Servants of Knowledge
Kerala Gazette · Government of Kerala

Notifications (Kerala StateWakf Board)

Published 17 October 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-10-17.part_4_Wakf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

17th OCT. 2017] KERALA GAZETTE 1487

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

2017 ഒക്ടോബർ 17

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

17th October 2017 1193 തുലാം 1

41

No. }

} Thiruvananthapuram,

Vol. VI

1st Thulam 1193 1939 ആശ്വിനം 25

Tuesday

25th Aswina 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 41/2017/DTP (Part IV). 339 17th OCT. 2017] KERALA GAZETTE 1488 കേരള സ്റ്റേറ്റ് വഖഫ് ബോർഡ് (1) (2) (3) വി⁄ാപനം

5 വാണിജ്യാവശ്യത്തിനുള്ളവ 100 ച.മീ.-ന് 80 മുകളിൽ തറ വിസ്തീർണ്ണം ഉള്ള ഹോട്ടൽ, റെസ്റ്റോറന്റുകൾ, ഷോപ്പുകൾ, ഗോഡൗൺ 6 വാണിജ്യാവശ്യത്തിനുള്ളവ 200 ച.മീ. വരെ 70 തറ വിസ്തീർണ്ണം ഉള്ള സൂപ്പർമാർക്കറ്റ്,

ഷോപ്പിംഗ് മാളുകൾ

7 വാണിജ്യാവശ്യത്തിനുള്ളവ 200 ച.മീ.-ന് 120 മുകളിൽ തറ വിസ്തീർണ്ണം ഉള്ള സൂപ്പർ മാർക്കറ്റ്, ഷോപ്പിംഗ് മാളുകൾ

8 വാണിജ്യാവശ്യത്തിനുള്ളവ ബങ്കുകൾ, 60 പെട്ടിക്കടകൾ, കമ്പ്യൂട്ടർ സെന്റർ,

ഫ്യൂവൽ സ്റ്റേഷൻ

9 ഓഫീസ് ആവശ്യത്തിനുള്ളവ (വ്യവസായ 60 ശാലകളുടെ ഓഫീസ് കെട്ടിടം ഉൾപ്പെടെ) 10 വിദ്യാഭ്യാസാവശ്യം

15 11 ആശുപത്രികൾ 15 12 അസംബ്ലി കെട്ടിടം, കൺവെൻഷൻ സെന്റർ, 45 ആഡിറ്റോറിയം, കല്ല്യാണ മfiപങ്ങൾ, ലോഡ്ജ്, സിനിമ തിയേറ്റർ

13 വ്യവസായത്തിനാവശ്യമുള്ളവ-കൈത്തറി ഷെഡ്, 25 കയർ പിരി ഷെഡ്, കശുവ≠ി ഫാക്ടറി, നമ്പർ എ15-4751/17. 2017 സെപ്റ്റംബർ 25.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3901/ഞഅ നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോട്ടയം ജില്ല, കാഞ്ഞിരപ്പള്ളി താലൂക്ക്, എരുമേലി വില്ലേജ്, എരുമേലി മഹല്ല മു…ീം ജമാഅത്ത് വഖഫിന് ഓഡിറ്റോറിയം നിർമ്മിക്കുന്നതിനുവേ≠ി വസ്തു വാങ്ങുന്നതിനുള്ള അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ആവശ്യത്തിന് ഡേവീസ് ലൂയീസ് ക≠ത്തിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള എരുമേലി-മു≠ക്കയം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന സർവ്വെ നമ്പർ 16/3-ൽ ബ്ലോക്ക് നമ്പർ 27-ൽ ഉള്ള 79.30 ആർ വസ്തുവിൽ നിന്നും 51.73 ആർ വസ്തു സെന്റൊന്നിന് ` 89,000 വിലയ്ക്ക് വാങ്ങുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ഏതെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഹെഢാഫീസ്, കലൂർ, വി.എെ.പി. റോഡ്, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, (ഒപ്പ്) വി.എെ.പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി-682 017. ഓഫീസർ.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, എറണാകുളം

കോഴി വളർത്തൽ ഷെഡ്, ലൈവ് സ്റ്റോക്ക് ഷെഡ്, കരകൗശല നിർമ്മാണ ഷെഡ്, പ ട്ട ു ന ൂ ൽ െ ഷ ഡ ് , പ ീ ല ി ം ഗ ് െ ഷ ഡ ് , െ െ ക ത്തെ ാ ഴ ി ൽ െ ഷ ഡ ് , ത ട ി മ ി ൽ , ഇഷ്ടികച്ചൂള, മത്സ്യ സംസ്കരണ ഷെഡ് 14 ഇതര വ്യവസായങ്ങൾക്കാവശ്യമുള്ളവ 60 15 റിസോർട്ടുകൾ 90 16 അമ്യൂസ്മെന്റ ് പാർക്ക്

50 17 മൊബൈൽ ടെലഫോൺ ടവർ 500 18 സ്വകാര്യ ഹോസ്റ്റൽ, ഹോംസ്റ്റേ, ക്വാർട്ടേഴ്സ് 60 19 വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കോമ്പൗ≠ിൽ 15 വരുന്നതും അതിന്റെ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതുമായ ആഡിറ്റോറിയം,

കാന്റീൻ, വർക്ക്ഷോപ്പ്

20 മൈക്രോ സ്മാൾ ആന്റ ് മീഡിയം എന്റർ 25 പ്രൈസസ് ഡെവലപ്മെന്റ ് ആക്ട്, 2006 (2006-ലെ 27) പ്രകാരം രജിസ്റ്റർ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങൾ

21 ആയൂർവേദ സുഖ ചികിത്സാ കേന്ദ്രങ്ങൾ 160

വി⁄ാപനം

[1995-ലെ വഖഫ് നിയമം 65-ാം വകുപ്പ് പ്രകാരം] നമ്പർ എ2-3117/സി.ആർ. 2017 സെപ്റ്റംബർ 25. 8-10-2015-ാം തീയതിയിലെ C3-5139/15/3117/CR നമ്പർ നോട്ടിഫിക്കേഷൻ പ്രകാരം എറണാകുളം ജില്ല, ആലുവ താലൂക്ക്, ആലുവ മു…ീം ജമാഅത്തിന്റെ ഭരണം 12-10-2015 മുതൽ ഒരു വർഷത്തേക്ക് വഖഫ് നിയമം 65 പ്രകാരം ബോർഡ് നേരിട്ട് ഏറ്റെടുത്തിട്ടുള്ളതും 23-8-2016-ലെ എ2-5139/15/3117/സി.ആർ. നമ്പർ നോട്ടിഫിക്കേഷൻ പ്രകാരം 12-10-2016 മുതൽ ഒരു വർഷത്തേക്ക് കൂടി ഭരണ കാലാവധി ദീർഘിപ്പിച്ചിട്ടുള്ളതുമാണ്.

12-10-2015 മുതൽ ബോർഡിന്റെ നേരിട്ടുള്ള ഭരണത്തിലായ ആലുവ മു…ീം ജമാഅത്തിന്റെ ര≠ാം വർഷത്തിലെ ഭരണ കാലാവധി 11-10-2017-ന് അവസാനിക്കുന്നതിനാൽ 12-10-2017 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് 19-9-2017-ാം തീയതിയിലെ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നു.

ആകയാൽ 1995-ലെ വഖഫ് നിയമം 65(1) വകുപ്പ് പ്രകാരം ബോർഡിന്റെ നേരിട്ടുള്ള ഭരണം നടന്നുവരുന്ന ആലുവ മു…ീം ജമാഅത്തിലെ ഭരണ കാലാവധി 12-10-2017 മുതൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു.

(ഒപ്പ്) കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ഓഫീസ്, (ഒപ്പ്) വി.എെ.പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി-682 017. ഓഫീസർ. സെക്രട്ടറി, മാനന്തവാടി നഗരസഭ. 368
Cite this issue. Kerala Gazette, Government of Kerala, 17 October 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-10-17.part_4_Wakf-Board/. Archive identifier in.gazette.kerala_new.2017-10-17.part_4_Wakf-Board.