Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
43
No. Thiruvananthapuram,
Vol. VI
}
}
Tuesday
2017 ഒക്ടോബർ 31 31st October 2017 1193 തുലാം 15 15th Thulam 1193 1939 കാർത്തികം 9 9th Karthika 1939
PART III
Commissionerate of Land Revenue
31st OCT. 2017] COMMISSIONERATE OF LAND REVENUE 9291KANNUR DISTRICT
(2) നമ്പർ ജി1-11862/2017. 2017 ആഗസ്റ്റ് 29.
സുൽത്താൻ ബത്തേരി താലൂക്കിൽ തോമാട്ടുചാൽ വില്ലേജിൽ തോമാട്ടുചാൽ ദേശത്ത് ചമ്മിൽ പുതുക്കുടി വീട്ടിൽ സി. പി. അശോകൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലീലാവതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ലീലാവതി ഭാര്യ 52 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ ജി1-11916/2017. 2017 സെപ്റ്റംബർ 11.
സുൽത്താൻ ബത്തേരി താലൂക്കിൽ നെ∑േനി വില്ലേജിൽ നെ∑േനി ദേശത്ത് മാളിക വീട്ടിൽ ശിവപ്രസാദ്, എം. എൽ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിമ, പി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-2-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിമ, പി. എം. ഭാര്യ 27 2 വൈഗനന്ദ, എം. എസ്. മകൾ 8 3 ഭരത് പ്രയാഗ് മകൻ 5 4 ദേവു മാതാവ് 58 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻ ബത്തേരി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ജി1-4403/2017. 2017 സെപ്റ്റംബർ 19. 8-8-2017-ലെ കേരള ഗസറ്റ് നമ്പർ 32-ൽ (വാല്യം 6, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6912-ൽ ക്രമനമ്പർ 3-ാമതായി പ്രസിദ്ധപ്പെടുത്തിയ ജി1-4403/17-ാം നമ്പർ പരസ്യത്തിൽ പരേതനായ ഷഫീഖ്, പി. എന്നയാളുടെ വീട്ടുപേര് "പുത്തൻവീട്ടിൽ" എന്ന് തെറ്റായി പ്രസിദ്ധപ്പെടുത്തിയത് "പുത്തൻപുരയ്ക്കൽ" എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, സുൽത്താൻ ബത്തേരി. തഹശീൽദാർ.
ഫോറം നമ്പർ 4
[റൂൾ 11 (3) കാണുക]
വി⁄ാപനം
നമ്പർ C7-ഡി.സി.കെ.എൻ.ആർ./12514/2017.
2017 ഒക്ടോബർ 12.
താഴെ പട്ടികയിൽ വിവരിച്ച പ്രകാരമുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന്, അതായത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മാണം നടത്തുന്നതിന് ഏറ്റെടുത്തതിൽ ഡിനോവയായ ഭൂമി ഏറ്റെടുക്കുന്നത് ആവശ്യമു≠െന്നോ ആവശ്യമു≠ാകാനിടയു≠െന്നോ കേരള സർക്കാരിന് ബോദ്ധ്യപ്പെടുന്നതുകൊ≠ും,
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുന:സ്ഥാപനത്തി നുമുള്ള അവകാശ നിയമം 2013 (കേന്ദ്ര നിയമം 30, 2013)-ലെ വകുപ്പ് 4 (1) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചുകൊ≠്, 200 ആറിൽ കവിയാത്ത ഭൂമി പൊതു ആവശ്യത്തിന് ഏറ്റെടുക്കേ≠ അവസരത്തിൽ കേരള സർക്കാർ അതാതു ജില്ലാ കളക്ടറെ ജി.ഒ.(പി.) നമ്പർ 376/2016/ആർ.ഡി. തീയതി 29-6-2016, എസ്.ആർ.ഒ. നമ്പർ 468/16 എന്നിവ പ്രകാരം സമുചിത സർക്കാരായി അധികാരപ്പെടുത്തിയിട്ടുള്ള തിനാലും താഴെ പട്ടികയിൽ ചേർത്തിരിക്കുന്ന ഭൂമി സംബന്ധിച്ച് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിട്ടു≠്.
ആയതുകൊ≠്, ഇപ്പോൾ കണ്ണൂർ ജില്ലയിലെ ബന്ധപ്പെട്ട പ്രദേശത്ത് നിയമാനുസൃതം സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനും ഒരു സാമൂഹ്യ പ്രത്യാഘാത നിർവ്വഹണ പദ്ധതി തയ്യാറാക്കുന്നതിനും കെയ്റോസ്, കണ്ണൂർ എന്ന സ്ഥാപനത്തെ ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റ് എന്ന നിലയ്ക്ക് അധികാരപ്പെടുത്തിയിരിക്കുന്നു. മേൽ പ്രവൃത്തി ഒരു (1 മാസം) മാസത്തിനുള്ളിൽ പൂർത്തീകരിക്കേ≠തും യാതൊരു കാരണവശാലും ആയത് ആറുമാസത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു.
പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്) ജില്ല—കണ്ണൂർ. താലൂക്ക്—തലശ്ശേരി.
വില്ലേജ്—കീഴല്ലൂർ. ദേശം—എളമ്പാറ, കീഴല്ലൂർ, വെള്ളിയാംപറമ്പ, കാനാട്.
ക്രമ സർവ്വേ ഭൂമിയുടെ വിസ്തീർണ്ണം നമ്പർ നമ്പർ വിവരണം (ഹെക്ടറിൽ) (1) (2) (3) (4) 1 86/1
0.0040 2 86/2 ബ്ലോക്ക് 54 0.0345 3 87/1 തോട്ടം,സ്ഥിരം പുഞ്ച 0.0009 4 87/1 തലശ്ശേരി താലൂക്ക് 0.0137
കീഴല്ലൂർ വില്ലേജ്
5 87/2 കാനാട് ദേശം 0.0032 31st OCT. 2017] COMMISSIONERATE OF LAND REVENUE 9292 (1) (2) (3) (4) 6 87/2
0.0001 7 87/2
0.0044 8 87/2
0.0102 9 87/3
0.0007 10 87/3
0.0010 11 88/1
0.0055 12 88/1
0.0003 13 88/2
0.0007 14 88/2
0.0592 15 88/3
0.0026 16 88/3
0.0038 NOW, THEREFORE, sanction is accorded to the KAIROS, Kannur, in Kannur District to conduct a Social Impact Assessment Study and to prepare a Social Impact Management Plan as provided in the Act. The process shall be completed within a period of one month, not exceeding six months in any case.
SCHEDULE
(The extent given is approximate) District—Kannur. Taluk—Thalassery.
Village/Amsom—Keezhallur.
Desom—Kanad, Therur.
Extent
Sl. Survey
17 88/4
0.0106
( in Hectore )
Description
18 98/5എ 0.0019 19 98/5ബി
0.0607 20 98/5ബി
0.0656 21 12 ബ്ലോക്ക് 88 0.4962
സ്ഥിരം പുഞ്ച
തലശ്ശേരി താലൂക്ക്
കീഴല്ലൂർ വില്ലേജ്
തെരൂർ ദേശം
No. No.
1 86/1 0.0040 2 86/2 Block 54 0.0345 3 87/1 Garden, Occupied
Dry land 0.0009 4 87/1 Kanad Desom in 0.0137
Keezhallur Village Thalassery Taluk
5 87/2 0.0032
ആകെ 0.7798
(ഒപ്പ്) കളക്ടറേറ്റ്, കണ്ണൂർ. ജില്ലാ കളക്ടർ.
FORM NO. 4
[See Rule 11 (3)]
NOTIFICATION
No. DCKNR/12514/2017-C7. 12th October 2017.
WHEREAS, it appears to the Govt. of Kerala that the land specified in the schedule below is needed or likely to be needed for a public purpose, to wit for acquisition of land for which interspersed private lands lying within the acquired area for the Kannur Airport.
AND WHEREAS, in exercise of the powers conferred in sub-section (1) of Section 4 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30 of 2013), Government of Kerala have authorised District Collector as appropriate Government for an extent of land not exceeding 200 Ares in a District for the public purpose as per G. O. (P) No. 376/2016/RD dated 29-6-2016 and S. R. O. No. 468/1 and have decided to conduct a Social Impact Assessment in the area specified in the schedule below.
6 87/2 0.0001 7 87/2 0.0044 8 87/2 0.0102 9 87/3 0.0007 10 87/3 0.0010 11 88/1 0.0055 12 88/1 0.0003 13 88/2 0.0007 14 88/2 0.0592 15 88/3 0.0026 16 88/3 0.0038 17 88/4 0.0106 18 98/5A 0.0019 19 98/5B 0.0607 20 98/5B 0.0656 21 12 Block 88 0.4962
Occupied Dry Therur Desom in Keezhallur Village Thalassery Taluk
Total 0.7798 Collectorate, Kannur.
(Sd.) District Collector.