Servants of Knowledge
Kerala Gazette · Government of Kerala

Notice (Azheekkal Sreevaraha Devaswom, Cherai)

Published 29 August 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-08-29.part_4_Azxheekkal-Devaswam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

29th AUG. 2017] KERALA GAZETTE 1233

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2017 ആഗസ്റ്റ് 29

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

29th August 2017 1193 ചിങ്ങം 13

35 }

}

No. Thiruvananthapuram,

Vol. VI

13th Chingam 1193 1939 ഭാദ്രം 7

Tuesday

7th Bhadra 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 35/2017/DTP (Part IV). 435 29th AUG. 2017] KERALA GAZETTE 1234 സ്റ്റേഷനറി കൺട്രോളറുടെ നടപടിക്രമം

വിഷയം:—സ്റ്റേഷനറി വകുപ്പ്—സ്ഥാപന വിഭാഗം—ജൂനിയർ സൂപ്ര≠് തസ്തികയിലെ ജീവനക്കാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്—സംബന്ധിച്ച്.

സൂചന:—സ്റ്റേഷനറി കൺട്രോളറുടെ 16-8-2017-ലെ ഇതേ നമ്പർ നടപടി ഉത്തരവ്.

ഉത്തരവ് നമ്പർ 04/ഇ2/2017/സ്റ്റേ. തീയതി 16-8-2017

സ്റ്റേഷനറി വകുപ്പിലെ ജൂനിയർ സൂപ്ര≠് തസ്തികയിലുള്ള ജീവനക്കാരുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് സൂചന പ്രകാരം പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത സീനിയോരിറ്റി ലിസ്റ്റിനെ സംബന്ധിച്ച് പരാതികളോ ആക്ഷേപങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ അന്തിമ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. സീനിയോരിറ്റി ലിസ്റ്റ് ഇതോടൊപ്പം അനുബന്ധമായി ചേർക്കുന്നു.

സി. ശ്യാമളവല്ലി, സ്റ്റേഷനറി കൺട്രോളർ.

സ്റ്റേഷനറി വകുപ്പിലെ ജൂനിയർ സൂപ്ര≠് തസ്തികയിലുള്ള ജീവനക്കാരുടെ 1-7-2017-ലെ സ്ഥിതി അടിസ്ഥാനമാക്കിയുള്ള സീനിയോരിറ്റി ലിസ്റ്റ്

ക്രമ പേര് ജനന തീയതി സ്റ്റേഷനറി ജൂനിയർ സൂപ്ര≠് അഭിപ്രായം നമ്പർ

വകുപ്പിൽ സർവ്വീസിൽ തസ്തികയിൽ

പ്രവേശിച്ച തീയതി ജോലിയിൽ പ്രവേശിച്ച

തീയതി

1 അനിൽ കുമാർ, റ്റി. 23-3-1975 7-3-2001

11-12-2015

2 മുരളീധരൻ, റ്റി. പി. 31-5-1963 16-3-2001 7-7-2016

3 ബിനോജ് എം. ജോർ÷് 31-5-1972 30-11-1994 12-7-2016

4 ഉണ്ണികൃഷ്ണൻ, ആർ. 27-3-1976 26-7-2001 5-9-2016

5 മഞ്ജു, കെ. എ. 15-4-1974 11-4-2002 29-8-2016

6 പി. കെ. ശ്രീകുമാർ 11-9-1970 8-7-2002 9-3-2017

7 സുചിത്ര വിജയൻ 22-8-1977 24-9-2002 17-5-2017

8 ശ്രീകുമാർ, ആർ. 9-5-1971 24-6-2003 22-5-2017

9 പി. രാജേഷ് 5-1-1982 2-9-2003 8-6-2017

അഴീക്കൽ ശ്രീവരാഹദേവസ്വം, ചെറായി

പരസ്യം

2017 ആഗസ്റ്റ് 6.

റഫ് സി-22/2017.

1192 കർക്കിടകം 21.

അഴീക്കൽ ശ്രീവരാഹദേവസ്വം ഭരണസ്കീം 54(2) വകുപ്പ് പ്രകാരം തയ്യാറാക്കിയിട്ടുള്ള അഴീക്കൽ യോഗക്കാരുടെ കരട് വോട്ടേഴ്സ് ലിസ്റ്റ് ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിവരം ഇതിനാൽ എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.

വരണാധികാരികൾ(1) ഡി. വി. മോഹനപ്രഭു (ഒപ്പ്) (2) എൻ. വി. രാജീവ് ഷേണായി (ഒപ്പ്) 469

Cite this issue. Kerala Gazette, Government of Kerala, 29 August 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-08-29.part_4_Azxheekkal-Devaswam/. Archive identifier in.gazette.kerala_new.2017-08-29.part_4_Azxheekkal-Devaswam.