Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
42 }
No. Thiruvananthapuram,
Vol. VI
}
Tuesday
2017 ഒക്ടോബർ 24 24th October 2017 1193 തുലാം 8 8th Thulam 1193 1939 കാർത്തികം 2 2nd Karthika 1939
PART IV
Private Advertisements and Miscellaneous
Notifications
24th OCT. 2017] KERALA GAZETTE 1522കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്]
നമ്പർ ടി.സി.കെ./64/ഡിബി3/വി⁄ാപനം/02/2017-18/673.
2017 ജൂലൈ 14.
എറണാകുളം ജില്ല, കണയന്നൂർ താലൂക്കിൽ നടമ വില്ലേജിലെ 66 കെ. വി. വൈറ്റില പുത്തൻകുരിശ് ലൈനിൽ നിന്ന് നിർദ്ദിഷ്ട തൃപ്പൂണിത്തുറ സബ്സ്റ്റേഷനിലേക്ക് പുതിയതായി ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന 66 കെ. വി. ഭൂഗർഭ കേബിളിന്റെയും സബ്സ്റ്റേഷന്റെയും പ്രാരംഭ ജോലികൾക്കും നിർമ്മാണ ജോലികൾക്കുംവേ≠ി ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ, ജീവനക്കാരോ, കണയന്നൂർ താലൂക്കിൽ നടമ വില്ലേജിലെ ബ്ലോക്ക് നമ്പർ 154, സർവെ നമ്പർ 26 മുതൽ എരൂർ, തൃപ്പൂണിത്തുറ റോഡിലൂടെ കരയോഗം റോഡ് വഴി സർവെ നമ്പർ 766/2, 184, 1264, 1287/1,2,3 വരെയുള്ള സ്ഥലങ്ങളിൽ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
വി⁄ാപനം
[ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 164-ാം വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്]
നമ്പർ ടി.ഡി.കെ.-01/2016-17. 2017 ആഗസ്റ്റ് 23.
നിലവിലുള്ള 66 കെ. വി. കണിയാമ്പറ്റ-സുൽത്താൻ ബത്തേരി ലൈനിൽ നിന്നും നിർദ്ദിഷ്ട അമ്പലവയൽ സബ്സ്റ്റേഷൻ വരെ പുതുതായി 110 കെ. വി. പാരാമീറ്റർ 66 കെ. വി. ലൈൻ സ്ഥാപിക്കുന്നതിന് വേ≠ിയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലെ അമ്പലവയൽ, സുൽത്താൻ ബത്തേരി എന്നീ വില്ലേജുകളിലെ കൊളഗപ്പാറ യിൽ തുടങ്ങി കൂപ്പമൂടി എസ്റ്റേറ്റ്, ആയിരംകൊല്ലി, അമ്പലവയൽ വരെയുള്ള സ്ഥലങ്ങളിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്ന താണ്.
പ്രസ്തുത ജോലി ചെയ്യുന്നതിൽനിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
PR/MCI/902/694/2016.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയർ, ട്രാൻസ്മിഷൻ ഡിവിഷൻ, കണിയാമ്പറ്റ.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ട്രാൻസ്മിഷൻ സർക്കിൾ, എച്ച്.എം.ടി. കോളനി പി. ഒ., കളമശ്ശേരി.
വി⁄ാപനം
നമ്പർ ടി.സി.പി./ഡി.ബി./2017-18. 2017 ജൂലൈ 28.
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പുതുശ്ശേരി വില്ലേജിൽ കഞ്ചിക്കോട് സ്ഥിതിചെയ്യുന്ന 220 കെ. വി. സബ്സ്റ്റേഷൻ, പാലക്കാടിൽ നിന്നും മലമ്പുഴയിൽ നിലവിലുള്ള 110 കെ. വി. സബ്സ്റ്റേഷനിലേയ്ക്ക് 18 കി. മീ. ദൈർഘ്യമുള്ള 110 കെ. വി. ഡബിൾ സർക്ക്യൂട്ട് ലൈൻ വലിക്കുന്നതിനുവേ≠ിയുള്ള പ്രാരംഭ സർവ്വെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ഉദ്യോഗസ്ഥൻമാരും അവർ താൽക്കാലികമായി നിയമിക്കുന്നവരും, 220 കെ. വി. സബ്സ്റ്റേഷൻ പാലക്കാട്, വലിയേരി, നെല്ലിക്കുന്ന്, മണിയേരി, കൊളയോട്, നരകംപള്ളിപാലം, ആറങ്ങോട്ടുകുളമ്പ്, പടലിക്കാട്, വാരണി, മന്തക്കാട്, കനാൽബ≠്, മലമ്പുഴ സബ്സ്റ്റേഷൻ പരിസരം എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വസ്തുവകകളിൽക്കൂടി അവരുടെ നിയമാനുസൃത കൃത്യനിർവ്വഹണത്തിനായി ആവശ്യമായിവരുന്ന ഏതു സമയത്തും പ്രവേശിക്കുന്നതാണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്റ്റ് 164 പ്രകാരം ബന്ധപ്പെട്ട എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, ട്രാൻസ്മിഷൻ സർക്കിൾ, കഞ്ചിക്കോട്, പാലക്കാട്.
വസ്തു വാങ്ങൽ വി⁄ാപനം
(1)
നമ്പർ എ3-8866/സി.ആർ. 2017 ഒക്ടോബർ 7.
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 8866/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽപ്പെട്ട പതാരം മു…ീം ജമാഅത്തിന് വേ≠ി ടി താലൂക്കിലെ ശൂരനാട് തെക്ക് വില്ലേജിൽ ബ്ലോക്ക് 08-ൽ റീസർവ്വെ നമ്പർ 436/23, 436/16-2-ൽപ്പെട്ട 04 ആർ. 90 ച. മീ. വസ്തു അതേ വില്ലേജിൽ ഇരവിച്ചറ നടുവിൽ വി.റ്റി. കോട്ടേജിൽ ശ്രീ. ലത്തീഫിന്റെ മകൾ ശ്രീമതി അൽഫിയ എന്നവരിൽ നിന്നും വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് മേൽ ജമാഅത്തിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ടി വസ്തുക്കൾ പതാരം മു…ീം ജമാഅത്തിന് വേ≠ി വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി., വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
24th OCT. 2017] KERALA GAZETTE 1523(2)
പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഡിവിഷണൽ വഖഫ്
ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ നമ്പർ എ3-3713/സി.ആർ. 2017 സെപ്റ്റംബർ 20.
ഓഫീസ്, ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്, പി.എം.ജി.,
വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം-695 033 എന്ന
വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത
സമയത്തിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും
അഭിപ്രായങ്ങളും പരിഗണിക്കുന്നതല്ലെന്നുള്ള വിവരം
ബന്ധപ്പെട്ട എല്ലാവരേയും അറിയിക്കുന്നു.
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്,
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3713/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം താലൂക്കിൽപ്പെട്ട കച്ചി മേമൻ ജമാഅത്തിന് വേ≠ി ടി താലൂക്കിലെ മണക്കാട് വില്ലേജിൽ റീസർവ്വെ നമ്പർ ഇ-04-9-ൽപ്പെട്ട 01 ആർ. 01 ച. മീ. വസ്തു അതേ വില്ലേജിൽ കല്ലടിമുക്ക് ദേശത്ത് കല്ലാട്ട് നഗർ, റ്റി. സി. 49/446(6) വീട്ടിൽ യൂസഫിന്റെ ഭാര്യയായ ശ്രീമതി എ. സുൽബി എന്നവരിൽ നിന്നും വഖഫിനുവേ≠ി വാങ്ങുന്നതിന് ബോർഡിന്റെ അനുമതി ആവശ്യപ്പെട്ട് മേൽ ജമാഅത്തിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
ഡിവിഷണൽ ഓഫീസ്,
ആർട്ട്ലി കംഫർട്ട്, നളന്ദ റോഡ്,
പി.എം.ജി., വികാസ്ഭവൻ പി. ഒ., (ഒപ്പ്)
തിരുവനന്തപുരം-695 033. ഡിവിഷണൽ വഖഫ് ഓഫീസർ.
ടി വസ്തുക്കൾ കച്ചി മേമൻ ജമാഅത്തിന് വേ≠ി വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം സർക്കാർ ഗസറ്റിൽ