KOLLAM DISTRICT
ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് 1961-ലെ കേരള സർെΔയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലും അത് പ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും ആക്റ്റിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ എ3-1069/2017. 2017 ആഗസ്റ്റ് 18.
താഴെ പറയുന്ന താലൂക്കിലെ താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന സർെΔ നമ്പരുകളിൽപ്പെട്ട ഭൂമിയുടെ സർെΔ നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിരി ക്കുന്നതിനാൽ ഈ വില്ലേജിൽ സർെΔ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജിലെ താഴെ പറയുന്ന സർെΔ നമ്പരുകൾ അതിർത്തി തിരിച്ച് സർെΔ ചെയ്യുന്നതാണെന്നും 1961-ലെ കേരള സർെΔയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 6 (1) വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
താഴെ പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അതിനോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർെΔയറുടെ അടുത്ത് ഹാജരാകുന്നതിനും അതിർത്തികൾ കാണിച്ചു കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനുംവേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്റ്റിലെ 6(2) വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്റ്റിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:
(എ) സർെÆ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിവരങ്ങൾ
1. കു≠റ പള്ളിമുക്ക് മേൽപ്പാലം.
ജില്ല—കൊല്ലം.
താലൂക്ക്—കൊല്ലം. വില്ലേജ്—മുളവന.
ക്രമ നമ്പർ ബ്ലോക്ക് നമ്പർ സർെΔ നമ്പർ വിവരണം 1 9 262 പുരയിടം 2 9 264 ,, 3 9 269 ,, 4 9 270 ,, 5 10 618 ,, 2. ഇരവിപുരം മേൽപ്പാലം നിർമ്മാണം സംബന്ധിച്ച് ജില്ല—കൊല്ലം. താലൂക്ക്—കൊല്ലം.
വില്ലേജ്—മു≠യ്ക്കൽ. ബ്ലോക്ക് നമ്പർ—25.
ക്രമ നമ്പർ സർെΔ നമ്പർ വിവരണം
1 232 പുരയിടം
2 233 ,,
3 444 ,,
4 453 ,,
5 455 ,,
വില്ലേജ്—ഇരവിപുരം. ബ്ലോക്ക് നമ്പർ—25.
ക്രമ നമ്പർ സർെΔ നമ്പർ വിവരണം 1 288 പുരയിടം 2 430 ,,
3 432 ,,
4 434 ,,
5 435 ,,
6 442 ,, 26th SEPT. 2017] COMMISSIONERATE OF LAND REVENUE 8311 THRISSUR DISTRICT KANNUR DISTRICT ഫാറം നമ്പർ-18
[ചട്ടം (6) 86 കാണുക]
1961-ലെ കേരള സർെΔയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ എ-399/2004.
2017 ആഗസ്റ്റ് 7.
1. താഴെ പറയുന്ന പ്രദേശങ്ങളിലെ സർെΔ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർെΔയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ (1961-ലെ 37-ാം നിയമം) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത നിയമത്തിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന സർെΔ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർെΔ റിക്കാർഡുകൾ അതിൽ നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
താലൂക്ക്—തലപ്പിള്ളി. വില്ലേജ്—ചെറുതുരുത്തി.
പൂർത്തിയാക്കിയ ഫീൽഡ് നമ്പരുകൾ :
442 1 1 2
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ (എൽ. എ.), തൃശ്ശൂർ. തൃശ്ശൂർ കോർപ്പറേഷൻ.
തിരുത്തൽ പരസ്യം
നമ്പർ ഡി1-543/2012. 2017 ആഗസ്റ്റ് 25. 27-6-2017-ലെ കേരള ഗസറ്റ് നമ്പർ 26-ൽ (വാല്യം 6 പാർട്ട് III) പേജ് നമ്പർ 5591-ൽ പ്രസിദ്ധീകരിച്ച് വന്നിട്ടുള്ള കയരളം വില്ലേജിലെ ബ്ലോക്ക് 118-ക≠ക്കൈ ദേശത്തിന്റെ 13-ാം വകുപ്പ് പ്രകാരമുള്ള പരസ്യത്തിന്റെ തീയതി 2016 മേയ് 26 എന്ന് അച്ചടിച്ച് വന്നത് 2017 മേയ് 26 എന്ന് തിരുത്തി വായിക്കേ≠താണ്.
റീസർെΔ അസിസ്റ്റന്റ ് ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കണ്ണൂർ. അസിസ്റ്റന്റ ് ഡയറക്ടർ.
തിരുത്തൽ പരസ്യം
റഫ്. എ.-1515/2005 (ബ്ലോക്ക് 11). 2017 ആഗസ്റ്റ് 5. 20-6-2017-ലെ 25-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 6, പാർട്ട്-3) കമ്മിഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 5394-ാം നമ്പർ പേജിൽ തലശ്ശേരി എൽ. എ. (കെ. എസ്. ടി. പി.) സ്പെഷ്യൽ തഹശീൽദാരുടെ ഓഫീസിലെ 11-5-2017-ാം തീയതിയിലെ റഫ് എ. 1515/2005-ാം നമ്പരായി പരസ്യപ്പെടുത്തിയ സർെΔ & അതിരടയാള നിയമത്തിലെ 9(2) പരസ്യത്തിലെ നാലാമത്തെ വരിയിലെ മൂന്നാമത്തെ കോളത്തിൽ 0.445 എന്ന് പ്രസിദ്ധീകരിച്ചത് 0.0445 എന്ന് തിരുത്തി വായിക്കേ≠താണ്. പ്രസ്തുത നോട്ടിഫിക്കേഷനിലെ മറ്റ് കാര്യങ്ങൾക്ക് മാറ്റം ഇല്ലാത്തതാണ്.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ, എൽ. എ. (കെ. എസ്. ടി. പി.), തലശ്ശേരി.