Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Waqf Board, Ernakulam

Published 31 October 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-10-31.part_4_Kerala-State-Waqf
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

1552 KERALA GAZETTE [PART IV

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 6

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

43}

No. Vol. VI

Tuesday

2017 ഒക്ടോബർ 31 31st October 2017 1193 തുലാം 15 15th Thulam 1193 1939 കാർത്തികം 9 9th Karthika 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 43/2017/DTP (Part IV). 457 31st OCT. 2017] KERALA GAZETTE 1553 (1) (2) (3) (4)

GSTR 2 All Upto 31st

October, 2017 GSTR 3 All Upto 10th November, 2017 2 August GSTR 1 All Upto 5th 2017 October,

2017 GSTR 2 All 6th to 10th

October, 2017 GSTR 3 All Upto 15th

October, 2017 Explanation.—For the purposes of this notification, the expression "turnover" has the same meaning as assigned to it in clause (112) of section 2 of the aforesaid Ordinance.

(Sd.) Commissioner, പ്രവർത്തിപ്പിച്ച് മുൻപരിചയമുള്ളവർ പ്രസ്തുത സാക്ഷ്യപത്രം ദർഘാസിനോടൊപ്പം സമർപ്പിക്കണം. നിരതദ്രവ്യമായി ` 1,000 ഓഫീസിൽ അടച്ചതിന്റെ രശീതിയോ ബാങ്ക് ഡ്രാഫ്റ്റോ ഉൾച്ചേർക്കണം. ` 1,00,000-ന്റെ സോൾവൻസി സാക്ഷ്യപത്രമോ ബാങ്ക് സ്ഥിരനിക്ഷേപ രശീതിയോ ഹാജരാക്കണം.

2017 നവംബർ 20-ന് 3.30 മണിക്ക് ഹാജരുള്ള ടെ≠റർമാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. മ്യൂസിയം-മൃഗശാലാ വകുപ്പദ്ധ്യക്ഷന്റെ അനുമതിക്ക് വിധേയമായി കരാർ ഉറപ്പിച്ചുകിട്ടുന്നവർ നി›ിത ദിവസം തന്നെ കാന്റീൻ പ്രവർത്തനം ആരംഭിക്കേ≠തും സെക്യൂരിറ്റിയായി ` 50,000-ന്റെ ട്രഷറി നിക്ഷേപ രശീതി, ` 200 മൂല്യമുള്ള മുദ്രപത്രത്തിൽ സമ്മതപത്രം എന്നിവ സമർപ്പിക്കേ≠തുമാണ്. കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്തുവകുപ്പ് കാലാകാലങ്ങളിൽ നി›യിക്കുന്ന വാടക മുൻകൂറായി ഓഫീസിൽ അടയ്ക്കേ≠തും വൈദ്യുതിത്തുക, വെള്ളക്കരം എന്നിവ കരാറുകാരൻ വഹിക്കേ≠തുമാണ്. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയങ്ങളിൽ ലഭ്യമാണ്.

സൂപ്ര≠ിന്റെ കാര്യലയം, സംസ്ഥാന മ്യൂസിയം-മൃഗശാല, (ഒപ്പ്) തൃശ്ശൂർ. സൂപ്ര≠്.

State Goods and Services Tax,

Thiruvananthapuram.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, എറണാകുളം

വി⁄ാപനം

മ്യൂസിയം മൃഗശാലാ വകുപ്പ്

ദർഘാസ് പരസ്യം

നമ്പർ എസ്.എം.1-665/2017. 2017 ഒക്ടോബർ 12.

മ്യൂസിയം-മൃഗശാലാ വകുപ്പിൽ തൃശ്ശൂരിലെ സംസ്ഥാന മ്യൂസിയം-മൃഗശാലാ കോമ്പൗ≠ിൽ ജീവനക്കാർക്കും സന്ദർശകർക്കും ഭക്ഷ്യസാധനങ്ങൾ നൽകുന്നതിന് 1-12-2017 മുതൽ മൂന്ന് വർഷക്കാലയളവിലേക്ക് കരാർ വ്യവസ്ഥയിൽ കാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് സാമ്പത്തികശേഷിയും മുൻപരിചയവുമുള്ള വ്യ‡ികളിൽ നിന്നും സംഘടനകളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. സന്ദർശകർക്കും ജീവനക്കാർക്കും വെവ്വേറെ നിരക്കിലാണ് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യേ≠ത്. അങ്ങനെ തുക രേഖപ്പെടുത്തേ≠തും കാന്റീനിൽ വിതരണം ചെയ്യേ≠തായ ഭക്ഷ്യവിഭവങ്ങളുടെ വിവരങ്ങളും അളവു-തൂക്കങ്ങളും മറ്റു നിബന്ധനകളും തൃശ്ശൂർ മ്യൂസിയം-മൃഗശാലാ സൂപ്ര≠ിന്റെ കാര്യാലയത്തിൽ നിന്നും ലഭ്യമാണ്. πാസ്റ്റിക്/ പോളിത്തീൻ കവറുകളിൽ പായ്ക്ക് ചെയ്ത ആഹാര സാധനങ്ങൾ ഒരു കാരണവശാലും വിൽക്കാൻ പാടുള്ളതല്ല. കാന്റീനിലു≠ാകുന്ന എല്ലാവിധ ഖരമാലിന്യങ്ങളും കരാറുകാരൻ യഥാസമയം സ്ഥാപനത്തിലെ കോമ്പൗ≠ിൽ നിന്നും നീക്കം ചെയ്യേ≠താണ്.

[1995-ലെ വഖഫ് നിയമം 65-ാം വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്നത്.]

നമ്പർ എ2-3137/സി.ആർ. 2017 ഒക്ടോബർ 10.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 3137/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ല, പറവൂർ താലൂക്ക,് ആലങ്ങാട് മു…ീം ജമാഅത്തിന്റെയും, ജമാഅത്തിന്റെ കീഴിലുള്ള CBSC സ്ക്കൂളടക്കമുള്ള മറ്റു സ്ഥാപനങ്ങളുടെയും ഭരണം 1995-ലെ വഖഫ് നിയമം 65-ാം വകുപ്പ് പ്രകാരം വഖഫ് ബോർഡ് ഏറ്റെടുക്കേ≠ത് വളരെ അത്യാവശ്യ മാണെന്ന് ബോധ്യം വന്നതിനാൽ 11-10-2017 മുതൽ ഒരു വർഷത്തേക്ക് ബോർഡ് ഏറ്റെടുക്കുന്നതിനും, മേൽ ജമാഅത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം കാര്യക്ഷമമായി നടത്തുവാൻ അഡ്മിനിസ്ട്രേറ്ററായി ശ്രീ. വി. വി. അബ്ദുൾ ഖാദർ, റിട്ട. സീനിയർ സൂപ്ര≠് (വിദ്യാഭ്യാസ വകുപ്പ്), വേഴപ്പിള്ളി വീട്, ഹണി കോട്ടേജ്, പാനായിക്കുളം പി. ഒ., ആലുവ എന്നയാളെ നിയമിക്കുവാനും 9-10-2017-ലെ ബോർഡ് യോഗം തീരുമാനിച്ചിരിക്കുന്നു.

ആയതിനാൽ 1995-ലെ വഖഫ് നിയമം 65-ാം വകുപ്പ് പ്രകാരം ആലങ്ങാട് മു…ീം ജമാഅത്തിന്റെ ഭരണം 11-10-2017 മുതൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് കൊ≠ും അഡ്മിനിസ്ട്രേറ്ററായി ശ്രീ. വി. വി. അബ്ദുൽ ഖാദർ റിട്ട. സീനിയർ സൂപ്ര≠് (വിദ്യാഭ്യാസ വകുപ്പ്), വേഴപ്പിള്ളി വീട്, ഹണി കോട്ടേജ്, പാനായിക്കുളം പി. ഒ., ആലുവ എന്നയാളെ നിയമിച്ച് കൊ≠ും ഇതിനാൽ ഉത്തരവായിരിക്കുന്നു.

കേരള സ്റ്റേറ്റ് വഖഫ് ബോർഡ് (ഒപ്പ്) ഓഫീസ്, വി.എെ.പി. റോഡ്, ചീഫ് എക്സിക്യൂട്ടീവ് കലൂർ, കൊച്ചി. ഓഫീസർ. ദർഘാസിൽ വില രേഖപ്പെടുത്താത്ത ഇനങ്ങൾ വിൽക്കണമെങ്കിൽ വകുപ്പധികാരിയുടെ അനുമതി തേടേ≠താണ്. ദർഘാസ് ഫോമിന്റെ വില ` 800-ം ചരക്കുസേവന നികുതിയുമാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ 2017 നവംബർ 20-ന് 3 മണിക്കുള്ളിൽ തൃശ്ശൂർ മ്യൂസിയം-മൃഗശാലാ ഓഫീസിൽ ലഭിക്കണം. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ കാന്റീൻ Gaz. No. 43/2017/DTP (Part IV). 489
Cite this issue. Kerala Gazette, Government of Kerala, 31 October 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-10-31.part_4_Kerala-State-Waqf/. Archive identifier in.gazette.kerala_new.2017-10-31.part_4_Kerala-State-Waqf.