Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala
2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
44 Thiruvananthapuram,
}
} Vol. VI
No.
Tuesday
2017 നവംബർ 7 7th November 2017 1193 തുലാം 22 22nd Thulam 1193 1939 കാർത്തികം 16 16th Karthika 1939
PART IV
Private Advertisements and Miscellaneous
Notifications
7th NOV. 2017] KERALA GAZETTE 1577 KERALA STATE LAND USE BOARD ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയംNOTIFICATION
No. E-1177/17/LUB. 27th October 2017.
The following is the select list of Officer eligible for promotion to the cadre of Assistant Geologist in Kerala State Land Use Board, prepared by the Ad hoc Departmental Promotion Committee (Lower) at its meeting held on 27-9-2017 and approved by the Government as per Letter No. 209/B1/17/Plg. dated 24-10-2017 is hereby published.
ആലപ്പുഴ, ബാസാർ പി. ഒ., പിൻ-688 012 ഫോൺ നമ്പർ : 0477-2253123
E-mail : [email protected]
ദർഘാസ് പരസ്യം
നമ്പർ 607/2017/എ.സി.എഫ്.എസ്./ആലപ്പുഴ.
2017 സെപ്റ്റംബർ 26.
Select List 2017
1. Subramaniam, G.
NIZAMUDEEN, A.
Land Use Commissioner,
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ തന്റെ അധീനതയിൽ വരുന്ന പ്രദേശങ്ങളിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിലേക്കായി താഴെ പറയുന്ന നിബന്ധനകളോടെ വാഹനം ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടു നൽകുന്നതിനായി വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. (വാഹനം മാസത്തിൽ 1200 കി. മീറ്റർ വരെ ഓടുന്നതിന് തയ്യാറായിരിക്കണം. അതിനുമുകളിൽ ഓടുന്ന മാസങ്ങളിൽ അധികം ഓടുന്ന ദൂരത്തിന് പ്രത്യേകം ചാർ÷് നൽകുന്നതാണ്. ടെ≠റിൽ ആയതിന്റെ വിവരങ്ങളും രേഖപ്പെടുത്തേ≠താണ്.)
Convenor, Departmental Promotion
Committee (Lower).
ഇതിലേക്കുള്ള ദർഘാസുകൾ "TENDER FOR VEHICLE" എന്ന തലക്കെട്ടോടെ 10-11-2017-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷ കമ്മീഷണർ, ആലപ്പുഴ എന്ന മേൽവിലാസത്തിൽ നി›ിത മാതൃകയിലുള്ള എഗ്രിമെൻറും ഏതെങ്കിലും ദേശവൽകൃത ബാങ്കിൽ നിന്നും അസിസ്റ്റന്റ ് ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ പേരിൽ ആലപ്പുഴ ജില്ലയിൽ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്റ ് ഡ്രാഫ്റ്റും ഉൾപ്പെടെ സമർപ്പിക്കേ≠താണ്.
KERALA STATE GOODS AND SERVICES
TAX DEPARTMENT
[NOTIFICATION No. 12/2017-STATE TAX] No. C1-24614/2016.
ദർഘാസ് ഫോറം വാങ്ങുന്നതിനായി ആയതിന്റെ വില ട്രഷറിയിൽ ചെലാൻ അടച്ച് ഹാജരാക്കേ≠താണ് (Head of Account-02-10-80-800-99 other receipts).
ദർഘാസ് നമ്പർ—1/2017-18/എ.സി.എഫ്.എസ്., ആലപ്പുഴ Thiruvananthapuram, 24th October 2017.
In exercise of the powers conferred by sub-section (6) of section 39 read with section 168 of the Kerala Goods and Services Ordinance, 2017 (11 of 2017) (hereinafter referred to as the said Ordinance), the Commissioner hereby extends the time limit for furnishing the return by a composition supplier, in FORM GSTR-4, under sub-section (2) of section 39 of the said Ordinance read with rule 62 of the Kerala Goods and Services Tax Rules, 2017 for the quarter July to September, 2017 till the 15th day of November, 2017.
വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര േ ബ ാ ല ീ േ റ ാ / റ്റ ാ റ്റ ാ സ ു േ മ ാ /ആ യ ത ു േ പ ാ െ ല 7 സീറ്റിംഗ് ഉള്ള (ഡ്രൈവർ ഉൾപ്പെടെ) വാഹനം— പ്രതിമാസം ` 30000-35000.
നിരതദ്രവ്യം—` 4,200.
ദർഘാസ് ഫോറത്തിന്റെ വില—` 800 + 18% ജി.എസ്.റ്റി.
കരാർ കാലാവധി—ഒരു വർഷം.
ദർഘാസ് ഫോറം വിൽക്കുന്ന തീയതി—6-11-2017 മുതൽ 9-11-2017 വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-11-2017 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
10-11-2017, 2 മണി.