായ പി. ഒ. 28 KL-36 A 3544 3 Wheeler Piagio 2009 30,000 ശിവകുമാർ, വി. എ., s/o അറുമുഖൻ,
ഹൗസ് നമ്പർ 19-498, തോപ്പിലപ്പറമ്പിൽ, തൃപ്പൂണിത്തുറ.
29 KL-10 L 2823 3 WGV Piagio 2000 6,000 പ്രമീള, പി. വി., w/o പ്രേംകുമാർ, പെരുമ്പാൾ വടക്കേപ്പുരക്കൽ ഹൗസ്, നന്നംമുക്ക് സൗത്ത്.
30 KL-10 AB 3301 3 WGV Piagio 2007 30,000 മജീദ്, s/o കാസ്മി,
പഴയക≠ത്തിൽ ഹൗസ്, പരപ്പനങ്ങാടി.
31 KL-43 E 5376 3 W-AR Mahindra 70,000 നിസാർ, s/o ഹംസ,
തു≠ിപ്പറമ്പിൽ കൊച്ചങ്ങാടി, മട്ടാഞ്ചേരി, കൊച്ചി-682 002.
32 KL-49 B 5570 LGV Tata 1996 12,000 മാത്തുക്കുട്ടി, s/o മത്തായി,
പള്ളിയേലിമാലി, കോരഞ്ചിറ പി. ഒ., കൊട്ടേക്കുളം, കിഴക്കഞ്ചേരി, പാലക്കാട്.
33 KL-7 AQ 3108 3 WGV Piagio 2003 6,000 അബൂബക്കർ, s/o ഉമ്മർ,
പടത്തകയിൽ ഹൗസ്, പപ്പാലി, പി. ഒ. അ≠ത്തോട്, തൃശ്ശൂർ-679 564.
34 KL-42 A 46 3 WGV Piagio 2007 30,000 ഉണ്ണികൃഷ്ണൻ, s/o നാരായണൻ,
പുളിക്കൽ ഹൗസ്, പള്ളിപോർട്ട് പി. ഒ., പറവൂർ.
35 KL-43 2686 3 WGV Piagio 2006 38,000 സുജ, ടി., s/o തങ്കപ്പൻ,
മുല്ലപ്പറമ്പിൽ, പെരുമ്പടപ്പ്, കൊച്ചി-6.
29th AUG. 2017] COMMISSIONERATE OF LAND REVENUE 7525 (1) (2) (3) (4) (5) (6)36 KL-08 G 4454 3 Wheel AR Bajaj 1996 4,000 പി. വി. ചന്ദ്രൻ, s/o വേലായി,
പെരിങ്ങാട്ട് ഹൗസ്, വെൺകിടങ്ങ്, തൃശ്ശൂർ.
37 KL-45 913 3 Wheel AR Piagio 2006 35,000 ബിന്ദു, d/o ബാലകൃഷ്ണൻ,
ത≠പ്പറമ്പിൽ ഹൗസ്, പി. ഒ. വരാന്തരപ്പള്ളി.
38 KL-55 C 3892 3 WGV Piagio 2008 30,000 മൊഹമ്മദ്കുട്ടി, s/o ബീരാൻകുട്ടി
പുല്ലാടൻ, പൊൻമു≠ം, ആദിരിശ്ശേരി.
39 KEZ 1640 Motor Car Maruthi 1998 7,000 ഷാജില, d/o മുജീബ് റ"ാൻ,
കൂരിമണ്ണിൽ ഹൗസ്, പുന്നക്കാട്, കരുവാരക്കു≠്, മലപ്പുറം.
40 KDE 4721 Motor Car Maruthi 1989 9,000 നസീർ, s/o സെയ്തു,
ചേമ്പാട്ട് ഹൗസ്, എറയംതൊടി, അന്നമ്മനട.
41 KL-11 B 2788 Motor Car Maruthi 1993 8,000 നാസർ, s/o കുഞ്ഞാപ്പ,
എടങ്കുന്നൻ ഹൗസ്, മണ്ണാർക്കാട്.
42 KL-12 A 3456 Motor Car Maruthi 1993 8,000 കെ. പി. മൊഹമ്മദ് അലി,
s/o ഉണ്ണി മമ്മദ്, പുറാടത്ത് ഹൗസ്, മു≠ംമുഴി, വാഴക്കാട്.
43 KL-04 D 9077 LMV Tata Sumo 1997 20,000 ഫൈസൽ, s/o കുഞ്ഞൻബാവ,
മക്കാലൻ പുരക്കൽ ഹൗസ്, കൂട്ടായി പി. ഒ., തിരൂർ.
44 KL-42 F 2637 LGV Tata ACE 2012 1,45,000 അൻസാർ, s/o ആയിഷ,
വയലോടത്ത് ഹൗസ്, വെളിയത്തുനാട്, വെസ്റ്റ് പറവൂർ.
45 KL-11 J 9493 LMV TELCO 20,000 ഷുക്കൂർ s/o മുഹമ്മദ്കുട്ടി, Omini Bus 1999 അമ്മാട് കടവത്ത് ഹൗസ്,
കൂട്ടായി പി. ഒ., തിരൂർ.
46 KL-46 6274 3 WGV Piagio 2006 30,000 കമൽ, വി., s/o ബാപ്പുഞ്ഞി,
വടക്കയിൽ ഹൗസ്, ചെറുമരതയൂർ, പാവറട്ടി പി. ഒ., തൃശ്ശൂർ.
47 KL-08 AJ 9906 3 WGV Piagio 2006 6,000 ഷഹീർ, s/o കുഞ്ഞിമുഹമ്മദ്,
പൊന്നാത്തേൽ ഹൗസ്, മാറഞ്ചേരി, പൊന്നാനി.
48 KL-10 F 5046 3 Wheel AR Bajaj 1997 5,000 രമേഷ്, എം., s/o മുത്തുരാമൻ,
ചത്രത്തിൽ പറമ്പനപ്പുലം റോഡ്, പരപ്പനങ്ങാടി.
49 KL-08 Q 4535 LMV Motor Car 13,000 സൈതലവി, s/o അബൂബർ,
(HM) 2000 തച്ചറക്കുന്നത്ത് ഹൗസ്,
പരുത്തൂർ പി. ഒ., പട്ടാമ്പി.
50 KL-43 D 9187 3 WHEEL AR 65,000 ഫൈസൽ, s/o ഷംസു,
Mahindra 2012 പുളിക്കകത്ത് ഹൗസ്,
പനയപ്പിള്ളി, കൊച്ചി-682 002.
51 KL-10 S 1814 LGV Tipper 31,000 വിജീഷ്, s/o വേണു,
Mahindra 2003 കുട്ടംകുളങ്ങര ഹൗസ്, പി. ഒ. അകത്തിയൂർ, പോർക്കുളം, തൃശ്ശൂർ 29th AUG. 2017] COMMISSIONERATE OF LAND REVENUE 7526 (1) (2) (3) (4) (5) (6) 52 KL-08 P 1319 Maruthi Omni 1999 10,000 കൃഷ്ണൻകുട്ടി, s/o രാമൻ,
ശിവാനി നിവാസ്, മട്ടത്തിപ്പാറ, കാടനാട്, പാല.
53 KL-10 G 5922 LMV Motor Car 13,000 അജീഷ്, s/o കൃഷ്ണൻ,
(HM) 1998 ഉണ്ണിയം വളപ്പിൽ ഹൗസ്,
ചമ്രവട്ടം, തിരൂർ.
54 KL-10 V 9388 MGV Swaraj Mazda 2005 34,000 ഷഫീഖ് കാരാട്ടിൽ, s/o ഹംസ,
കാരാട്ടിൽ ഹൗസ്, ക∑നം പി. ഒ., തിരൂർ.
55 KL-10 F 4039 LMV Motor Car 13,000 സാബിത് അലി, s/o അലിബാവ,
(HM) 1997 കറുത്തേടത്ത് കല്ല്വെട്ടിയിൽ,
പെരുത്തൊടിപ്പാടം, ചെലേമ്പ്ര.
56 KL-07 R 5223 LGV TATA 1997 24,000 സുബീഷ്, s/o സുമതി,
ഉള്ളാടശ്ശേരി ഹൗസ്, ചെറിയമു≠ം, തിരൂർ.
57 KL-11 C 1212 Maruthi Omni 1994 9,000 അച്ചുതൻ, s/o സരോജിനി അമ്മ,
നമ്പിയാറത്ത് ഹൗസ്, വി. പി. പുറം പി. ഒ. തിരൂർ.
58 KL-05 E 4649 LMV Motor Car 14,000 രമേഷ്, s/o പ്രഭാകരൻ,
(HM) 1996 തുമ്പരത്തി ഹൗസ്,
പി. ഒ. മാമ്പ്ര, എറയംകുടി.
59 KL-14 L 2367 LGV Tata ACE 2012 1,45,000 ബാബു ഗട്ടി, s/o ഭൂമണ്ണഗട്ടി,
ഗോകുൽ നിലയ, ദേവിനഗർ, കുമ്പള പി. ഒ.-671 321.
60 KL-10 W 9552 LGV Tata ACE 2005 10,000 ലീലാമ്മ, d/o ബാബു,
കിഴക്കേ ചെറുപറമ്പിൽ ഹൗസ്, കാട്ടൂർ ഗ്രാമപഞ്ചായത്ത്.
61 KL-45 E 7266 LGV Piagio 2010 12,000 സക്കീർ, s/o മുഹമ്മദ്,
അച്ചംകളത്തിൽ ഹൗസ്, പുറത്തൂർ, മുനമ്പം.
62 KL-07 E 2680 LGV Tata 1993 24,000 മുജീബ് റ"ാൻ,
s/o മൊഹമ്മദ് അലി, കുന്നത്ത് ഹൗസ്, കലൂർ, പുറത്തൂർ-676 102.
63 KL-07 K 5885 LGV Tipper Mahindra 2002 60,000 രാധാകൃഷ്ണൻ, s/o ശാന്ത,
കിഴക്കേപ്പുരക്കൽ ഹൗസ്, വിയ്യൂർ പി. ഒ., പാ≠ിക്കാവ്, തൃശ്ശൂർ.
64 KL-55 A 2840 3 WGV Piagio 2007 30,000 മുസ്തഫ, s/o കുഞ്ഞിമുഹമ്മദ്,
കോഴിപ്പുറത്ത് ഹൗസ്, ചെറിയപറപ്പൂർ, വി. പി. പുറം പി. ഒ. തൃപ്രങ്ങോട്-676 102.
മേൽ പറഞ്ഞ പ്രകാരമുള്ള തുക ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മലപ്പുറം ജില്ലാ കലക്ടറുടെ പേരിൽ എസ്. ബി. എെ. മലപ്പുറം സിവിൽ സ്റ്റേഷൻ ശാഖയിൽ മാറാവുന്ന രീതിയിൽ എടുത്ത 13-9-2017-നകം ഈ കാര്യാലയത്തിൽ ഹാജരാക്കുന്ന പക്ഷം ടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹന ഉടമകൾക്ക് വിട്ട് നൽകുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. നി›ിത സമയപരിധിക്കുള്ളിൽ തുക അടവാക്കാത്തപക്ഷം ഇനിയൊരറിയിപ്പ് കൂടാതെ വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതുമാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, തിരൂർ.
(ഒപ്പ്) സബ് ഡിവിഷണൽ മജിസ്ട്രേറ്റ്.