Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 6
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
38}
No. Vol. VI
Tuesday
2017 സെപ്റ്റംബർ 26 26th September 2017 1193 കന്നി 10 10th Kanni 1193 1939 ആശ്വിനം 4 4th Aswina 1939
PART III
Commissionerate of Land Revenue
Gaz. No. 38/2017/DTP (CLR). 2726th SEPT. 2017] COMMISSIONERATE OF LAND REVENUE 8142 Sl. Nos. 2 to 5 have relinquished their claim in favour of Sl. No. 1 for getting Military Family Pension. Parents of the deceased is not alive and has no unmarried siblings. Objections if any against the issue of the said legal heirship certificate in favour of Saramma Abraham has to file in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post and filed after the stipulated time will not be considered.
Taluk Office, Chengannur.
(Sd.) Tahsildar.
പരസ്യം
നമ്പർ ഇ1-2180/2017. 2017 ആഗസ്റ്റ് 30.
മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകളിലെ 2016-17 കാലയളവിലെ ജമാബന്തി പരിശോധന അതാത് വില്ലേജാഫീസുകളിൽ വച്ച് താഴെ കൊടുത്തിരിക്കുന്ന പരിപാടി അനുസരിച്ച് ജമാബന്തി ഓഫീസറായ പാലാ റവന്യൂ ഡിവിഷണൽ ഓഫീസർ നടത്തുന്നതാണ്.
ക്രമ
വില്ലേജ് തീയതി നമ്പർ
KOTTAYAM DISTRICT
ജമാബന്തി വി⁄ാപനം
നമ്പർ DCKTM/8069/2017-G3. 2017 ആഗസ്റ്റ് 21.
കോട്ടയം താലൂക്കിലെ വില്ലേജുകളിലെ 2016-17 വർഷത്തെ ജമാബന്തി പരിശോധനയിൻമേൽ പരിശോധന ജമാബന്തി ആഫീസറായ ഡെപ്യൂട്ടി കളക്ടർ (എൽ. എ.) കോട്ടയം താഴെ ചേർത്തിരിക്കുന്ന തീയതികളിൽ രാവിലെ 10.30 മണി മുതൽ അതാത് വില്ലേജാഫീസുകളിൽ വച്ച് നടത്തുന്നതാണ്.
ക്രമ
പരിശോധനാ വില്ലേജിന്റെ പേര്
നമ്പർ തീയതി 1 പുതുപ്പള്ളി 3-10-2017 2 മണർക്കാട് 4-10-2017 3 പാമ്പാടി
4-10-2017 4 ചെങ്ങളം കിഴക്ക് 5-10-2017 5 അകലക്കുന്നം 5-10-2017 6 അയർക്കുന്നം 6-10-2017 7 അതിരമ്പുഴ 7-10-2017 8 ആർപ്പൂക്കര 7-10-2017 9 കൈപ്പുഴ 9-10-2017 10 ഏറ്റുമാനൂർ 10-10-2017 11 കൂരോപ്പട 11-10-2017 12 ആനിക്കാട്
12-10-2017 13 ഓണം തുരുത്ത് 13-10-2017 14 പേരൂർ 16-10-2017 15 വിജയപുരം 17-10-2017 16 പനച്ചിക്കാട്
19-10-2017 17 മീനടം
20-10-2017 18 പെരുമ്പായിക്കാട് 21-10-2017 19 അയ്മനം 23-10-2017 20 മുട്ടമ്പലം 24-10-2017 21 കോട്ടയം 24-10-2017 22 വേളൂർ 25-10-2017 23 തിരുവാർപ്പ് 25-10-2017 24 കുമരകം 26-10-2017 25 ചെങ്ങളം സൗത്ത് 26-10-2017 26 നാട്ടകം 27-10-2017
(ഒപ്പ്)
കളക്ടറേറ്റ്, കോട്ടയം. ഡെപ്യൂട്ടി കളക്ടർ (എൽ. എ.).
1 രാമപുരം 10-10-2017 വെള്ളിലാപ്പള്ളി
വള്ളിച്ചിറ
2 ഭരണങ്ങാനം 19-10-2017 വെളിയന്നൂർ
പൂഞ്ഞാർ
3 കിടങ്ങൂർ 31-10-2017 പുലിയന്നൂർ
മേലുകാവ്
4 തീക്കോയി 4-11-2017 കുറിച്ചിത്താനം
കുറവിലങ്ങാട്
5 ഇലയ്ക്കാട്
13-11-2017 പൂവരണി
കാണക്കാരി
6 മൂന്നിലവ് 20-11-2017 ഉഴവൂർ
മോനിപ്പള്ളി
7 കടπാമറ്റം 22-11-2017 തലനാട്
8 കടനാട്
29-11-2017 ളാലം
പൂഞ്ഞാർ നടുഭാഗം
9 പൂഞ്ഞാർ തെക്കേക്കര 7-12-2017 മീനച്ചിൽ
തലപ്പലം
10 ഈരാറ്റുപേട്ട 13-12-2017 കൊ≠ൂർ
(ഒപ്പ്)
ജമാബന്തി ഓഫീസർ ആന്റ ്
റവന്യൂ ഡിവിഷണൽ ഓഫീസർ,
പാലാ.
26th SEPT. 2017] COMMISSIONERATE OF LAND REVENUE 8143NOTIFICATION
No. E1-2180/17. 30th August 2017.
The Jamabandy Inspection of the Villages of Meenachil Taluk for the year 2016-17 will be conducted by the Revenue Divisional Officer, Pala at the respective Village Offices according to the programme given below.
വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുന്നശ്ശേരി വീട്ടിൽ തമ്പി തോമസ് 21-12-2016-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന തമ്പി ഭാര്യ 62 Villages Date Sl. No.
1 Ramapuram 10-10-2017 Vellilappally Vallichira
2 Bharananganam 19-10-2017 Veliyannoor Poonjar
3 Kidangoor 31-10-2017 Puliyannur Melukavu
4 Theekoy
4-11-2017 Kurichithanam Kuravilangad
5 Elackadu 13-11-2017 Poovarany Kanakkary
6 Moonnilavu 20-11-2017 Uzhavoor Monippally
7 Kadaplamattom 22-11-2017 Thalanadu
8 Kadanadu 29-11-2017 Lalam Poonjar Nadubhagom
9 Poonjar Thekkekkara 7-12-2017 Meenachil Thalappalam
10 Erattupetta 13-12-2017 Kondoor
2 നവീൻ തമ്പി മകൻ 42 3 അഷീം തമ്പി
,, 40 പരേതനായ ടി തമ്പി തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2) നമ്പർ ഇ4-8174/2017. 2017 ആഗസ്റ്റ് 11.
കോട്ടയം താലൂക്കിൽ മീനടം വില്ലേജിൽ ടി കരയിൽ വെള്ളൂപറമ്പിൽ വീട്ടിൽ ഏബ്രഹാം സഖറിയ 15-4-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മീനടം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വെള്ളൂപറമ്പിൽ ഏബ്രഹാം സഖറിയ 15-4-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ഏബ്രഹാം ഭാര്യ 55 2 വി. എ. സഖറിയ പിതാവ് 89
(Sd.)
Jamabandy Officer and
Revenue Divisional Officer,
Pala.
Kottayam Taluk
പരസ്യം
(1)
നമ്പർ ഇ4-8281/2017. 2017 ആഗസ്റ്റ് 11.
കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ പുത്തനങ്ങാടി കരയിൽ കുന്നശ്ശേരി വീട്ടിൽ തമ്പി തോമസ് 21-12-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഓമന തമ്പി ഈ താലൂക്ക് കച്ചേരി മുൻപാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ് ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ പരേതനായ ടി ഏബ്രഹാം സഖറിയ എന്നയാളുടെ അനന്തരാവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3)
നമ്പർ ഇ4-11000/2017. 2017 ആഗസ്റ്റ് 18.
കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ ളാക്കാട്ടൂർ ക ര യ ി ൽ മണ്ണനാൽ വ ീ ട്ട ി ൽ ജോസഫ് ജെ. മണ്ണനാൽ 26-8-1998-ലും ടിയാൻ ഭാര്യ അന്നമ്മ ജോസഫ് 2-5-2013-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വസ്തു, ബാങ്ക് സംബന്ധമായ വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ