Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala Construction Workers Welfare Board)

Published 19 September 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-09-19.part_4_Welfare-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

19th SEPT. 2017] KERALA GAZETTE 1331

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 }

Thiruvananthapuram,

No. } Vol. VI

Tuesday

2017 സെപ്റ്റംബർ 19 19th September 2017 1193 കന്നി 3 3rd Kanni 1193 1939 ഭാദ്രം 28 28th Bhadra 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 37/2017/DTP (Part IV). 409 19th SEPT. 2017] KERALA GAZETTE 1332

വില്ലേജിൽപ്പെട്ട സർവ്വേ നമ്പർ 412/6-എ-1/4-ൽപ്പെട്ട 12 സെന്റ ് വിശാല കൊച്ചി വികസന അതോറിറ്റി

സ്ഥലത്തിന്റെ 2069/1964 നമ്പർ ആധാരം നഷ്ടപ്പെട്ടുപോയി പി. ബി. നമ്പർ 2012 ഫോൺ : 2205061

ട്ടുള്ളതിനാൽ ടി സ്ഥലം ക്രയവിക്രയം, വായ്പ എന്നീ

ആവശ്യങ്ങൾക്കുവേ≠ി ആയതിന്റെ പകർപ്പ് ഉപയോഗിക്കുന്ന ഫാക്സ് : 91484 2206230 കൊച്ചി-682 020

തിന് ആർക്കെങ്കിലും പരാതിയോ ആക്ഷേപമോ ഉള്ളപക്ഷം

ആയത് ഇത് പരസ്യപ്പെടുത്തിയ തീയതി മുതൽ Website: www.geda.kerala.gov.in; E-mail: [email protected]

15 ദിവസത്തിനകം ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരസ്യം

മേൽ പകർപ്പ് അതിന്റെ ഒറിജിനൽ ആധാരമായി നമ്പർ. എൽ-11/1588/EWS-793/Loan/ജിസിഡിഎ. 2017 ജൂലൈ 23.

കണക്കാക്കുന്നതാണ്.

ജിസിഡിഎ-യുടെ ഇ. ഡബ്ല്യൂ. എസ്.-793-ാം നമ്പർ

(ഒപ്പ്) പ്രകാരം ഭവന വായ്പ എടുത്തിരുന്ന ശ്രീ റ്റി. എ. രാജന്റെ

സെക്രട്ടറി.

പേരിലുള്ള ആലുവ താലൂക്കിലെ ചെങ്ങമനാട്

കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ്

വി⁄ാപനം

നമ്പർ ഇ1-65655/2013.

2015 മാർച്ച് 23.

സേവനാവകാശ നിയമം 2012 സെക്ഷൻ 3, 6 എന്നിവ പ്രകാരം കേരള നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് സെക്രട്ടറിയായ എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് ചുവടെ ചേർക്കുന്ന ഉദ്യോഗസ്ഥരെ കോളം നമ്പർ 5, 6, 7 പ്രകാരം ചുമതലപ്പെട്ട ഉദ്യോഗസ്ഥരായും, അപ്പലേറ്റ് അതോറിറ്റിയായും നിയമിച്ചും, കോളം നമ്പർ 2, 3, 4 പ്രകാരം ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും, രേഖകളെ കുറിച്ചും, സമയപരിധിയെ കുറിച്ചും പട്ടിക തിരിച്ച് ചുവടെ ചേർക്കുന്നു.

ക്രമ സേവന അപേക്ഷയോടൊപ്പം സേവനം ചുമതലപ്പെടുത്തിയ ഒന്നാം അപ്പലേറ്റ് ര≠ാം അപ്പലേറ്റ് നമ്പർ വിവരം സമർപ്പിക്കേ≠ ലഭ്യമാക്കുന്ന ഉദ്യോഗസ്ഥർ അതോറിറ്റി അതോറിറ്റി രേഖകൾ സമയപരിധി

(1) (2) (3)

(4) (5) (6) (7) 1 അംഗത്വത്തിനുള്ള ചട്ടം 283 (4) ഫോറം 60 ദിവസം ജില്ലാ/അഡീഷണൽ ബോർഡിനുവേ≠ി അപേക്ഷ നമ്പർ 26-ൽ ഉള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് സെക്രട്ടറി

ഫോറം നമ്പർ 27-ലെ ഓഫീസർ

നോമിനേഷൻ, 6 മാസത്തി

നുള്ളിൽ എടുത്ത 2 ഫോട്ടോ,

ജനന തീയതി തെളിയിക്കുന്ന

സർട്ടിഫിക്കറ്റ്, തൊഴിൽ

പരിചയ സർട്ടിഫിക്കറ്റ്, രജി.

ഫീസ്- ` 25, മൂന്നു മാസത്തെ

അംശാദായം ` 60, ഇലക്ഷൻ എെ.ഡി. കാർഡ്/ആധാർ കാർഡ്

എന്നിവയുടെ പകർപ്പ്

ദേശസാൽകൃത/ഷെഡ്യൂൾഡ്

ബാങ്കുകളിൽ ഏതെങ്കിലും

ഒന്നിലെ തൊഴിലാളിയുടെ

അക്കൗ≠് സംബന്ധിച്ച

പാസ്ബുക്കിന്റെ പകർപ്പ്

2 അംഗത്വം അപേക്ഷയോടൊപ്പം അസ്സൽ 15 ദിവസം ജില്ലാ/അഡീഷണൽ ബോർഡിനുവേ≠ി റദ്ദാക്കലും പുനx എെ. ഡി. കാർഡ്, പാസ്ബുക്ക് ജില്ലാ എക്സിക്യൂട്ടീവ് സെക്രട്ടറി

സ്ഥാപിക്കലും

ഓഫീസർ

ചട്ടം 283 (5എ)

ചട്ടം 284 (2)447 19th SEPT. 2017] KERALA GAZETTE 1333 (1) (2) (3) (4) (5) (6) (7) 3 വാർഷിക നിർദ്ദിഷ്ട ഫോറത്തിൽ 30 ദിവസം ജില്ലാ/അഡീഷണൽ ബോർഡിനുവേ≠ി പുതുക്കൽ അപേക്ഷ അസ്സൽ എെ. ഡി. ജില്ലാ എക്സിക്യൂട്ടീവ് സെക്രട്ടറി

കാർഡ്, ഏറ്റവും ഒടുവിൽ ഓഫീസർ

അംശദായം ഒടുക്കിയ

രസീതിന്റെ പകർപ്പ്, ആധാർ/

വോട്ടർ എെ. ഡി. യുടെ

പകർപ്പ്, ദേശസാൽകൃത/

ഷെഡ്യൂൾഡ് ബാങ്കുകളിൽ

ഏതെങ്കിലും ഒന്നിലെ

തൊഴിലാളിയുടെ അക്കൗ≠്

സംബന്ധിച്ച പാസ്ബുക്കിന്റെ

പകർപ്പ്.

4 ട്രേഡ് യൂണിയനു അപേക്ഷ, രജിസ്ട്രേഷൻ, 30 ദിവസം സെക്രട്ടറി

..

കളുടെ അഫിലിയേഷൻ സർട്ടിഫി

അംഗീകാരം ക്കറ്റിന്റെ പകർപ്പ്, ബൈലോ,

ആന്വൽ റിട്ടേൺ സമർപ്പിച്ച

രേഖ, ബന്ധപ്പെട്ട യോഗ

തീരുമാനത്തിന്റെ പകർപ്പ്.

5 പ്രസവാനുകൂല്യം ഫോറം നമ്പർ 33-ൽ അപേക്ഷ, 30 ദിവസം ജില്ലാ എക്സിക്യൂട്ടീവ് സെക്രട്ടറി

(ചട്ടം 288) ജനന മരണ രജിസ്ട്രാർ ഓഫീസർ

നൽകുന്ന സർട്ടിഫിക്കറ്റ്/

സർക്കാർ അസി. സർജനിൽ

കുറയാത്ത ഗ്രേഡിലുള്ള

ഡോക്ടർ നൽകുന്ന പ്രസവ

തീയതി രേഖപ്പെടുത്തിയ

സർട്ടിഫിക്കറ്റ്, എെ. ഡി. കാർഡ്,

പാസ്ബുക്ക് എന്നിവയുടെ

പകർപ്പ്.

6 പെൻഷൻ ഫോറം നമ്പർ 34-ൽ 30 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി (ചട്ടം 289, 290) അപേക്ഷ, പെൻഷൻ എെ. ഡി. ഓഫീസർ സെക്രട്ടറി

കാർഡിനുള്ള അപേക്ഷ

2 ഫോട്ടോ, അസ്സൽ എെ. ഡി.

കാർഡ്, ബാങ്ക് അധികൃതർ

സാക്ഷ്യപ്പെടുത്തിയ അസ്സൽ

പാസ്ബുക്ക്.

7 കുടുംബ ഫോറം നമ്പർ 45-ൽ 30 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി പെൻഷൻ അപേക്ഷ, പെൻഷണറുടെ ഓഫീസർ സെക്രട്ടറി

(ചട്ടം 301) മ ര ണ സ ർ ട്ട ി ഫ ി ക്ക റ്റ ് ,

പെൻഷണറും അപേക്ഷകനും

തമ്മിലുള്ള ബന്ധം തെളിയി

ക്കുന്ന സർട്ടിഫിക്കറ്റ് സർക്കാർ/

അ ർ ദ്ധ സ ർ ക്ക ാ ർ / ഇ ത ര

ബോർഡുകൾ/സ്ഥാപനങ്ങളിൽ

ന ി ന്ന ു ം ഏ െ ത ങ്ക ി ല ു ം

തരത്തിലുള്ള പെൻഷൻ/

ശമ്പളം ലഭിക്കുന്നില്ല എന്ന

സത്യപ്രസ്താവന. പെൻഷൻ

പ ാ സ ് ബ ു ക്ക ് / െ പ ൻ ഷ ൻ

എെ. ഡി. കാർഡിന്റെ

അസ്സൽ.

448 19th SEPT. 2017] KERALA GAZETTE 1334 (1) (2) (3) (4) (5) (6) (7)

8 സാന്ത്വന നിർദ്ദിഷ്ട ഫോറത്തിലുള്ള 30 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ധനസഹായം അപേക്ഷ, മരണ സർട്ടിഫി ഓഫീസർ സെക്രട്ടറി

[ചട്ടം 295(ബി)] ക്കറ്റിന്റെ പകർപ്പ്, എെ. ഡി. കാർഡ്, ബാങ്ക് അധികൃതർ

ക്ലോസ് ചെയ്ത് സാക്ഷ്യ

പ്പെടുത്തിയ പാസ്ബുക്ക്

എന്നിവയുടെ സാക്ഷ്യപ്പെടു-

ത്തിയ പകർപ്പുകൾ, ബന്ധുത്വ

സർട്ടിഫിക്കറ്റ്, പുനർ വിവാഹം

നടത്തിയിട്ടില്ല എന്ന് തെളി

യിക്കുന്ന സർട്ടിഫിക്കറ്റ്,

മൈനറുടെ കാര്യത്തിൽ ജനന

സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

9 അവശത ഫോറം നമ്പർ 38-ൽ അപേക്ഷ, 60 ദിവസം ബോർഡിനുവേ≠ി ..

പെൻഷൻ മെഡിക്കൽ ബോർഡ് നൽകിയ സെക്രട്ടറി

(ചട്ടം 292) അവശത തെളിയിക്കുന്ന

അ   ൽ സ ർ ട്ട ി ഫ ി ക്ക റ്റ ് ,

എെ. ഡി., ബാങ്ക് അധികൃതർ

ക്ലോസ് ചെയ്ത് സാക്ഷ്യ

പ്പെടുത്തിയ അംശദായം

ഒടുക്കിയ പാസ്ബുക്ക്

എന്നിവയുടെ അസ്സൽ.

10 മരണാനന്തര ഫോറം നമ്പർ 40-ൽ അപേക്ഷ, 15 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ചെലവിനുള്ള ജനന മരണ രജിസ്ട്രാർ ഓഫീസർ സെക്രട്ടറി

ധനസഹായം നൽകുന്ന സർട്ടിഫിക്കറ്റിന്റെ

(ചട്ടം 294) സാക്ഷ്യപ്പെടുത്തിയ പകർപ്പ്,

എെ.ഡി. കാർഡ്, പാസ്ബുക്കിന്റെ

പ ക ർ പ്പ ് , അപേക്ഷകനും,

മരിച്ച വ്യ‡ിയും തമ്മിലുള്ള

ബന്ധം തെളിയിക്കുന്ന

സർട്ടിഫിക്കറ്റ്.

11 മരണാനന്തര ഫോറം നമ്പർ 36-ലുള്ള 30 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ധനസഹായം അപേക്ഷയോടൊപ്പം മരണ ഓഫീസർ സെക്രട്ടറി

(ചട്ടം 295) സർട്ടിഫിക്കറ്റിന്റെ സാക്ഷ്യ

പ്പെടുത്തിയ പകർപ്പ്, എെ. ഡി.

കാർഡ് (അസ്സൽ), ബാങ്ക്

അധികൃതർ ക്ലോസ് ചെയ്ത്

സാക്ഷ്യപ്പെടുത്തിയ പാസ്ബുക്ക്

(അസ്സൽ), അപേക്ഷകനും,

മരിച്ച വ്യ‡ിയും തമ്മിലുള്ള

ബന്ധം തെളിയിക്കുന്ന

സർട്ടിഫിക്കറ്റ്.

12 അപകട മരണ ഫോറം നമ്പർ 36(എ)-ലുള്ള 60 ദിവസം ബോർഡിനുവേ≠ി ..

ധനസഹായം അപേക്ഷയോടൊപ്പം എെ. ഡി. സെക്രട്ടറി

[(ചട്ടം 295 (എ)] കാർഡ്, ബാങ്ക് അധികൃതർ ക്ലോസ് ചെയ്ത് സാക്ഷ്യ

പ്പെടുത്തിയ പാസ്ബുക്ക്

എന്നിവയുടെ അസ്സൽ, മരണ

സർട്ടിഫിക്കറ്റ്, എഫ്.എെ. ആർ.,

പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Gaz. No. 37/2017/DTP (Part IV). 449 19th SEPT. 2017] KERALA GAZETTE 1335 (1) (2) (3) (4) (5) (6) (7)

എന്നിവയുടെ സാക്ഷ്യ

പ്പെടുത്തിയ പകർപ്പുകൾ ,

അപേക്ഷകനും, മരിച്ച വ്യ‡ിയും

തമ്മിലുള്ള ബന്ധം തെളിയി

ക്കുന്ന സർട്ടിഫിക്കറ്റ്, മരണ

സമയം വിവാഹിതനായിരുന്നോ

എ ന്ന ് െ ത ള ി യ ി ക്ക ു ന്ന

സർട്ടിഫിക്കറ്റ്

13 വിവാഹ േ ഫ ാ റ ം ന മ്പ ർ 4 4 - ല ുള്ള 15 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ധനസഹായം അപേക്ഷ, വിവാഹ സർട്ടി ഓഫീസർ സെക്രട്ടറി

(ചട്ടം 300) ഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ

പകർപ്പ്, എെ. ഡി. കാർഡ്,

പാസ്ബുക്ക് എന്നിവയുടെ

അസ്സൽ

14 സാധാരണ േ ഫ ാ റ ം ന മ്പ ർ 4 2- ല ുള്ള 15 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ചികിൽസ അപേക്ഷ, മെഡിക്കൽ സർട്ടി ഓഫീസർ സെക്രട്ടറി

(ചട്ടം 298)(1) ഫിക്കറ്റ്, ഡിസ്ചാർ÷് കാർഡ്,

എെ. ഡി. കാർഡ് എന്നിവയുടെ

സാക്ഷ്യപ്പെടുത്തിയ പകർപ്പ്,

പാസ്ബുക്ക് അസ്സൽ

15 അപകട േ ഫ ാ റ ം ന മ്പ ർ 4 6- ല ുള്ള 15 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ചികിൽസ അപേക്ഷ, മെഡിക്കൽ സർട്ടി ഓഫീസർ സെക്രട്ടറി

(ചട്ടം 298)(2) ഫിക്കറ്റ്, ഡിസ്ചാർ÷് കാർഡ്,

എെ. ഡി. കാർഡ് എന്നിവയുടെ

സാക്ഷ്യപ്പെടുത്തിയ പകർപ്പ്,

പാസ്ബുക്ക് അസ്സൽ

16 മാരകരോഗ േ ഫ ാ റ ം ന മ്പ ർ 4 2- ല ുള്ള 15 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി ചികിൽസ അപേക്ഷ, മെഡിക്കൽ സർട്ടി ഓഫീസർ സെക്രട്ടറി

(ചട്ടം 298)(3) ഫിക്കറ്റ്, ആശുപത്രി രേഖ

(എെ. പി. അല്ലെങ്കിൽ ഒ. പി.),

ഒ റിജ ി ന ൽ െ മ ഡ ി ക്ക ൽ

ബില്ലുകൾ, എെ. ഡി. കാർഡ്,

എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ

പകർപ്പ്, പാസ്ബുക്ക് അസ്സൽ

17 അപകടത്തെ ഫോറം നമ്പർ 36 (ബി)-ലുള്ള 60 ദിവസം ബോർഡിനുവേ≠ി

തുടർന്നുള്ള അപേക്ഷ, തൊഴിലാളിക്ക് സെക്രട്ടറി

സ്ഥിരവും സ്ഥിരമായി (100%) അവശത

സ്ഥായിയുമായ ഉ≠െന്ന മെഡിക്കൽ ബോർഡിന്റെ

അവശതയ്ക്ക് ഒറിജിനൽ സർട്ടിഫിക്കറ്റ്,

ഉള്ള ധനസഹായം എെ. ഡി. കാർഡ്, പാസ്ബുക്ക്

ചട്ടം 295 എ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ

(2,4) പകർപ്പ്, എഫ്.എെ. ആർ.-ന്റെ

കോപ്പി

18 ഉന്നത ഫോറം നമ്പർ 43-നോടൊപ്പം അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് ബോർഡിനുവേ≠ി വിദ്യാഭ്യാസ കുട്ടിയുടെ യോഗ്യതാ സർട്ടി- സ്വീകരിക്കുന്ന ഓഫീസർ സെക്രട്ടറി

ധനസഹായം ഫിക്കറ്റ്, കുട്ടിയും ക്ഷേമനിധി അവസാന

(ചട്ടം 299) അംഗവും തമ്മിലുള്ള ബന്ധുത്വ തീയതി

സർട്ടിഫിക്കറ്റ്, എെ. ഡി. കാർഡ്, മുതൽ

പാസ്ബുക്ക് എന്നിവയുടെ 30 ദിവസ

സാക്ഷ്യപ്പെടുത്തിയ പകർപ്പ് ത്തിനകം450 19th SEPT. 2017] KERALA GAZETTE 1336 (1) (2) (3) (4) (5) (6) (7) 19 എസ്. എസ്. നിർദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ് എൽ. സി. അപേക്ഷ, അംഗതൊഴിലാളി സ്വീകരിക്കുന്ന ഓഫീസർ

പഠനസഹായം യുടെ എെ. ഡി. കാർഡ്, പാസ് അവസാന (ചട്ടം 299) ബുക്ക് എന്നിവയുടെ സാക്ഷ്യ തീയതി പ്പെടുത്തിയ പകർപ്പ്, ബന്ധുത്വ മുതൽ സർട്ടിഫിക്കറ്റ് 30 ദിവസ-

ത്തിനകം

20 എൻട്രൻസ് നിർദ്ദിഷ്ട ഫോറത്തിലുള്ള 60 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ധനസഹായം അ േ പക്ഷ, എ ൻ ്ര ട ൻ സ ് ഓഫീസർ (ചട്ടം 299) കോച്ചിംഗിനായി പഠിക്കുന്ന

സാക്ഷ്യപത്രം, ഫീസ് അടച്ച തിന്റെ ഒറിജിനൽ രസീത്, എസ്. എസ്. എൽ. സി./ πസ്ടു/വി. എച്ച്. എസ്. മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രവേശന പരീക്ഷാ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എൻട്രൻസ് പരീക്ഷയുടെ അലോട്ട്മെന്റ ് മെമ്മോ, നിലവിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ്, അംഗതൊഴിലാളിയുടെ എെ. ഡി. കാർഡ്, പാസ്ബുക്ക് എന്നിവയുടെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്

21 ക്യാഷ് ഫോറം നമ്പർ 41-ലുള്ള അപേക്ഷ ജില്ലാ എക്സിക്യൂട്ടീവ്

അപേക്ഷ, എസ്.എസ്.എൽ.സി. സ്വീകരിക്കുന്ന ഓഫീസർ

അവാർഡ് (ചട്ടം 296) അല്ലെങ്കിൽ തത്തുല്യ പരീക്ഷ അവസാന

യുടെ മാർക്ക് ലിസ്റ്റ് (സാക്ഷ്യ തീയതി പ്പെടുത്തിയത്) അംഗതൊഴിലാളി മുതൽ യുടെ എെ. ഡി. കാർഡ്, 15 ദിവസ- പാസ്ബുക്ക് എന്നിവയുടെ ത്തിനകം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.

22 സ്വയം പിരിഞ്ഞ് കാരണം വ്യ‡മാക്കി 15 ദിവസം ജില്ലാ എക്സിക്യൂട്ടീവ്

അംഗത്വം റദ്ദ് കൊ≠ുള്ള അപേക്ഷ, എെ. ഡി. ഓഫീസർ

ചെയ്ത് പോകുന്ന കാർഡ് (അസ്സൽ), ബാങ്ക് തിനുള്ള അപേക്ഷ അധികൃതർ ക്ലോസ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ പാസ് ബുക്ക് (അസ്സൽ)

തിരുവനന്തപുരം.

(ഒപ്പ്) സെക്രട്ടറി.

വിശദീകരണക്കുറിപ്പ്

(ഇത് പ്രസിദ്ധീകരണത്തിന്റെ ഭാഗമായുള്ളതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യ‡മാക്കാൻ ഉദ്ദേശിച്ചു കൊ≠ുള്ളതാണ്.)

സർക്കാർ തീരുമാനത്തിനനുസൃതമായി കേരള നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിൽ സേവനാവകാശ നിയമം നടപ്പിലാക്കുന്നതിലേക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ, അപ്പലേറ്റ് അതോറിറ്റി, വിവിധ സേവനങ്ങൾ, ഇതിലേക്ക് സമർപ്പിക്കേ≠ അപേക്ഷയും ഉള്ളടക്കം ചെയ്യേ≠ രേഖകളും ഉദ്യോഗസ്ഥർ പാലിക്കേ≠ സമയപരിധി എന്നിവ സംബന്ധിച്ച്.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊ≠ുള്ളതാണ് ഈ വി⁄ാപനം.

451
Cite this issue. Kerala Gazette, Government of Kerala, 19 September 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-09-19.part_4_Welfare-Board/. Archive identifier in.gazette.kerala_new.2017-09-19.part_4_Welfare-Board.