Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
44 Thiruvananthapuram,
}
} Vol. VI
No.
Tuesday
2017 നവംബർ 7 7th November 2017 1193 തുലാം 22 22nd Thulam 1193 1939 കാർത്തികം 16 16th Karthika 1939
PART IV
Private Advertisements and Miscellaneous
Notifications
7th NOV. 2017] KERALA GAZETTE 1577KERALA STATE LAND USE BOARD
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ ് കമ്മീഷണറുടെ
കാര്യാലയം
NOTIFICATION
No. E-1177/17/LUB. 27th October 2017.
The following is the select list of Officer eligible for promotion to the cadre of Assistant Geologist in Kerala State Land Use Board, prepared by the Ad hoc Departmental Promotion Committee (Lower) at its meeting held on 27-9-2017 and approved by the Government as per Letter No. 209/B1/17/Plg. dated 24-10-2017 is hereby published.
ആലപ്പുഴ, ബാസാർ പി. ഒ., പിൻ-688 012 ഫോൺ നമ്പർ : 0477-2253123
E-mail : [email protected]
ദർഘാസ് പരസ്യം
നമ്പർ 607/2017/എ.സി.എഫ്.എസ്./ആലപ്പുഴ.
2017 സെപ്റ്റംബർ 26.
Select List 2017
1. Subramaniam, G.
NIZAMUDEEN, A.
Land Use Commissioner,
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ തന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലേക്കായി താഴെ പറയുന്ന നിബന്ധനകളോടെ വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. (വാഹനം മാസത്തിൽ 1200 കി. മീറ്റർ വരെ ഓടുന്നതിന് തയ്യാറായിരിക്കണം. അതിനുമുകളിൽ ഓടുന്ന മാസങ്ങളിൽ അധികം ഓടുന്ന ദൂരത്തിന് പ്രത്യേകം ചാർ÷് നൽകുന്നതാണ്. ടെ≠റിൽ ആയതിന്റെ വിവരങ്ങളും രേഖപ്പെടുത്തേ≠താണ്.)
Convenor, Departmental Promotion
Committee (Lower).
ഇതിലേക്കുള്ള ദർഘാസുകൾ "TENDER FOR VEHICLE" എന്ന തലക്കെട്ടോടെ 10-11-2017-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷ കമ്മീഷണർ, ആലപ്പുഴ എന്ന മേൽവിലാസത്തിൽ നി›ിത മാതൃകയിലുള്ള എഗ്രിമെൻറും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ പേരിൽ ആലപ്പുഴ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ ് ഡ്രാഫ്റ്റും ഉൾപ്പെടെ സമർപ്പിക്കേ≠താണ്.
KERALA STATE GOODS AND SERVICES
TAX DEPARTMENT
[NOTIFICATION No. 12/2017-STATE TAX] No. C1-24614/2016.
ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ് (Head of Account-02-10-80-800-99 other receipts).
ദർഘാസ് നമ്പർ—1/2017-18/എ.സി.എഫ്.എസ്., ആലപ്പുഴ Thiruvananthapuram, 24th October 2017.
In exercise of the powers conferred by sub-section (6) of section 39 read with section 168 of the Kerala Goods and Services Ordinance, 2017 (11 of 2017) (hereinafter referred to as the said Ordinance), the Commissioner hereby extends the time limit for furnishing the return by a composition supplier, in FORM GSTR-4, under sub-section (2) of section 39 of the said Ordinance read with rule 62 of the Kerala Goods and Services Tax Rules, 2017 for the quarter July to September, 2017 till the 15th day of November, 2017.
(Sd.) വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര േ ബ ാ ല ീ േ റ ാ / റ്റ ാ റ്റ ാ സ ു േ മ ാ /ആ യ ത ു േ പ ാ െ ല 7 സീറ്റിംഗ് ഉള്ള (ഡ്രൈവർ ഉൾപ്പെടെ) വാഹനം— പ്രതിമാസം ` 30000-35000.
നിരതദ്രവ്യം—` 4,200.
ദർഘാസ് ഫോറത്തിന്റെ വില—` 800 + 18% ജി.എസ്.റ്റി.
കരാർ കാലാവധി—ഒരു വർഷം.
ദർഘാസ് ഫോറം വിൽക്കുന്ന തീയതി—6-11-2017 മുതൽ 9-11-2017 വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-11-2017 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
10-11-2017, 2 മണി.
ദർഘാസ് അംഗീകരിക്കപ്പെടുന്ന വ്യ‡ി/സ്ഥാപനം ദർഘാസ് മൊത്തം തുകയുടെ അഞ്ചുശതമാനം (5%) തുക സെക്യൂരിറ്റിയായും നി›ിത മാതൃകയിൽ എഗ്രിമെന്റും സമർപ്പിക്കുവാൻ ബാധ്യസ്ഥനാണ്.
Commissioner.
1578 KERALA GAZETTE [PART IVനിബന്ധനകൾ
1. പ്രസ്തുത വാഹനവും ആവശ്യമായ ഡ്രൈവർമാരേയും ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാക്കേ≠ താണ്.
2. വാഹനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ ചിലവ് വാഹന ഉടമ തന്നെ വഹിക്കേ≠താണ്.
3. വാഹനം മാസത്തിൽ 1200 കി. മീറ്റർ വരെ ഓടുന്നതിന് തയ്യാറായിരിക്കണം അതിനുമുകളിൽ ഓടുന്ന മാസങ്ങളിൽ അധികം ഓടുന്ന ദൂരത്തിന് പ്രത്യേകം ചാർ÷് നൽകുന്ന താണ് (ടെ≠റിൽ ആയതിന്റെ വിവരങ്ങളും രേഖപ്പെടുത്തേ ≠താണ്.)
ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിന് ബാധകമാണ്. കാരണം കൂടാതെ റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്)
ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ ് കമ്മീഷണർ,
ആലപ്പുഴ.
KERALA UNIVERSITY OF HEALTH SCIENCES,
THRISSUR-680 596
4. വാഹനത്തിന്റെ എല്ലാവിധ റിപ്പയറുകളും ഇൻഷ്വറൻസ് ഉൾപ്പെടെ മറ്റ് ബാധ്യതയും പ്രസ്തുത വാഹനത്തിന്റെ ഉടമ തന്നെ നിർവ്വഹിക്കേ≠താണ്. ഈ ഡിപ്പാർട്ടുമെന്റിലെ ജീവനക്കാർക്ക് ഇതിൽ യാതൊരു ബാധ്യതയും ഉ≠ായിരിക്കുന്നതല്ല.
NOTIFICATION
No. AC1/GEN/A3/14067/17. 17th October 2017.
KUHS—Election of 2 members each from the
Senate (other than students) & Governing Council to the
Students' Council of KUHS by the Senate & Governing
5. ഏതെങ്കിലും കാരണവശാൽ ടി വാഹനം ലഭ്യമാക്കാ തിരുന്നാൽ പ്രസ്തുത വാഹന ഉടമയിൽ നിന്ന് ടി ദിവസങ്ങളിലേക്കുള്ള പിഴ കരാർ പ്രകാരം പ്രത്യേകം ഈടാക്കുന്നതാണ്.
Council from among its members [Sub. Sn. (2) (b) (iii) &
(iv) of Sn. 38 of KUHS Act 2010]—Election Notification
Published.
6. മൂന്നുദിവസത്തിൽ കൂടുതൽ പ്രസ്തുത വാഹനം ലഭ്യമാക്കാ തിരുന്നാൽ ആയത് കരാർ ലംഘനമായി കണക്കാക്കി സർക്കാർ അനുവദിക്കുന്ന നിയമനടപടികൾ സ്വീകരിക്കുന്ന താണ്. കൂടാതെ കരാർ ലഭിച്ചതിനുശേഷം നി›ിത സമയത്തിനുള്ളിൽ വാഹന ഉടമ വാഹനം ലഭ്യമാക്കാ തിരുന്നാലും ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
7. വാഹനത്തിന്റെ സർവ്വീസ് സംബന്ധമായ കാര്യങ്ങൾക്കായി മറ്റേതെങ്കിലും സാഹചര്യങ്ങളിൽ വാഹനം ലഭ്യമാക്കാ തിരിക്കുന്നപക്ഷം പകരം സംവിധാനം എന്ന നിലയിൽ ഇതേ കാറ്റഗറിയിൽ തന്നെയുള്ള മറ്റൊരു വാഹനം കോൺട്രാക്ടർ സ്വന്തം ചെലവിൽ ഏർപ്പെടുത്തേ≠താണ്.
8. വാഹനത്തിന്റെ ഡ്രൈവർ ഒരു ടാക്സി ഡ്രൈവറുടെ നി›ിത യൂണിഫോം നിർബന്ധമായും ധരിച്ചിരിക്കണം.
9. വാഹനം, നി›ിത ഓട്ടം കഴിഞ്ഞാൽ ഈ ഓഫീസിന്റെ കോമ്പൗ≠ിൽ തന്നെ പാർക്ക് ചെയ്യേ≠താണ്.
10. ഈ വാഹനം ക്വിക്ക് റെസ്പോൺസ് ടീമിന്റെ പ്രവർത്തന വുമായി ബന്ധപ്പെട്ടോ ഈ ഓഫീസ് ആവശ്യങ്ങൾക്കോ അല്ലാതെ ഉപയോഗിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ ആയത് കരാർ ലംഘനമായി കണക്കാക്കി EMD ക≠ുകെട്ടുന്നതാണ്.
11. വാഹനത്തിനും അതിന്റെ ഡ്രൈവർക്കും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന എല്ലാവിധ രേഖകളും അനുബന്ധ സംവിധാനങ്ങളും ഉ≠ായിരിക്കണം.
12. ടെ≠ർ അംഗീകരിക്കുന്ന മുറയ്ക്ക് ടെ≠ർ ലഭിച്ച കരാറുകാരൻ വാഹനത്തിന്റെ ഒറിജിനൽ R. C. Book, Tax Receipt, Insurance, Driving License എന്നിവ പരിശോധനയ്ക്ക് ഹാജരാക്കുവാൻ ബാധ്യസ്ഥനാണ്.
Where as it has become expedient to elect 2 members each from the Senate & Governing Council to the Students' Council of KUHS by the Senate (other than students) & Governing Council from among its members, it is hereby notified that an election will be held otherwise than postal ballot as per the provisions contained in Part C of the KUHS Election statutes.
Only those, whose names have been included in the Electoral Roll as published by the University on 17-10-2017 are eligible to take part in the election and vote thereof, provided that any person who ceases to be a member of the Electoral Body before the date of poll shall not be entitled to participate in the election.
Copies of the Electoral Rolls can be had from the University Office on payment of ` 200 per copy. Every elector is at liberty to nominate a member of the Senate (other than students)/Governing Council as the case may be to the Students' Council. Every nomination shall be in writing and shall be seconded in writing by another Elector. Nomination should be made in prescribed form, copies of which will be supplied on request from the office of the Registrar & Returning Officer or can be downloaded from the University Website.