Servants of Knowledge
Kerala Gazette · Government of Kerala

Tender Notice (Office of the Assistant Food Safety Commissioner, Alappuzha)

Published 26 September 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-09-26.part_4_Tender-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

1364 KERALA GAZETTE [PART IV

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 6

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

38}

No. Vol. VI

Tuesday

2017 സെപ്റ്റംബർ 26 26th September 2017 1193 കന്നി 10 10th Kanni 1193 1939 ആശ്വിനം 4 4th Aswina 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 38/2017/DTP (Animal Husbandry). 25 26th SEPT. 2017] KERALA GAZETTE 1365 നിബന്ധനകൾ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയം

ആലപ്പുഴ, ബാസാർ പി. ഒ., പിൻ-688 012 ഫോൺ നമ്പർ : 0477-2253123

E-mail : [email protected]

ദർഘാസ് പരസ്യം

നമ്പർ 607/2017/എ.സി.എഫ്.എസ്./ആലപ്പുഴ.

2017 സെപ്റ്റംബർ 13.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ തന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലേക്കായി താഴെ പറയുന്ന നിബന്ധനകളോടെ വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ഇതിലേക്കുള്ള ദർഘാസുകൾ "Tender for Vehicle"എന്ന തലക്കെട്ടോടെ 26-9-2017-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ, ആലപ്പുഴ എന്ന മേൽവിലാസത്തിൽ നി›ിത മാതൃകയിലുള്ള എഗ്രിമെൻറും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പേരിൽ ആലപ്പുഴ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ ് ഡ്രാഫ്റ്റും ഉൾപ്പെടെ സമർപ്പിക്കേ≠താണ്.

ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ്. (Head of Account-02-10-80-800-99 other receipts)

ദർഘാസ് നമ്പർ—1/2017-18/എ.സി.എഫ്.എസ്., ആലപ്പുഴ വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബൊലേറോ/റ്റാറ്റാ സുമോ—പ്രതിമാസം ` 30,000-35,000.

നിരതദ്രവ്യം—` 4,200.

ദർഘാസ് ഫോറത്തിന്റെ വില—` 800 + 18% ജി.എസ്.റ്റി.

പ്രവൃത്തിയുടെ കരാർ കാലാവധി—ഒരു വർഷം.

ദർഘാസ് ഫോറം വിൽക്കുന്ന തീയതി—22-9-2017 മുതൽ 25-9-2017 വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-9-2017 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—27-9-2017 വൈകുന്നേരം 2 മണി.

ദർഘാസ് അംഗീകരിക്കപ്പെടുന്ന വ്യ‡ി/സ്ഥാപനം ദർഘാസ് മൊത്തം തുകയുടെ അഞ്ചുശതമാനം (5%) തുക 1. പ്രസ്തുത വാഹനവും ആവശ്യമായ ഡ്രൈവർമാരേയും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കേ≠ താണ്.

2. വാഹനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ ചിലവ് വാഹന ഉടമ തന്നെ വഹിക്കേ≠താണ്.

3. വാഹനം മാസത്തിൽ 1500 മുതൽ 2000 കി. മീറ്റർ വരെ ഓടുന്നതിന് തയ്യാറായിരിക്കണം.

4. വാഹനത്തിന്റെ എല്ലാവിധ റിപ്പയറുകളും ഇൻഷ്വറൻസ് ഉൾപ്പെടെ മറ്റ് ബാധ്യതയും പ്രസ്തുത വാഹനത്തിന്റെ ഉടമ തന്നെ നിർവ്വഹിക്കേ≠താണ്. ഈ ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർക്ക് ഇതിൽ യാതൊരു ബാധ്യതയും ഉ≠ായിരി ക്കുന്നതല്ല.

5. ഏതെങ്കിലും കാരണവശാൽ ടി വാഹനം ലഭ്യമാക്കാതിരുന്നാൽ പ്രസ്തുത വാഹന ഉടമയിൽ നിന്ന് ടി ദിവസങ്ങളി ലേക്കുള്ള പിഴ കരാർ പ്രകാരം പ്രത്യേകം ഈടാക്കുന്നതാണ്.

6. മൂന്നുദിവസത്തിൽ കൂടുതൽ പ്രസ്തുത വാഹനം ലഭ്യമാക്കാ തിരുന്നാൽ ആയത് കരാർ ലംഘനമായി കണക്കാക്കി സർക്കാർ അനുവദിക്കുന്ന നിയമനടപടികൾ സ്വീകരിക്കുന്ന താണ്. കൂടാതെ കരാർ ലഭിച്ചതിനുശേഷം നി›ിത സമയത്തിനുള്ളിൽ വാഹന ഉടമ വാഹനം ലഭ്യമാക്കാ തിരുന്നാലും ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.

7. വാഹനത്തിന്റെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾക്കായി മറ്റേതെങ്കിലും സാഹചര്യങ്ങളിൽ വാഹനം ലഭ്യമാക്കാ തിരിക്കുന്നപക്ഷം പകരം സംവിധാനം എന്ന നിലയിൽ ഇതേ കാറ്റഗറിയിൽ തന്നെയുള്ള മറ്റൊരു വാഹനം കോൺട്രാക്ടർ സ്വന്തം ചെലവിൽ ഏർപ്പെടുത്തേ≠താണ്.

8. വാഹനത്തിന്റെ ഡ്രൈവർ ഒരു ടാക്സി ഡ്രൈവറുടെ നി›ിത യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണം.

9. വാഹനം, നി›ിത ഓട്ടം കഴിഞ്ഞാൽ ഈ ഓഫീസിന്റെ കോമ്പൗ≠ിൽ തന്നെ പാർക്ക് ചെയ്യേ≠താണ്.

10. ഈ വാഹനം ക്വിക്ക് റെസ്പോൺസ് ടീമിന്റെ പ്രവർത്തന വുമായി ബന്ധപ്പെട്ടോ ഈ ഓഫീസ് ആവശ്യങ്ങൾക്കോ അല്ലാതെ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്. 11. വാഹനത്തിന്റെ ഡ്രൈവർക്കും മോട്ടോർ വാഹനവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന എല്ലാവിധ രേഖകളും അനുബന്ധ സംവി ധാനങ്ങളും ഉ≠ായിരിക്കണം.

12. ടെ≠ർ അംഗീകരിക്കുന്ന മുറയ്ക്ക് ടെ≠ർ ലഭിച്ച കരാറുകാരൻ വാഹനത്തിന്റെ ഒറിജിനൽ R. C. Book, Tax receipt insurance, Driving License എന്നിവ പരിശോധനയ്ക്ക് ഹാജരാക്കുവാൻ ബാധ്യസ്ഥനാണ്.

ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. കാരണം കൂടാതെ റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

സെക്യൂരിറ്റിയായും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കുവാൻ ബാധ്യസ്ഥനാണ്. (ഒപ്പ്) ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ ് കമ്മീഷണർ, ആലപ്പുഴ. 443
Cite this issue. Kerala Gazette, Government of Kerala, 26 September 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-09-26.part_4_Tender-Notice/. Archive identifier in.gazette.kerala_new.2017-09-26.part_4_Tender-Notice.