Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 19 September 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-09-19.part_4_court_notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

19th SEPT. 2017] KERALA GAZETTE 1321

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala 2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 }

Thiruvananthapuram,

Vol. VI

No. }

Tuesday

2017 സെപ്റ്റംബർ 19 19th September 2017 1193 കന്നി 3 3rd Kanni 1193 1939 ഭാദ്രം 28 28th Bhadra 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 37/2017/DTP (Part IV). 409 19th SEPT. 2017] KERALA GAZETTE 1322 ബഹുമാനപ്പെട്ട കൊല്ലം സബ് കോടതി മുമ്പാകെ BEFORE THE HON'BLE II ADDITIONAL

SUBORDINATE JUDGE'S COURT

2017-സക്സക്ഷൻ OP No. 5

THIRUVANANTHAPURAM

OP (SUCC) No. 10/2017

ഹർജികക്ഷികൾ:

Petitioners:

1. Dr. S. Rajendran, at Karthika MGRA-D2 Maharajas Lane, Anayara P. O.,

Thiruvananthapuram, Pin-695 429,

Thiruvananthapuram Taluk,

Thiruvananthapuram

District, Kerala.

2. Arun, R.,

1. കൊല്ലം താലൂക്കിൽ പനയം വില്ലേജിൽ, ചിറ്റയം ചേരിയിൽ, പെരുമൺ പി. ഒ.-ൽ, സിലു കോട്ടേജിൽ, സജീവ് എന്നറിയപ്പെടുന്ന ഫ്രാൻസിസ് സജീവ് ഭാര്യ 47 വയസ്സുള്ള ലാലമ്മ സജീവ്.

2. ടിയിൽ ഫ്രാൻസിസ് സജീവ് മകൾ 23 വയസ്സുള്ള സൈലു എൽ. സജീവ്.

3. ടിയിൽ ഫ്രാൻസിസ് സജീവ് മകൾ സിലു എൽ. സജീവ്.

എതിർകക്ഷികൾ : ഇല്ല.

സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.

S/o Dr. S. Rajendran,

of do- do

3. Vishnu, R.,

S/o Dr. S. Rajendran,

of do-do

Counter Petitioner: Nil.

Whereas the petitioners have applied for getting Succession Certificate for an amount of ` 24,53,195 only due to late Dr. P. Ambika as her sole legal heirs from the debtor NSDL Technology Trust and Reserach noted in the schedule and the said petition is posted to 26-9-2017 and if any one got objection in the said matter should appear either in person or through an authorized representative on that day at 11 a. m. in the said Court. Otherwise the matter will be decided exparte.

S. VIJAYAN, 2-8-2017. Advocate for Petitioners. 1-ാം ഹർജിക്കാരിയുടെ ഭർത്താവും 2-ം 3-ം ഹർജിക്കാരുടെ പിതാവുമായിരുന്ന പനയം വില്ലേജിൽ ചിറ്റയം ചേരിയിൽ പെരുമൺ, പി. ഒ.-ൽ സിലു കോട്ടേജിൽ സജീവ് എന്നു കൂടി പേരുള്ള ഫ്രാൻസിസ് സജീ വ്, സുൽത്താനേറ്റ് ഓഫ് ഒമാനിൽ M/s. സീബ് ഠൗൺ ഫില്ലിംഗ് സ്റ്റേഷനിൽ ജോലി നോക്കി വരവെ ഹൃദയാഘാതത്തെ തുടർന്ന് 2-5-2016-ൽ മരണപ്പെട്ടു പോയിട്ടുള്ളതും ടിയാന് ടി സ്ഥാപനത്തിൽ നിന്നും ലഭിക്കുവാനുള്ള ` 27,26,920 (ഇരുപത്തി ഏഴ് ലക്ഷത്തി ഇരുപത്തിയാറായിരത്തി തൊള്ളായിരത്തി ഇരുപത്) മറ്റ് ആനു കൂല്യങ്ങൾ സഹിതം ടിയാന്റെ പിൻതുടർച്ചാവകാശി കളായ ഹർജിക്കാർവാങ്ങി എടുക്കുന്നതിന് അനുവദിച്ച് സക്സക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ബോധിപ്പിച്ചിരുന്ന ഈ നമ്പർ ഹർജി സംഗതി 23-9-2017-ലേക്ക് അവധി വച്ചിരിക്കുന്നതും ആർക്കെങ്കിലും എന്തെങ്കിലും തർക്കമു≠െങ്കിൽ അന്നേദിവസം പകൽ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ആർക്കും തർക്കമില്ലെന്ന് ക≠് ഹർജി തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.

കൊല്ലം, ജസ്റ്റിൻ പൗലോസ്, 24-5-2017. ഹർജികക്ഷികൾഭാഗം അഡ്വക്കേറ്റ്.

439
Cite this issue. Kerala Gazette, Government of Kerala, 19 September 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-09-19.part_4_court_notice/. Archive identifier in.gazette.kerala_new.2017-09-19.part_4_court_notice.