Servants of Knowledge
Kerala Gazette · Government of Kerala

Wayanad

Published 31 October 2017

Department
Erratum Notices
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2017-10-31.part_3_clr_wayanad_notice_wayanad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

31st OCT. 2017] COMMISSIONERATE OF LAND REVENUE 9288

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

43

No. Thiruvananthapuram,

Vol. VI

}

}

Tuesday

2017 ഒക്ടോബർ 31 31st October 2017 1193 തുലാം 15 15th Thulam 1193 1939 കാർത്തികം 9 9th Karthika 1939

PART III

Commissionerate of Land Revenue

Gaz. No. 43/2017/DTP (CLR). 21 31st OCT. 2017] COMMISSIONERATE OF LAND REVENUE 9289 (മൈനറുടെ രക്ഷിതാവ് ക്രമനമ്പർ 1 അമ്പിളി, എ. ആർ.) എഡ്വിൻ ജൂബർട്ട് വാൻ ഇങ്കൻ എന്നയാൾ 12-3-2013-ന് മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു മരണപ്പെട്ടിട്ടുള്ളതാണ്. കേരള അന്യംനിൽപ്പും ക≠ുകെട്ടലും

അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

താലൂക്കാഫീസ്,

(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.

നിയമം 1964, സെക്ഷൻ 4 പ്രകാരം നടത്തിയ പ്രാരംഭാന്വേഷ ണത്തിൽ പരേതൻ വിൽപ്പത്രം എഴുതിവെക്കാതെയും നിയമപ്രകാരമുള്ള അവകാശികൾ ഇല്ലാതെയും ആണ് മരണപ്പെട്ടതെന്നും ആയതിനാൽ പ്രത്യക്ഷത്തിൽ തന്നെ ഈ ഭൂമി അന്യംനിന്ന വസ്തു സംബന്ധിച്ചുള്ളതാണെന്നും ബോദ്ധ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ പരേതന്റെ ഭൂമിയിൽ വല്ല അവകാശവാദവുമു≠ായിരിക്കാവുന്ന എല്ലാവരോടും ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 6 മാസത്തിനകം വയനാട് ജില്ലാ കളക്ടർ മുമ്പാകെ ഹാജരായി തങ്ങളുടെ അവകാശവാദം ബോധിപ്പിക്കുവാൻ കേരള അന്യംനിൽപ്പും ക≠ുകെട്ടലും നിയമം 1964-ലെ സെക്ഷൻ 5 പ്രകാരം ഇതിനാൽ അറിയിപ്പ് നൽകുന്നു.

കളക്ടറേറ്റ്,

(ഒപ്പ്) വയനാട്. ജില്ലാ കളക്ടർ.

WAYANAD DISTRICT

നോട്ടീസ്

Sulthanbetheri Taluk

[കേരള അന്യംനിൽപ്പും ക≠ുകെട്ടലും നിയമം 1964 സെക്ഷൻ 5 പ്രകാരം]

നമ്പർ ബി3-2545/12/2017. 2017 സെപ്റ്റംബർ 28.

വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ തൃശിലേരി വില്ലേജിൽ ചുവടെ പട്ടികയിൽ ചേർത്ത സർവേ നമ്പരുകളിൽ അതത് സർവ്വേ നമ്പരുകൾക്ക് നേരേ സൂചിപ്പിച്ച അത്രയും ഹെക്ടർ ചേർന്ന് ആകെ 85.6997 ഹെക്ടർ വിസ്തീർണ്ണം വരുന്ന ആലത്തൂർ-കാട്ടിക്കുളം (കാട്ടിക്കുളം-ആലത്തൂർ) എസ്റ്റേറ്റ് എന്നും അറിയപ്പെടുന്ന ഭൂമി എഡ്വിൻ ജൂബർട്ട് വാൻ ഇങ്കൻ എന്നയാൾ കൈവശം വച്ച് വന്നിരുന്നു. എഡ്വിൻ ജൂബർട്ട് വാൻ ഇങ്കൻ എന്നയാൾ എഡ്വേഡ് ജൂബർട്ട് വാൻ ഇങ്കൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.

പട്ടിക

ക്രമ

വിസ്തീർണ്ണം സർവേ നമ്പർ

നമ്പർ

(ഹെക്ടർ) 1 348/1B 16.9043 2 348/2B 05.1559 3 454/3 1.4818 4 454/4A2 24.3386 5 335 0.1700 6 334/1

19.7250 7 454/5B 16.7384

പരസ്യം

(1)

നമ്പർ ജി1-12023/2017. 2017 സെപ്റ്റംബർ 11.

സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് ഓച്ചാനത്ത് വീട്ടിൽ ബാലൻ, ഒ. എം. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സതീശൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത ഭാര്യ 66 2 സതീശൻ മകൻ 39 3 സജിത, ഒ. ബി. മകൾ 32 4 സനിൽ മകൻ 29 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം 8 349 1.0441 സുൽത്താൻ ബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാ 9 454/5A 0.1416 കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ആകെ 85.6997 വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 240

Cite this issue. Kerala Gazette, Government of Kerala, 31 October 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-10-31.part_3_clr_wayanad_notice_wayanad/. Archive identifier in.gazette.kerala_new.2017-10-31.part_3_clr_wayanad_notice_wayanad.