Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2015-17 Government of Kerala 2017
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 6
നമ്പർ തിരുവനന്തപുരം, ചൊവ്വ
45 }
Thiruvananthapuram,
No. Vol. VI
}
Tuesday
2017 നവംബർ 14 14th November 2017 1193 തുലാം 29 29th Thulam 1193 1939 കാർത്തികം 23 23rd Karthika 1939
PART IV
Private Advertisements and Miscellaneous
Notifications
14th NOV. 2017] KERALA GAZETTE 1595 ഭക്ഷ്യ സുരക്ഷാ വകുപ്പ്ദർഘാസ് നമ്പർ—01/എ.സി.എഫ്.എസ്./2017-18. വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബോലീ റോ/ടാറ്റാ സുമോ/സമാനമായ വാഹനം പ്രതിമാസം ` 30,000-35,000 (upto 1200km./month).
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ്കമ്മീഷണറുടെ കാര്യാലയം,
എറണാകുളം, എരൂർ സൗത്ത് പി. ഒ.,
തൃപ്പൂണിത്തുറ
പുനർ ദർഘാസ് പരസ്യം
നമ്പർ എ1-1602/2017/എ.സി.എഫ്.എസ്.ഇ.കെ.എം. 2017 ഒക്ടോബർ 30.
എറണാകുളം ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് താഴെ പറയുന്ന വാഹനം പ്രതിമാസ വാടകയടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ നൽകുവാൻ കഴിയുന്നവരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—1/2017-18/എ.സി.എഫ്.എസ്., എറണാകുളം.
വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബോലീറോ/ടാറ്റാ സുമോ/സമാന രീതിയിലുള്ള മറ്റ് വാഹനം പ്രതിമാസ വാടക ` 30,000-35,000 (ജി.എസ്.ടി. ഉൾപ്പെടെ).
നിരതദ്രവ്യം—` 500. ദർഘാസ് ഫോറത്തിന്റെ വില—` 700 + 18% ജി.എസ്.ടി.
ദർഘാസ് ഫോറം വിൽക്കുന്ന തീയതി—20-11-2017 മുതൽ 25-11-2017 വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-11-2017 ഉച്ചയ്ക്ക് 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-11-2017 വൈകുന്നേരം 4 മണി.
നിരതദ്രവ്യം—` 2,100. ദർഘാസ് ഫോറത്തിന്റെ വില—` 500 + 18% ജി.എസ്.ടി. ദർഘാസ് ഫോറം വിൽക്കുന്ന തീയതി—13-11-2017 മുതൽ 15-11-2017 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും—
സമയവും—17-11-2017 ഉച്ചയ്ക്ക് 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-11-2017 വൈകുന്നേരം 3 മണി.
പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—2018 മാർച്ച് 31 വരെ.
ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വെയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
ഏലിയാമ്മ, പി. കെ., ഭക്ഷ്യ സുരക്ഷാ
അസിസ്റ്റന്റ ് കമ്മീഷണർ
കോഴിക്കോട്.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ്കമ്മീഷണറുടെ കാര്യാലയം,
മിനി സിവിൽ സ്റ്റേഷൻ, മാനന്തവാടി, വയനാട്
ഫോൺ: 04935-246970
E.mail: [email protected]
ദർഘാസ് പരസ്യം
പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—
31-3-2018-ൽ അവസാനിക്കുന്നു.
ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.
ആഫീസ് വിലാസം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയം, എറണാകുളം, എരൂർ സൗത്ത് പി. ഒ. (KWA ആഫീസിന് സമീപം), തൃപ്പൂണിത്തുറ, പിൻ-682 306 E.mail: [email protected] Phone: 0484-2784807
ഷിബു, കെ. വി., ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ, എറണാകുളം.
നമ്പർ 553/2017/ACFS (W). 2017 ഒക്ടോബർ 25. കേരള ഗവർണർക്കുവേ≠ി വയനാട് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണർ താഴെ പറയുന്ന വാഹനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകുന്നതിനായി വാഹന ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—01/2017/എ.സി.എഫ്.എസ്. വാഹനത്തിന്റെ പേരും അടങ്കൽ തുകയും—മഹീന്ദ്ര ബോലീറോ/ടാറ്റാ സുമോ/സമാന മോഡലുകളുള്ള മറ്റ് വാഹനങ്ങൾ പ്രതിമാസം ` 30,000-35,000 (ജി.എസ്.ടി. ഉൾപ്പെടെ).
നിരതദ്രവ്യം—` 2,100. ദർഘാസ് ഫോറത്തിന്റെ വില—` 500 + 18% ജി.എസ്.ടി. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
15-11-2017 മുതൽ 17-11-2017 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-11-2017 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-11-2017 വൈകുന്നേരം 3 മണി.
പ്രവൃത്തിയുടെ കാലാവധി/കരാർ കാലാവധി—
ഒരു വർഷം
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ ് കമ്മീഷണറുടെ കാര്യാലയം, കോഴിക്കോട്, ഫോൺ: 0495-2720744 email:dfikde(@gmail.com
ദർഘാസ് പരസ്യം
നമ്പർ 882/എ.സി.എഫ്.എസ്/2017(1). 2017 ഒക്ടോബർ 31.
ദർഘാസ് സംബന്ധിച്ചുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വെയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ച വാഹന കരാറിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.