Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Waqf Board

Published 21 November 2017

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2017-11-21.part_4_Kerala-State-Waqf-Board
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

21st NOV. 2017] KERALA GAZETTE 1641

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2015-17 Government of Kerala

2017

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 6

നമ്പർ തിരുവനന്തപുരം, ചൊവ്വ

46 Thiruvananthapuram,

}

} Vol. VI

No.

Tuesday

2017 നവംബർ 21 21st November 2017 1193 വൃ›ികം 6 6th Vrischikam 1193 1939 കാർത്തികം 30 30th Karthika 1939

PART IV

Private Advertisements and Miscellaneous

Notifications

Gaz. No. 46/2017/DTP (Part IV). 485 21st NOV. 2017] KERALA GAZETTE 1642

കേരള സംസ്ഥാന വഖഫ് ബോർഡ്

ഫോൺ നമ്പർ : 0484-2101485, 0484-2346091, 0484-2342485

മുഖ്യകാര്യാലയം, വി. എെ. പി. റോഡ്,

കലൂർ, കൊച്ചി-682 017

ഇമെയിൽ : [email protected] വെബ്സൈറ്റ് : www.keralastatewakfboard.in

വി⁄ാപനം

നമ്പർ എ15-5554/2017.

2017 ഒക്ടോബർ 27.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 18/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് ജില്ല, കാസർഗോഡ് താലൂക്ക,് അടുക്കത്ത് ബെയിൽ വില്ലേജ്, മുഹ്യദ്ധീൻ ജുമാഅത്ത് പള്ളി വഖഫിനുവേ≠ി വസ്തു വാങ്ങുന്ന തിനുള്ള അനുമതിക്കായി വഖഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു. കാസർഗോഡ് താലൂക്ക്, അടുക്കത്ത് ബെയിൽ വില്ലേജിൽ റീ. സർവ്വെ നമ്പർ 84/6-ൽ പെട്ട 21 സെന്റ ് സ്ഥലം സെന്റൊന്നിന് ` 20,000 വിലക്ക് വാങ്ങുന്നതിനും മേൽ വഖഫിന് അവകാശപ്പെട്ട റീ. സർവ്വെ നമ്പർ 66/8-ൽപ്പെട്ട 33 സെന്റ ് സ്ഥലം വിൽപ്പന നടത്തിയ വകയിൽ ബോർഡിൽ നിക്ഷേപിച്ചിരിക്കുന്ന ` 2,93,700 ടി ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ചും ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഹെഢാഫീസ്, കലൂർ, വി. എെ. പി. റോഡ്, കൊച്ചി-682 017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം, തിരുവനന്തപുരം

വിഷയം:—ഹോമിയോപ്പതി വകുപ്പ് ജീവനക്കാര്യം-ഓഫീസ് അറ്റൻഡന്റ ്മാരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.

ഹോമിയോപ്പതി ഡയറക്ടറാഫീസ്, തിരുവനന്തപുരം. ഡോ. സി. വി. ഹേമകുമാരി, ഡെപ്യൂട്ടി ഡയറക്ടർ. Gaz. No. 46/2017/DTP (Part IV). 513
Cite this issue. Kerala Gazette, Government of Kerala, 21 November 2017. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2017-11-21.part_4_Kerala-State-Waqf-Board/. Archive identifier in.gazette.kerala_new.2017-11-21.part_4_Kerala-State-Waqf-Board.