L. A. Notifications and Declarations
MALAPPURAM DISTRICT
NOTIFICATION
UNDER SECTION 13 OF THE KERALA SURVEY AND BOUNDARIES ACT 1961
No. E-328/01. 9th October 2017.
(1) It is hereby notified under section 13 of the Kerala Survey and Boundaries Act, 1961 (Act 37 of 1961) that the survey of the under mentioned areas are now complete.
(2) Unless the survey hereby notified is modified by a Decree of Civil Court under the provisions of Section 14 of the said Act, the Records of the Survey shall be conclusive proof that the Boundaries determined and recorded therein have been correctly determined and recorded.
PARTICULARS OF THE AREA
District—Palakkad.
Taluk—Ottappalam. Village—Shornur-II.
അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. മേൽപ്പറഞ്ഞ ഭൂമികളുടെ ഉള്ളിലോ അഥവാ അവയോടു ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശം ഉ≠െന്ന തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വേയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചു കൊടുക്കുന്നതിനും അതോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുംവേ≠ി അതാതു സമയം ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേ≠ി ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു.
പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെപ്പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്ക പ്പെടുന്നതാണ്.
പ്രസ്തുത ആക്ടിലെ 6(3) വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും:—
(എ) സർവ്വേ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യമു≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മ റ്റ ു ത ട ങ്ങ േ ള ാ 1 5 ദ ി വ സ ത്ത ി ന ക ം മുറിച്ചു കളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;
Sl. No. Survey Numbers Area
in Hectares
1 3A/8 0.0061 2 3A/9 0.0074 3 3A/10 0.0300 4 3A/11 0.0113 5 3A/12 0.0160 6 3C/1 0.0121 7 3C/2 0.0688 8 3C/3 0.0243
(Sd.) Office of the Special Tahsildar LA (General), Special Tahsildar, Tirur.
(ബി) കൊടി പിടിക്കുന്നവരേയും ചെയിൻമാൻമാരേയും നിയോഗിച്ച് അതത് സമയം ആവശ്യമായേ ക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;
(സി) അനുയോജ്യമായ സർവ്വേ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വേക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
L A (General).
ഫോറം നമ്പർ 16
(സർവ്വേ മാനുവൽ അദ്ധ്യായം 1 ഖണ്ഡിക 3, അദ്ധ്യായം 11, ഖണ്ഡിക 1)
1961-ലെ കേരള സർവ്വേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പുപ്രകാരമുള്ള പരസ്യം നമ്പർ ജി3-6651/2013(2). 2017 ഒക്ടോബർ 3.
മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതുപ്രകാരമു≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ച വരുത്തിയിട്ടുള്ളവരിൽ നിന്നും വസൂലാക്കുന്നതുമാണ്.
ഭൂമിയുടെ വിശദവിവരങ്ങൾ
ജില്ല—മലപ്പുറം.
താലൂക്ക്—പൊന്നാനി. വില്ലേജ്—നന്നംമുക്ക്.
അംശം—നന്നംമുക്ക്. ദേശം—പിടാവന്നൂർ.
സർവ്വേ നമ്പർ—12/1ബി—16½ സെന്റ ്
താലൂക്കാഫീസ്,
(ഒപ്പ്) പൊന്നാനി. തഹശീൽദാർ.