പ്രദേശത്തിന്റെ വിവരങ്ങൾ L. A. Notifications and Declarations
ജില്ല—കണ്ണൂർ.
താലൂക്ക്—തലശ്ശേരി.
KANNUR DISTRICT
വില്ലേജ്—കതിരൂർ. ദേശം—പൊന്ന്യം.
ഫോറം 18
ഫയൽ ഫയൽ ബ്ളോക്ക് സർവ്വെ
നമ്പർ നമ്പർ നമ്പർ 1961-ലെ കേരള സർെÆയും അതിർത്തിയും സംബന്ധിച്ച ആക്റ്റിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം
എ 594/05 115 96, 97 റഫ്. എ.-594/2005. 2017 ഒക്ടോബർ 10.
എ 595/05 116 92, 94
എ 597/05 118 10, 11
എ 598/05 119 101,1 02 1. താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പൂർത്തിയായിരിക്കുന്നതായി 1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ ( 1961-ലെ 3-ാം വകുപ്പ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
എ 600/05 121 87, 88 2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ള തിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
(ഒപ്പ്) സ്പെഷ്യൽ തഹശീൽദാർ. എൽ. എ. (കെ. എസ്. ടി. പി.). തലശ്ശേരി.