Regn. No. KERBIL/2012/45073 © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
37 Thiruvananthapuram,
}
}
2017 സെപ്റ്റംബർ 19 19th September 2017 1193 കന്നി 3 3rd Kanni 1193 1939 ഭാദ്രം 28
PART III
Commissionerate of Land Revenue
19th SEPT. 2017] COMMISSIONERATE OF LAND REVENUE 7930 പരേതന്റെ മാതാവ് ജീവിച്ചിരിപ്പു≠്. 1 മുതൽ 3 ALAPPUZHA DISTRICT വരെയുള്ളവരാണ് പരേതന്റെ അവകാശികൾ. ടി ആവശ്യത്തിന് വി⁄ാപനംഓമന, എസ്.-നെ ചുമതലപ്പെടുത്തി മറ്റ് അവകാശികൾ അവകാശം ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ ടി ആവശ്യത്തിന് ഓമന, എസ്. ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-11584/2017. 2017 ആഗസ്റ്റ് 23.
കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് ബാബു വിലാസത്തിൽ ബാബു, എസ്. എന്നയാൾ 7-7-2017-ൽ മരിച്ചുപോയെന്നും പരേതന്റെ പേരിലുള്ള മരണാനന്തര ആനുകൂല്യങ്ങളും പെൻഷനും ആശ്രിതനിയമനം, KL-26C-6283 എന്ന രജിസ്ട്രേഷൻ നമ്പരിലുള്ള ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അജിത ബാബു സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിത ബാബു ഭാര്യ 34 2 അമൽ ബാബു മകൻ 17 3 അഖിലാ ബാബു മകൾ 14 പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. ടിയാന്റെ അവകാശം പൂർണ്ണമായും ഒഴിഞ്ഞുകൊടുത്തുകൊ≠് മൊഴി നൽകിയിട്ടുള്ള താണ്. ടി 1 മുതൽ 3 വരെയുള്ളവരാണ് പരേതന്റെ അവകാശികൾ. ടി 2, 3 കക്ഷികൾ മൈനർ ആയതിനാൽ 2, 3 കക്ഷികൾക്കുവേ≠ി സംരക്ഷക എന്ന നിലയിൽ മാതാവ് മൊഴി നൽകിയിട്ടു≠്. ആശ്രിതനിയമനം അമൽ ബാബുവിന് ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്ക് അജിത ബാബുവിനേയും ചുമതലപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ടി ആവശ്യങ്ങൾക്ക് അജിത ബാബു, അമൽ ബാബു എന്നിവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.
നമ്പർ സി16-8786/17. 2017 ആഗസ്റ്റ് 14.
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 6(1) (ബി) വകുപ്പ് പ്രകാരം ആലപ്പുഴ ജില്ലയിൽ കായംകുളം വില്ലേജിൽ പുള്ളിക്കണക്ക് മുറിയിൽ മണറ്റേൽ വീട്ടിൽ ഗോപി മകൻ സംഗീത് @ ദേവൻ, വയസ് 26 എന്നയാൾക്കെതിരെ പുറപ്പെടുവിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ കായംകുളം വില്ലേജിൽ പുള്ളിക്കണക്ക് മുറിയിൽ മണറ്റേൽ വീട്ടിൽ ഗോപി മകൻ സംഗീത് @ ദേവൻ, വയസ് 26 എന്ന താങ്കൾ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്ത നങ്ങളിലും സമാധാന ലംഘന പ്രവർത്തനങ്ങളിലും ഏർപ്പെട്ട് സമൂഹത്തിൽ പ്രശാന്തി നഷ്ടപ്പെടുത്തുന്നുവെന്നും ആയതിനാൽ താങ്കൾക്കെതിരെ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 3(1) വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ടി റിപ്പോർട്ടും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചതിൽ മേൽ വസ്തുത ശരിയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 3(1) വകുപ്പ് പ്രകാരം താങ്കളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന തിനുള്ള ഉത്തരവ് (16-3-2017-ലെ എസ്.സി6. 8786/2017-ാം നമ്പർ ഉത്തരവ്) ഞാൻ പുറപ്പെടുവിച്ചിട്ടുള്ളതും, ടി ഉത്തരവ് നടപ്പിലാക്കുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നതുമാണ്. താങ്കൾക്ക് വേ≠ി വ്യാപകമായ അന്വേഷണം നടത്തിയിട്ടും തടങ്കൽ ഉത്തരവ് നടപ്പാക്കുവാൻ സാധിക്കാത്ത രീതിയിൽ താങ്കൾ ഒളിവിൽ കഴിയുകയാണെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തിട്ടു≠്.
ആയതിനാൽ ഈ വി⁄ാപന തീയതി മുതൽ 14 ദിവസത്തിനകം ആലപ്പുഴ ജില്ലാ പോലീസ് മേധാവി മുമ്പാകെയോ, കായംകുളം പോലീസ് സബ് ഇൻസ്പെക്ടർ മുമ്പാകെയോ താങ്കൾ ഹാജരാകാത്തപക്ഷം ആലപ്പുഴ ജില്ല യിൽ കായംകുളം വില്ലേജിൽ പുള്ളിക്കണക്ക് മുറിയിൽ മണ റ്റേൽ വീട്ടിൽ ഗോപി മകൻ സംഗീത് @ ദേവൻ, വയസ്-26 എന്ന താങ്കൾക്കെതിരെ 1973-ലെ ക്രിമിനൽ നടപടി നിയമ ത്തിലെ (1974 2-ാം കേന്ദ്ര ആക്ട്) 82, 83, 84, 85, 86 വകു പ്പുകളിലെ വ്യവസ്ഥകൾ ബാധകമാകത്തക്ക വിധത്തിൽ കേരളാ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം-2007, 6-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ജില്ലാ മജിസ്ട്രേറ്റ് & കളക്ടറേറ്റ്, ആലപ്പുഴ. ജില്ലാ കളക്ടർ.
Karthikappally Taluk പരസ്യം
(1)
നമ്പർ എ3-9888/2017. 2017 ആഗസ്റ്റ് 10.