Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
2017 ആഗസ്റ്റ് 29
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
29th August 2017 1193 ചിങ്ങം 13
35 }
}
No. Thiruvananthapuram,
Vol. VI
13th Chingam 1193 1939 ഭാദ്രം 7
Tuesday
7th Bhadra 1939
PART IV
Private Advertisements and Miscellaneous
Notifications
29th AUG. 2017] KERALA GAZETTE 1227അസിസ്റ്റന്റ ് ഫുഡ്സേഫ്റ്റി കമ്മീഷണറുടെ കാര്യാലയം എം. ജി. റോഡ്, പടിഞ്ഞാറേനടക്കാവ്, തൃശ്ശൂർ-680 001 Phone : 0487-2424158 Fax: 0487 2424158 E-mail : [email protected]
ദർഘാസ് പരസ്യം
നമ്പർ എ. 950/17/എസി.എഫ്. എസ്. 2017 ആഗസ്റ്റ് 1.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ തന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ ക്വിക്ക് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലേക്കായി താഴെ പറയുന്ന നിബന്ധ നകളോടെ വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ഇതിലേക്കുള്ള ദർഘാസുകൾ "Tender for Vehicle" എന്ന തലക്കെട്ടോടെ 30-8-2017-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അസിസ്റ്റന്റ ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, തൃശ്ശൂർ എന്ന മേൽവിലാസത്തിൽ നി›ിത മാതൃകയിലുള്ള എഗ്രിമെന്റും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ്് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പേരിൽ തൃശ്ശൂർ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ ് ഡ്രാഫ്റ്റും ഉൾപ്പെടെ സമർപ്പിക്കേ≠താണ്.
ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ്. (Head of Account-02-10-80-800-99 other receipts).
ദർഘാസ് നമ്പർ—01/2017-18/എസി.എഫ്.എസ്. വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബൊലേറോ/റ്റാറ്റാ സുമോ—പ്രതിമാസം ` 30,000-35,000.
നിരതദ്രവ്യം—` 5,000. ദർഘാസ് ഫോറത്തിന്റെ വില—` 840 + 18% ജി.എസ്.ടി. പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—
ഒരു വർഷം.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—21-8-2017 മുതൽ 24-8-2017, 5 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-8-2017 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-8-2017, 2.30 മണി.
ദർഘാസ് അംഗീകരിക്കപ്പെടുന്ന വ്യ‡ി/സ്ഥാപനം ദർഘാസ് മൊത്തം തുകയുടെ (5%) അഞ്ചുശതമാനം തുക സെക്യൂരിറ്റിയായും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കുവാൻ ബാധ്യസ്ഥനാണ്.
നിബന്ധനകൾ
1. പ്രസ്തുത വാഹനവും ആവശ്യമായ ഡ്രൈവർമാരേയും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കേ≠ താണ്.
2. വാഹനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ ചിലവ് വാഹന ഉടമ തന്നെ വഹിക്കേ≠താണ്.
3. വാഹനം മാസത്തിൽ 1500 മുതൽ 2000 കിലോമീറ്റർ 6. മുന്ന് ദിവസത്തിൽ കൂടുതൽ പ്രസ്തുത വാഹനം ലഭ്യമാക്കാതിരുന്നാൽ ആയത് കരാർ ലംഘനമായി കണക്കാക്കി സർക്കാർ അനുവദിക്കുന്ന നിയമനടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ കരാർ ലഭിച്ചതിനുശേഷം നി›ിത സമയത്തിനുള്ളിൽ വാഹന ഉടമ വാഹനം ലഭ്യമാക്കാതിരുന്നാലും ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
7. വാഹനത്തിന്റെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾക്കായി/ മറ്റേതെങ്കിലും സാഹചര്യങ്ങളിൽ വാഹനം ലഭ്യമാക്കാതി രിക്കുന്നപക്ഷം പകരം സംവിധാനം എന്ന നിലയിൽ ഇതേ കാറ്റഗറിയിൽ തന്നെയുള്ള മറ്റൊരു വാഹനം കോൺട്രാക്ടർ സ്വന്തം ചെലവിൽ ഏർപ്പെടുത്തേ≠താണ്.
8. വാഹനത്തിന്റെ ഡ്രൈവർ ഒരു ടാക്സി ഡ്രൈവറുടെ നി›ിത യൂണിഫോം നിർബന്ധമായി ധരിച്ചിരിക്കണം.
9. വാഹനം ഈ ഓഫീസിന്റെ കോമ്പൗ≠ിൽത്തന്നെ നിശ്ചിത ഓട്ടം കഴിഞ്ഞാൽ പാർക്ക് ചെയ്യേ≠താണ്.
10. ഈ വാഹനം ക്വിക്ക് റെസ്പോൺസ് ടീമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടോ ഈ ഓഫീസ് ആവശ്യങ്ങൾക്കോ അല്ലാതെ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ, ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
11. വാഹനത്തിനും അതിന്റെ ഡ്രൈവർക്കും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന എല്ലാവിധ രേഖകളും അനുബന്ധ സംവിധാനങ്ങളും ഉ≠ായിരിക്കണം.
12. ടെ≠ർ അംഗീകരിക്കുന്ന മുറയ്ക്ക് ടെ≠ർ ലഭിച്ച കരാറുകാരൻ വാഹനത്തിന്റെ ഒറിജിനൽ R. C. Book, Tax receipt, Insurance, Driving license എന്നിവ പരിശോധനയ്ക്ക് ഹാജരാക്കുവാൻ ബാധ്യസ്ഥനാണ്.
ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
ജി. ജയശ്രീ, അസിസ്റ്റന്റ ് കമ്മീഷണർ ഓഫ് ഫുഡ്സേഫ്റ്റി, തൃശ്ശൂർ.
DIRECTORATE OF PORTS NOTIFICATION
No. B1-7232/16/DP. 10th August 2017.
The following is the Select List of Officers for promotion to the category of Senior Superintendent/PA to Port Officer/Purser in the Port Department prepared by the DPC(L) in the meeting held on 30-5-2017 for the year 2017 and as approved by Government vide Letter No. 73/D1/2017 F &PD dated 31-7-2017.
Select List
വരെ ഓടുന്നതിന് തയ്യാറായിരിക്കണം.
4. വാഹനത്തിന്റെ എല്ലാവിധ റിപ്പയറുകളും ഇൻഷ്വറൻസ് ഉൾപ്പെടെ മറ്റ് ബാധ്യതയും പ്രസ്തുത വാഹനത്തിന്റെ ഉടമതന്നെ നിർവ്വഹിക്കേ≠താണ്. ഈ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് ഇതിൽ യാതൊരു ബാധ്യതയും ഉ≠ായിരിക്കുകയില്ല.
1. Sri Surendranath, C.
2. Sri Mohan Kumar, K. R.
3. Sri Ajinesh Madankara