Servants of Knowledge
Kerala Gazette · Government of Kerala

Court Notice

Published 17 October 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-10-17.part_4_Court-Notice
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

17th OCT. 2017] KERALA GAZETTE 1476

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2017 ഒക്ടോബർ 17

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

17th October 2017 1193 തുലാം 1

41

No. }

} Thiruvananthapuram,

Vol. VI

1st Thulam 1193 1939 ആശ്വിനം 25

Tuesday

25th Aswina 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 41/2017/DTP (Part IV). 339 17th OCT. 2017] KERALA GAZETTE 1477 ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി മുമ്പാകെ IN THE COURT OF THE SUB JUDGE, CHAVAKKAD

ഇൻസോൾവൻസി പെറ്റീഷൻ നമ്പർ 1/2013 Insolvency Petition No. 1 of 2013 ഹർജിക്കാരൻ:

പ്രദീപ് കുമാർ s/o മാധവൻ പിള്ള, 49 വയസ്സ്, ലക്ഷ്മി ഭവൻ, പാലാരിമംഗലം പി. ഒ., മാവേലിക്കര എതിർകക്ഷികൾ:

Petitioner: Pradheepkumar, M., aged 49 years, S/o Madhavanpillai, Lakshmi Bhavan, Palarimangalam P. O., Mavelikkara, Pin-690 107.

Respondents:

1. ശാന്തിമഠം ബിൽഡേഴ്സ് ആന്റ ് ഡെവലപ്പേഴ്സ്, കോർപ്പറേറ്റ് ഓഫീസ്, ശാന്തിമഠം ഹെൽത്ത് റിസോർട്ട് കോംπക്സ്, പുത്തൻപല്ലി പി. ഒ., ഇരിങ്ങപ്രം, ഗുരുവായൂർ, represented by ചെയർമാൻ രാധാകൃഷ്ണൻ.

2. രാധാകൃഷ്ണൻ, 63 വയസ്സ്, ശാന്തിമഠം ബിൽഡേഴ്സ് ആന്റ ് ഡെവലപ്പേഴ്സ്, തെക്കേനാലുവഴി, നോർത്ത് പറവൂർ, എറണാകുളം ജില്ല.

3. രമണി രാധാകൃഷ്ണൻ, w/o രാധാകൃഷ്ണൻ, 61 വയസ്സ്, തെക്കേനാലുവഴി, നോർത്ത് പറവൂർ, എറണാകുളം ജില്ല.

4. രാഗേഷ് മനു, 34 വയസ്സ്, വൈസ് ചെയർമാൻ, ശാന്തിമഠം ബിൽഡേഴ്സ് ആന്റ ് ഡെവലപ്പേഴ്സ് s/o രാധാകൃഷ്ണൻ, തെക്കേനാലുവഴി, നോർത്ത് പറവൂർ, എറണാകുളം ജില്ല.

5. മഞ്ജുഷ രഞ്ജിത്ത്, 37 വയസ്സ്, ചീഫ് എക്സിക്യൂട്ടീവ്, ശാന്തിമഠം ബിൽഡേഴ്സ് ആന്റ ് ഡെവലപ്പേഴ്സ്, തെക്കേനാലുവഴി, നോർത്ത് പറവൂർ, എറണാകുളം ജില്ല.

6. രഞ്ജിഷ, 40 വയസ്സ്, ചീഫ് എക്സിക്യൂട്ടീവ്, ശാന്തിമഠം ബിൽഡേഴ്സ് ആന്റ ് ഡെവലപ്പേഴ്സ് w/o രാജേഷ്, കനകത്ത് ഹൗസ്, എൻ.എസ്.എസ്. കോളേജ് പി. ഒ., അരിയക്കോട്, നെൻമാറ, പാലക്കാട്.

To

Under Section 31 of the Insolvency Act, 1955 പ്രകാരം മേൽ സൂചിപ്പിച്ച എതൃകക്ഷികളെ പാപ്പരായി 27-7-2017-ാം തീയതി പ്രഖ്യാപിച്ചിരിക്കുന്നു. ആയതിന്റെ വിടുതൽ തീയതി പബ്ലിക്കേഷൻ തീയതിക്കോ അതിനുമുമ്പോ അപേക്ഷിക്കേ≠താണ്.

ക്രെഡിറ്റേഴ്സിനുള്ള അവകാശം സ്ഥാപിക്കുന്ന തിനായി ഗസറ്റിൽ പബ്ലിഷ് ചെയ്ത് ര≠് മാസത്തിനു ള്ളിൽ നേരിട്ടോ രജിസ്ട്രേഡ് പോസ്റ്റ് വഴിയോ റിസീവറിന് കേരള ഇൻവോൾവൻസി റൂൾ ഫോം നമ്പർ 5 പ്രകാരമുള്ള ഒരു സത്യവാങ്മൂലം സമർപ്പി ക്കേ≠താണ്. കൂടാതെ റിസീവറിന് തക്കതായ 1. Santhimadam Builders and Developpers, Corporate Office, Santhimadam, Health Resort Complex, Puthenpalli P. O., Iringappuram, Guruvayoor represented by Chairman, Radhakrishnan.

2. Radhakrishnan aged 63 years, Chairman, Santhimadam Builders and Developpers, Thekkenaluvazhi, North Paravoor, Ernakulam District.

3. Ramani Radhakrishnan, W/o Radhakrishnan, aged 61 years, Thekkenaluvazhi, North Paravoor, Ernakulam District.

4. Ragesh Manu, S/o Radhakrishnan, aged 34 years, Vice Chairman, Santhimadam Builders and Developpers, Thekkenaluvazhi, North Paravoor, Ernakulam District.

5. Manjusha Renjith, aged 37 years, Chief Executive, Santhimadam Builders and Developpers, Passport No. H9591193, Thekkenaluvàzhi, North Paravoor, Ernakulam District.

6. Renjisha, aged 40 years, Chief Executive, Santhimadam Builders and Developpers, W/o Rajesh, Kanakath House, NSS College P.O., Ariyakkode, Nenmara, Palakkad.

To

Under Section 31 of the Insolvency Act, 1955 notice is hereby given that the above mentioned respondent has been adjudged insolvent on 27-7-2017 and that he should apply for discharge on or before the date of publication.

Creditors should prove their claims within 2 months from the date of publication of his notice in the Gazette, by delivering or sending by registered post to the Receiver an affidavit in Form No. 5 of the Kerala Insolvency Rules. They should also give theനിർദ്ദേശങ്ങൾ നൽകേ≠തും ആവശ്യമായ ഫ≠് Receiver all necessary instructions and provide him നൽകേ≠തുമാണ്. funds where necessary. ചാവക്കാട്, (ഒപ്പ്) Chavakkad, (Sd.) 3-10-2017. സബ് ജഡ്ജ്. 3-10-2017. Sub Judge. 362

Cite this issue. Kerala Gazette, Government of Kerala, 17 October 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-10-17.part_4_Court-Notice/. Archive identifier in.gazette.kerala_new.2017-10-17.part_4_Court-Notice.